• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മലപ്പുറത്ത് വീണ്ടും വൻ കുഴല്‍പ്പണ വേട്ട ; 1.8 കോടി പിടിച്ചെടുത്തു, 3 പേര്‍ അറസ്റ്റിൽ

by Web Desk 06 - News Kerala 24
April 6, 2022 : 9:30 pm
in Kerala, News
Reading Time: 1 min read
0
A A
0
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

മലപ്പുറം : മലപ്പുറത്ത് വീണ്ടും വൻ  കുഴല്‍പ്പണ വേട്ട. രണ്ടിടങ്ങളിൽ നിന്നായി ഒരു കോടി എട്ട് ലക്ഷം രൂപയുടെ കുഴൽപ്പണം പോലീസ് പിടികൂടി. മൂന്ന് പേരെ അറസ്റ്റ് ചെയ്തു. പെരിന്തൽമണ്ണയിൽ നിന്നും 90 ലക്ഷം  രൂപയും മലപ്പുറത്ത് നിന്നും18 ലക്ഷം രൂപയുമാണ് പിടികൂടിയത്. പെരിന്തൽമണ്ണയിൽ വല്ലപ്പുഴ സ്വദേശികളായ കൊടിയിൽ ഫൈസലും മണൽപള്ളി നിസാറുമാണ് പണം കടത്തുന്നതിനിടെ അറസ്റ്റിലായത്. മലപ്പുറത്ത് 18 ലക്ഷം രൂപയുടെ കുഴൽപ്പണമാണ് പിടികൂടിയത്. രഹസ്യ വിവരത്തെ തുടര്‍ന്ന് കൂട്ടിലങ്ങാടിയില്‍ പോലീസ് നടത്തിയ പരിശോധനയിലാണ് കാറില്‍ കൊണ്ടുവരികയായിരുന്ന പണം പിടിച്ചെടുത്തത്. രഹസ്യ അറയുണ്ടാക്കിയാണ് കാറില്‍ പണം ഒളിപ്പിച്ചിരുന്നത്. പണം കൊണ്ടുവന്ന പാലക്കാട് സ്വദേശി നിലേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.

മലപ്പുറത്ത് അടുത്തിടെ കുഴല്‍പ്പണമിടപാട് വീണ്ടും വ്യാപകമായിട്ടുണ്ട്. ഒരു മാസത്തിനിടെ മലപ്പുറത്തുനിന്നും പിടിച്ചെടുത്തത് പന്ത്രണ്ട് കോടി രൂപയാണ്. ഇന്നലെയും പെരിന്തൽമണ്ണയിൽ നിന്നും കുഴൽപ്പണം പിടികൂടിയിരുന്നു. ഇന്നോവ കാറിൽ കടത്തുകയായിരുന്ന ഒരു കോടി 45 ലക്ഷം രൂപയാണ് ഇന്നലെ പോലീസ് പിടിച്ചെടുത്തത്. കാറിലുണ്ടായിരുന്ന രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. കുഴല്‍പണ ഇടപാടുകാരെ കണ്ടെത്താൻ പോലീസ് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അടിയന്തരമായി ശക്തിപ്പെടുത്തിയില്ലെങ്കിൽ മടങ്ങിവരാനാകില്ല : സിപിഎം കരട് രാഷ്ട്രീയ പ്രമേയം

Next Post

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട് ; ജനിതക പരിശോധനയിൽ സാമ്യമില്ല

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട് ;  ജനിതക പരിശോധനയിൽ സാമ്യമില്ല

മുംബൈയിലേത് എക്‌സ് ഇ വകഭേദമല്ലെന്ന് റിപ്പോർട്ട് ; ജനിതക പരിശോധനയിൽ സാമ്യമില്ല

വൈദ്യുതി കമ്പി ദേഹത്ത് കുരുങ്ങി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

വൈദ്യുതി കമ്പി ദേഹത്ത് കുരുങ്ങി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മരിച്ചു

ബിജെപി പതാക തലതിരിച്ച് ഉയർത്തി , പ്രസംഗിച്ച് മടങ്ങി ഖുശ്ബു

ബിജെപി പതാക തലതിരിച്ച് ഉയർത്തി , പ്രസംഗിച്ച് മടങ്ങി ഖുശ്ബു

വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചു; കടയുടമയ്ക്ക് മര്‍ദനം

വാങ്ങിയ സാധനത്തിന്റെ പണം ചോദിച്ചു; കടയുടമയ്ക്ക് മര്‍ദനം

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

വനത്തിൽ തേൻ ശേഖരിക്കാൻ പോയ പതിനഞ്ചുവയസ്സുകാരനെ കാട്ടാന ചവിട്ടിക്കൊന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021