• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 14, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ബിഹാറിൽ മതപരിവർത്തന നിരോധന നിയമം ആവശ്യമില്ല: നിതീഷ് കുമാർ

by Web Desk 04 - News Kerala 24
June 8, 2022 : 10:50 pm
0
A A
0
ബിഹാറിൽ മതപരിവർത്തന നിരോധന നിയമം ആവശ്യമില്ല: നിതീഷ് കുമാർ

പട്ന: ബിഹാറിൽ മതപരിവർത്തന നിരോധന നിയമത്തിന്റെ ആവശ്യമില്ലെന്നു മുഖ്യമന്ത്രി നിതീഷ് കുമാർ. വ്യത്യസ്ത മതവിഭാഗക്കാർ ബിഹാറിൽ സമാധാനപരമാണു ജീവിക്കുന്നതെന്നും നിതീഷ് പറഞ്ഞു. മതപരിവർത്തന നിരോധന നിയമം അനിവാര്യമാണെന്ന ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ ഗിരിരാജ് സിങിന്റെ പ്രസ്താവനയുടെ പശ്ചാത്തലത്തിലാണ് നിതീഷിന്റെ പ്രതികരണം. ബിഹാറിൽ ഹിന്ദുക്കളെ പ്രലോഭിപ്പിച്ചു വൻതോതിൽ മതപരിവർത്തനം നടത്തുന്നതായി വാർത്തകളും പ്രചരിക്കുന്നുണ്ട്.

ബിഹാറിൽ ബിജെപിയും മുഖ്യമന്ത്രി നിതീഷ് കുമാറുമായുള്ള ആശയ ഭിന്നതകൾ തുടർച്ചയായി പരസ്യമാകുന്നുണ്ട്. ജാതി സെൻസസ് വിഷയത്തിൽ വിയോജിപ്പുണ്ടായിരുന്ന ബിജെപിക്കു നിതീഷ് കുമാറിന്റെ കടുംപിടിത്തത്തിനു മുന്നിൽ കീഴടങ്ങേണ്ടി വന്നു. ജാതി സെൻസസിൽ ബംഗ്ലാദേശികളുടെയും റോഹിങ്ക്യകളുടെയും കണക്കുകൂടി എടുക്കണമെന്ന കേന്ദ്രമന്ത്രി ഗിരിരാജ് സിങിന്റെ നിർദേശം നിതീഷ് തള്ളിക്കളഞ്ഞു. ബിഹാറിൽ ജനസംഖ്യാ നിയന്ത്രണ നിയമം കൊണ്ടു വരണമെന്ന ബിജെപി ആവശ്യവും നിതീഷ് കുമാർ നിരാകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നുണപ്രചാരകർ അത്‌ തുടരട്ടെ , ജനം സർക്കാരിനൊപ്പമുണ്ട് : മുഖ്യമന്ത്രി

Next Post

സൺ ഫിലിം , കൂളിങ്​ ഫിലിം : വീണ്ടും പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

Related Posts

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
Next Post
സൺ ഫിലിം , കൂളിങ്​ ഫിലിം : വീണ്ടും പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

സൺ ഫിലിം , കൂളിങ്​ ഫിലിം : വീണ്ടും പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

പ്രവാചക നിന്ദ : നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പോലീസ് കേസ് എടുത്തു

സമാധാനത്തിന് കോട്ടം വരുത്തി ; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In