• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചികിത്സ തേടി 95 കാരിയായ കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ ; വട്ടം കറങ്ങിയത് 11 മണിക്കൂർ

by Web Desk 04 - News Kerala 24
January 20, 2022 : 8:51 pm
in Kerala, News
Reading Time: 1 min read
0
A A
0
ചികിത്സ തേടി 95 കാരിയായ കോവിഡ് രോഗിയുമായി ആംബുലൻസ് കയറിയിറങ്ങിയത് നാല് സർക്കാർ ആശുപത്രികളിൽ  ; വട്ടം കറങ്ങിയത് 11 മണിക്കൂർ

കിളിമാനൂർ: കോവിഡ് പോസിറ്റീവായ വയോധികയെയും കൊണ്ട് സ്വകാര്യ ആംബുലൻസ് ആശുപത്രി അന്വേഷിച്ച് കറങ്ങിയത് 11 മണിക്കൂറുകൾ. ഇതിനകം മെഡിക്കൽ കോളേജ് അടക്കം നാല് കോവിഡ് സെൻററുകളിൽ എത്തിച്ചെങ്കിലും രോഗി യെ അഡ്മിറ്റ് ചെയ്യാനോ ആരോഗ്യനില പരിശോധിക്കാനോ ഒരിടത്തും തയ്യാറായില്ല. ഒടുവിൽ രോഗിയുടെ ബന്ധുക്കൾ ബഹളം വച്ചതോടെ രാത്രി വൈകി മെഡിക്കൽ കോളേജിൽ അഡ്മിറ്റ് ചെയ്യാൻ അധികൃതർ നിർബന്ധിതരായി.

കിളിമാനൂർ പഞ്ചായത്തിലെ അഞ്ചാം വാർഡ്, കുഞ്ഞയംകുഴി സിയാദ് മൻസി ലിൽ ഷെരീഫബീവി (95)ക്കാണ് ഈ ദുരിതം അനുഭ വിക്കേണ്ടി വന്നത്. പഞ്ചായത്തിൽ സേവനം നടത്തുന്ന ആലപ്പാട് ജയകുമാർ ചാരിറ്റബിൾ ട്രസ്റ്റിന് കീഴിലെ യൂത്ത് കെയർ ആംബുലൻസിലെ ഡ്രൈവർ അമൽ, വളൻറിയർ ഗോകുൽ എന്നിവരാണ് ബുധനാഴ്ച ഒരു പകലത്രയും കോവിഡ് രോഗിയുമായി ആശുപത്രികളിൽ കയറിയിറങ്ങിയത്. കാരേറ്റ് സ്വകാര്യ ആശുപത്രിയിൽ വാർധക്യസഹജമായ അസുഖങ്ങളാൽ ചികിത്സയിലായിരുന്ന ഷെരീഫ ബീവിക്ക് രാവി ലെ 10 മണിയോടെയാണ് കോവിഡ് പോ സിറ്റീവ് സ്ഥിരീകരിച്ചത്‌. കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ടി.ആർ മനോജിെൻറ നിർദേശപ്രകാരമാണ് 10.30 യോടെ ആംബുലൻസ് ഇവിടെയെത്തിയത്.

ജില്ല വാർറൂമിൽ നിന്നും കിട്ടിയ നിർദേശ ത്തെ തുടർന്ന് രോഗിയെ വർക്കല താലൂക്ക് ആശുപത്രിക്ക് കീഴിൽ ശിവഗിരി സ്കൂളിൽ പ്രവർത്തിക്കുന്ന കോവിഡ് സെൻററിൽ എത്തിച്ചു. എന്നാൽ മറ്റ് അസുഖങ്ങൾ ഉള്ളതിനാൽ അവിടെ പ്രവേശിപ്പിക്കാൻ അധികൃതർ തയ്യാറായില്ല. തുടർന്ന് കല്ലറ തറട്ട സർക്കാർ ആശുപ ത്രിയിലെ സി.എസ്.എൽ.ടി.സിയിൽ ഉച്ച ക്ക് 12.30 ഓടെ എത്തിച്ചു. എന്നാൽ രോ ഗിയെ ആംബുലൻസിൽ നിന്ന് ഇറക്കാൻ പോലും അനുവദിച്ചില്ല. രോഗിയുടെ ബന്ധുക്കൾ അപേക്ഷിച്ചെങ്കിലും അധികൃതർ ചെവിക്കൊണ്ടില്ലത്രേ. തുടർന്ന് കിളിമാനൂർ പഞ്ചായത്ത് പ്രസിഡൻറ് ഇടപെട്ടപ്പോൾ ഒരു ബഡ് മാത്രമേ ഒഴിവു ള്ളൂവെന്നും അത് മറ്റൊരു രോഗിക്ക് മുൻ കൂറായി ബുക്ക് ചെയ്തിരിക്കുകയാണെ ന്നും ആരോഗ്യവിഭാഗം അറിയിച്ചു. വീ ണ്ടും തിരുവനന്തപുരത്തെ വാർ റൂമിൽ ബന്ധപ്പെട്ടു. തിരുവനന്തപുരം ഐരാണി മുട്ടത്തെ ഗവ. ഹോമിയോ ആശുപത്രിയി ലെ കോവിഡ് സെൻററിൽ എത്തിക്കാൻ നിർദേശം ലഭിച്ചു.

