• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ

by Web Desk 04 - News Kerala 24
July 29, 2023 : 6:07 pm
in Kerala, News
Reading Time: 1 min read
0
A A
0
വീട്ടിൽ അതിക്രമിച്ചു കയറി വൃദ്ധയെ ആക്രമിച്ച് സ്വർണാഭരണങ്ങൾ കവർന്ന യുവാവ് പിടിയിൽ

ഏവൂർ: നട്ടുച്ചയ്ക്ക് വീട്ടിൽ അതിക്രമിച്ചു കയറി തനിച്ചു താമസിക്കുന്ന വൃദ്ധയെ ആക്രമിച്ചു താലിമാലയും വളയുമടക്കം ഒൻപതു പവന്റെ സ്വർണാഭരണങ്ങൾ കവർന്ന കേസില്‍ യുവാവ് പിടിയിലായി. ചേപ്പാട് മുട്ടം ചൂണ്ടുപലക സ്വദേശിയായ ഓട്ടോ ഡ്രൈവർ ബിജുകുമാര്‍ ചെല്ലപ്പനാണ് (49) പിടിയിലായത്. ഏവൂർ തെക്ക് ശ്രീകൃഷ്ണ ഭവനത്തിൽ രാധമ്മപിള്ള (73)യുടെ ആഭരണങ്ങളാണ് ബിജുകുമാർ അപഹരിച്ചത്. തലയ്ക്കും കൈകാലുകൾക്കും.പരുക്കേറ്റ വൃദ്ധ പരുമലയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. വെള്ളിയാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ ആയിരുന്നു സംഭവം. അടുക്കളയിൽ ജോലി ചെയ്യുന്നതിനിടെ പിൻവാതിലിലൂടെ കടന്നുകയറിയ ബിജു തലയ്ക്കടിച്ചു വീഴ്ത്തിയശേഷം വായിൽ തുണി തിരുകി. തല തറയിൽ ഇടിപ്പിക്കുകയും കൈകാലുകളിൽ ചവിട്ടി പരിക്കേൽപ്പിക്കുകയും ചെയ്തു.

വീഴ്ചയിൽ തലയ്ക്കു ഗുരുതരമായി പരുക്കേറ്റു. ശബ്ദമുണ്ടാക്കാനാവാത്ത വിധത്തിൽ തുണികൊണ്ട് അമർത്തിപ്പിടിച്ച ശേഷം അക്രമി മൂന്നര പവൻ തൂക്കം വരുന്ന താലിമാലയും അഞ്ചരപ്പവൻ തൂക്കം വരുന്ന വളകളും ബലംപ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു.അവശനിലയിലായിരുന്നു വീട്ടമ്മ ഒരുവിധം പുറത്തെത്തി അയൽക്കാരെ അറിയിക്കുകയായിരുന്നു. തുടർന്നാണ് ഹരിപ്പാട് ഗവ. ആശുപത്രിയിൽ എത്തിച്ചത്. പിന്നാലെ പരുമലയിലെ ആശുപത്രിയിലേക്ക് മാറ്റി. രാധമ്മപിള്ള കുടുംബവീട്ടിൽ മകനോടൊപ്പമായിരുന്നു താമസം. മകൻ ഇപ്പോൾ വിദേശത്താണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയിൽ ഏ​ഴു​ മാ​സ​ത്തി​നി​ടെ മു​ങ്ങി​മ​രി​ച്ച​ത് 275 പേ​ർ, അധികവും നീന്തൽക്കുളങ്ങളിൽ

Next Post

ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി… ജവാനിലെ താരങ്ങളുടെ പ്രതിഫലം!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി… ജവാനിലെ താരങ്ങളുടെ പ്രതിഫലം!

ഷാറൂഖ് ഖാന് 100 കോടി, നയൻതാര, വിജയ് സേതുപതി... ജവാനിലെ താരങ്ങളുടെ പ്രതിഫലം!

മണ്ടന്മാരാക്കരുത്, ലജ്ജ തോന്നുന്നു! കരൺ ജോഹർ ചിത്രം ‘റോക്കി ഔർ റാണി കി പ്രേം കഹാനി’യെ വിമർശിച്ച് കങ്കണ

മണ്ടന്മാരാക്കരുത്, ലജ്ജ തോന്നുന്നു! കരൺ ജോഹർ ചിത്രം 'റോക്കി ഔർ റാണി കി പ്രേം കഹാനി'യെ വിമർശിച്ച് കങ്കണ

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

അധ്യാപകരുടെ താത്കാലിക നിയമനം എംപ്ലോയ്മെന്റ് എക്സേചേഞ്ച് വഴിയാകണം: മന്ത്രി വി ശിവൻകുട്ടി

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

അഞ്ചുവയസുകാരി പീഡനത്തിനിരയായതായി പൊലീസ്: പോസ്റ്റ്മോർട്ടം പൂർത്തിയായി

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

മൃഗസംരക്ഷണ മേഖലയിലെ ചട്ടങ്ങൾ ലഘൂകരിക്കാൻ ഉന്നതതല സമിതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021