• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ; ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

by Web Desk 04 - News Kerala 24
March 14, 2022 : 8:26 pm
in India, News
Reading Time: 1 min read
0
A A
0
സ്‌കൂൾ കുട്ടികൾക്ക് കോവിഡ് പ്രതിരോധത്തിന് ഹോമിയോ മരുന്ന് ;  ഹർജിയിൽ സുപ്രീം കോടതി നോട്ടീസ്

ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധശക്തി വര്‍ധിപ്പിക്കുന്നതിനായി സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്നായ ആര്‍സനിക് ആല്‍ബം നല്‍കുന്നതിന് എതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസ് അയച്ചു. കേന്ദ്ര സര്‍ക്കാരിനും, കേരള സര്‍ക്കാരിനും, സെന്‍ട്രല്‍ കൗണ്‍സില്‍ ഫോര്‍ റിസര്‍ച്ച് ഹോമിയോപ്പതിക്കും ആണ് നോട്ടീസ്. ജസ്റ്റിസ് വിനീത് ശരണ്‍ അധ്യക്ഷനായ ബെഞ്ചാണ് നോട്ടീസ് അയച്ചത്.

ആര്‍സനിക് ആല്‍ബം കോവിഡ് പ്രതിരോധം ശക്തമാക്കുമെന്ന് ഒരു ശാസ്ത്രീയ പഠനത്തിലും തെളിഞ്ഞിട്ടില്ലെന്ന് ഡോ. സിറിയക് അബി ഫിലിപ്പിന് വേണ്ടി ഹാജരായ സീനിയര്‍ അഭിഭാഷകന്‍ ആനന്ദ് ഗ്രോവറും, അഭിഭാഷകന്‍ പ്രശാന്ത് പദ്മനാഭനും വാദിച്ചു. എന്നാല്‍ ഇത് പോലുള്ള മരുന്നുകള്‍ക്ക് പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടെന്ന കാര്യം പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രോവര്‍ ചൂണ്ടിക്കാട്ടി.

കോവിഡ് പ്രതിരോധത്തിന് സ്‌കൂള്‍ കുട്ടികള്‍ക്ക് ഹോമിയോ മരുന്ന് നല്‍കാനുള്ള കേരള സര്‍ക്കാര്‍ തീരുമാനം സ്റ്റേ ചെയ്യണം എന്ന് ഹര്‍ജിക്കാര്‍ കോടതിയില്‍ ആവശ്യപ്പെട്ടു. ഈ ആവശ്യത്തിലും സുപ്രീംകോടതി നോട്ടീസ് അയച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹി കലാപ ഗൂഢാലോചന കേസ് : മുൻ കോൺഗ്രസ് കൗൺസിലർ ഇസ്രത് ജഹാന് ജാമ്യം

Next Post

പരിശോധനകളില്‍ കുടുങ്ങി ; സൗദി അറേബ്യയില്‍ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പരിശോധനകളില്‍ കുടുങ്ങി ;  സൗദി അറേബ്യയില്‍ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

പരിശോധനകളില്‍ കുടുങ്ങി ; സൗദി അറേബ്യയില്‍ 120 ലേബർ ക്യാമ്പുകൾ അടച്ചുപൂട്ടി

ചൈനയോട് ആയുധം ആവശ്യപ്പെട്ടില്ല ,  അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ;  വിശദീകരണവുമായി റഷ്യയും ചൈനയും

ചൈനയോട് ആയുധം ആവശ്യപ്പെട്ടില്ല , അമേരിക്ക വ്യാജവിവരം പ്രചരിപ്പിക്കുന്നു ; വിശദീകരണവുമായി റഷ്യയും ചൈനയും

അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി : പിഎഫ് നോഡൽ ഓഫിസർക്ക് സസ്പെൻഷൻ

അധ്യാപികയെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി : പിഎഫ് നോഡൽ ഓഫിസർക്ക് സസ്പെൻഷൻ

വിദ്യാഭ്യാസ പ്രവർത്തക മീന സ്വാമിനാഥൻ അന്തരിച്ചു

വിദ്യാഭ്യാസ പ്രവർത്തക മീന സ്വാമിനാഥൻ അന്തരിച്ചു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വധഭീഷണി മുഴക്കിയ ആൾ പോലീസ് പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021