• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിവാദങ്ങള്‍ക്കിടെ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നവസാനിക്കും

by Web Desk 06 - News Kerala 24
January 22, 2022 : 8:55 am
in Kerala, News
Reading Time: 1 min read
0
A A
0
പാലക്കാട് വിഭാഗീയത പ്രകടം ; മുന്നറിയിപ്പുമായി സംസ്ഥാന നേതൃത്വം

തൃശൂര്‍ : വിവാദങ്ങള്‍ക്കിടെ സിപിഐഎം തൃശൂര്‍ ജില്ലാ സമ്മേളനം ഇന്നവസാനിക്കും. ആഭ്യന്തര വകുപ്പിനെതിരെ പ്രതിനിധി സമ്മേളനത്തില്‍ രൂക്ഷ വിമര്‍ശമുയര്‍ന്നു. പോലീസ് മാഫിയകളുമായി ചേര്‍ന്നു സര്‍ക്കാരിന് നാണക്കേടുണ്ടാക്കുന്നുവെന്നും പോലീസിന് മൂക്ക് കയറിടണമെന്നും പ്രതിനിധികള്‍ ആവശ്യപ്പെട്ടു. കരുവന്നൂര്‍ സഹ. ബാങ്ക് തട്ടിപ്പില്‍ ജില്ലാ നേതൃത്വത്തിന് വീഴ്ച പറ്റിയെന്നും ബിജെപി വളര്‍ച്ചയില്‍ എന്ത് നടപടി എടുത്തുവെന്നും ചോദ്യമുയര്‍ന്നു. ജില്ലാ സെക്രട്ടറിയായി എം എം വര്‍ഗീസ് തന്നെ തുടരാനാണ് സാധ്യത. ജില്ലാ സെക്രട്ടറിയേറ്റിലേക്കും കമ്മിറ്റിയിലേക്കും പുതു മുഖങ്ങള്‍ വരും. വൈകിട്ട് നാല് മണിക്ക് മുന്‍പ് സമ്മേളനം അവസാനിപ്പിക്കുമെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇന്നലെ വ്യക്തമാക്കിയിരുന്നു.

കാസര്‍ഗോഡ് ജില്ലാ സമ്മേളനം ഇന്നലെ സമാപിച്ചു. ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിന്റെ പശ്ചാത്തലത്തില്‍ നടപടിക്രമങ്ങളെല്ലാം വേഗത്തില്‍ പൂര്‍ത്തീകരിച്ചാണ് സമ്മേളനം അവസാനിപ്പിച്ചത്. രാത്രി ഏറെ വൈകി സമാപിച്ച സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറിയായി എം.വി ബാലകൃഷ്ണന്‍ മാസ്റ്ററെ വീണ്ടും തെരഞ്ഞെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സംസ്ഥാനത്ത് കൊവിഡ് അതിരൂക്ഷം : ടിപിആര്‍ ഉയര്‍ന്ന നിരക്കില്‍ ; നാളെ അവശ്യ സര്‍വീസ് മാത്രം

Next Post

പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന ; കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന ; കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും

പട്ടയവിവാദത്തില്‍ പരസ്യപ്രസ്താവന ; കെ.കെ.ശിവരാമനോട് സിപിഐ വിശദീകരണം തേടും

അമേരിക്കയെ വിഭജിക്കാന്‍ എന്റെ പേര് ഉയോഗിച്ചു ; ബൈഡന് ട്രംപിന്റെ മറുപടി

ട്രംപ് തോറ്റ ശേഷം വോട്ടിങ് മെഷീനുകള്‍ പിടിച്ചെടുക്കാന്‍ ഉത്തരവ് ; ആരും ഒപ്പിട്ടില്ല

ശ്രീലങ്കയോ, ദക്ഷിണാഫ്രിക്കയോ ? ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനെന്ന് ബിസിസിഐ

ശ്രീലങ്കയോ, ദക്ഷിണാഫ്രിക്കയോ ? ഐപിഎല്‍ വേദിയുടെ കാര്യത്തില്‍ തീരുമാനം ഉടനെന്ന് ബിസിസിഐ

വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് അടിച്ചിറക്കാം ; പീഡനം ​സ്ത്രീധനത്തിന്റെ പേരിലെന്ന് അമ്മയുടെ മൊഴി

വിസ്മയയ്ക്ക് മറ്റ് ബന്ധങ്ങളുണ്ടെന്ന് അടിച്ചിറക്കാം ; പീഡനം ​സ്ത്രീധനത്തിന്റെ പേരിലെന്ന് അമ്മയുടെ മൊഴി

സിബിഎസ്ഇ ചോദ്യപ്പേപ്പർ വിവാദം ; രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി

സിബിഎസ്ഇ ചോദ്യപ്പേപ്പർ വിവാദം ; രണ്ട് വിഷയ വിദ്ഗധരെ ചോദ്യപ്പേപ്പർ നിർണ്ണയ സമിതിയിൽ നിന്ന് പുറത്താക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021