• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

by Web Desk 04 - News Kerala 24
March 14, 2022 : 7:30 pm
0
A A
0
ലോംഗ് ജംപില്‍ മലയാളി താരങ്ങളില്‍ പ്രതീക്ഷ : അഞ്ജു ബോബി ജോര്‍ജ്ജ്

തിരുവനന്തപുരം: ലോംഗ് ജംപില്‍ മികച്ച നേട്ടം കൈവരിക്കാന്‍ സാധ്യതയുള്ള കുട്ടികള്‍ കേരളത്തിലുണ്ടെന്ന് ലോക അത്ലറ്റിക് മെഡല്‍ ജേതാവ് അഞ്ജു ബോബി ജോര്‍ജ്പറഞ്ഞു. മലയാളി താരം ആന്‍സി സോജന്‍ 6.55 മിറ്റര്‍ ചാടി കോമണ്‍ വെല്‍ത്ത് ഗെയിംസിന് യോഗ്യത നേടി. ലോംഗ് ജംപ് അടക്കമുള്ള മത്സരങ്ങള്‍ കാണാനും വിലയിരുത്താനുമാണ് ഒളിംപ്യന്‍ അഞ്ജു ബോബി ജോര്‍ജ് തലസ്ഥാനത്തെത്തിയത്. 6.55 മീറ്റര്‍ ചാടി കോമണ്‍വെല്‍ത്ത് ഗെയിംസ് യോഗ്യത നേടിയ ആന്‍സി സോജന് അഞ്ജു ആശംസകള്‍ നേര്‍ന്നു.

കോവിഡിനെ തുടര്‍ന്ന് രണ്ടു വര്‍ഷത്തോളമായി നിലച്ച ഇന്ത്യന്‍ ഗ്രാന്‍ഡ് പ്രി അത്ലറ്റിക്സിന്‍റെ ആദ്യ രണ്ട് പാദങ്ങള്‍ക്കാണ് തിരുവനന്തപും വേദിയാവുന്നത്. ഈമാസം 23 ന് രണ്ടാം പാദ മത്സരങ്ങളും തിരുവനന്തപുരത്ത് നടക്കും. അവശേഷിക്കുന്ന മത്സരങ്ങള്‍ കേരളത്തന് പുറത്തായിരിക്കും നടക്കുക.പുരുഷ വനിതാ വിഭാഗങ്ങലിലായി 14 ഇനങ്ങളിലെ മത്സരങ്ങളാണ് തിരുവനന്തപുരത്ത് നടന്നത്. ഏഷ്യന്‍ ഗെയിംസ്, കോമണ്‍വേല്‍ത്ത് ഗെയിംസ് അടക്കമുള്ള മത്സരങ്ങളിലേക്കുള്ള ഇന്ത്യന്‍ ടീമിന്‍റെ സെലക്ഷന് ഗ്രാന്‍ഡ‍് പ്രിത്ലറ്റിക്സിലെ പ്രകടനവും പരിഗണിക്കും.

200ലെ ലോക അത്‌ലറ്റിക് ചാമ്പ്യന്‍ഷിപ്പിലാണ് അഞ്ജു ലോംഗ് ജംപില്‍ വെങ്കലം നേടി ചരിത്രനേട്ടം സ്വന്തമാക്കിയത്. ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരവുമായിരുന്നു അഞ്ജു. 6.70 മീറ്റര്‍ ചാടിയായിരുന്നു അഞ്ജുവിന്‍റെ ചരിത്രനേട്ടം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കേക്കിനു പകരം പ്ലാവിൻ തൈ നട്ട് ഒരുവയസുകാരിയുടെ പിറന്നാള്‍ ആഘോഷം

Next Post

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

ശബരിമല വിമാനത്താവളത്തിന്​ അനുമതി നൽകണമെന്ന്​ പാർലമെന്‍ററി സമിതി

സിപിഐയിലും പ്രായപരിധി ; സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്ന് ഡി.രാജ

സിപിഐയിലും പ്രായപരിധി ; സഖ്യത്തില്‍ കോണ്‍ഗ്രസ് വേണമെന്ന് ഡി.രാജ

നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ

നാലുമാസം ഗർഭിണിയായ ഭാര്യയെ കൊലപ്പെടുത്തിയ പോലീസുകാരൻ അറസ്റ്റിൽ

ഡൽഹി കലാപ ഗൂഢാലോചന കേസ്  :  മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം

ഡൽഹി കലാപ ഗൂഢാലോചന കേസ് : മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം

സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ;  ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In