അവിടെയെത്തിച്ചെങ്കിലും സ്ഥിതി ഇതുതന്നെയായിരുന്നു. ബി. കാറ്റഗറിയിലെ രോഗിയായിരുന്നിട്ടും ഇവി ടെയും ചികിത്സ നിഷേധിക്കപ്പെട്ടു.തുടർന്ന് വൈകിട്ട് 6.15 ഓടെ മെഡിക്കൽ കോളജിൽ എത്തിച്ചു. എന്നാൽ ഡോക്ടർമാരോ മറ്റ് ജീവനക്കാരോ രോഗിയെ നോക്കാൻ പോലും തയ്യാറായില്ല. ഇതോടെ ഇവരുടെ ബന്ധുക്കൾ ജീവനക്കാരുമായി വഴക്കിട്ടു. 7.45 ഓടെ ഒരു ഡോക്ടർ ആംബുലൻസിന് പുറത്ത് നിന്ന് രോഗിയു ടെ സ്ഥിതി നിരീക്ഷിച്ചു. വീണ്ടും രണ്ടു മണിക്കൂറിന് ശേഷം രാത്രി 10 മണിയോടെ ഇവിടെ വയോധികയെ അഡ്മിറ്റ് ചെയ്യു കയായിരുന്നു. ഇതിനകം ഇവരുടെ ഓക് സിജൻ നില വളരെ താഴ്ന്നു. ഇപ്പോൾ ഷെരീഫ ബീവി മെഡിക്കൽ കോളേജിൽ ചികി ത്സയിലാണ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വന്‍ സുരക്ഷ വീഴ്ച ; 111 കോടി രൂപ മൂല്യമുള്ള ക്രിപ്റ്റോ അടിച്ചുമാറ്റി ഹാക്കര്‍മാര്‍

Next Post

പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

പാസ്പോർട്ട് ഓഫീസിൽ നിന്ന് മടങ്ങിയ യുവാവ് ബൈക്കപകടത്തിൽ മരിച്ചു

നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത് 19 കാരൻ  ; നഷ്ടപ്പെട്ടത് തിരിച്ചുതന്നാൽ പരാതിയില്ലെന്ന് നടി

നിക്കിയുടെ ഫ്ലാറ്റിൽ മോഷണം നടത്തിയത് 19 കാരൻ ; നഷ്ടപ്പെട്ടത് തിരിച്ചുതന്നാൽ പരാതിയില്ലെന്ന് നടി

മോഫിയ പർവീണിന്റെ മരണം ; സർക്കാർ വാക്കു പാലിച്ചില്ല , വിമർശനവുമായി പിതാവ്

മോഫിയ പർവീണിന്റെ മരണം ; സർക്കാർ വാക്കു പാലിച്ചില്ല , വിമർശനവുമായി പിതാവ്

തൃശ്ശൂർ സമ്മേളനം നാളെ ;  കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ രൂക്ഷവിമർശനവുമായി പ്രവർത്തന റിപ്പോർട്ട്

തൃശ്ശൂർ സമ്മേളനം നാളെ ; കരുവന്നൂർ ബാങ്ക് തട്ടിപ്പിൽ രൂക്ഷവിമർശനവുമായി പ്രവർത്തന റിപ്പോർട്ട്

ദുബൈയില്‍ വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു ; 12 പേര്‍ക്ക് പരിക്ക്

ദുബൈയില്‍ വാഹനാപകടങ്ങളില്‍ ഒരു സ്ത്രീ മരിച്ചു ; 12 പേര്‍ക്ക് പരിക്ക്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021