• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, July 11, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സൺ ഫിലിം , കൂളിങ്​ ഫിലിം : വീണ്ടും പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

by Web Desk 04 - News Kerala 24
June 9, 2022 : 6:08 am
in Kerala, News
Reading Time: 1 min read
0
A A
0
സൺ ഫിലിം , കൂളിങ്​ ഫിലിം : വീണ്ടും പരിശോധനയുമായി മോട്ടോർ വാഹനവകുപ്പ്

തി​​രു​​വ​​ന​​ന്ത​​പു​​രം : ഇ​​ട​​വേ​​ള​​ക്കു​ ശേ​​ഷം വാ​​ഹ​​ന​​ങ്ങ​​ളി​​ലെ സ​​ൺ​​ഫി​​ലി​​മും കൂ​​ളി​​ങ്​ ഫി​​ലി​​മും പി​​ടി​​കൂ​​ടാ​​നു​​ള്ള പ്ര​​ത്യേ​​ക പ​​രി​​ശോ​​ധ​​ന​​യു​​മാ​​യി മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ്. ‘ഓ​​പ​​റേ​​ഷ​​ൻ സു​​താ​​ര്യം’ എ​​ന്ന പേ​​രി​​ൽ വ്യാ​​ഴാ​​ഴ്ച മു​​ത​​ൽ ഈ ​​മാ​​സം 14 വ​​രെ​​യാ​​ണ്​ പ​​രി​​ശോ​​ധ​​ന​​ക്ക്​ നി​​ർ​​ദേ​​ശി​​ച്ചി​​രി​​ക്കു​​ന്ന​​ത്. വാ​​ഹ​​ന​​ങ്ങ​​ളു​​ടെ മു​​ൻ-​​പി​​ൻ സേ​​ഫ്റ്റി ഗ്ലാ​​സു​​ക​​ളി​​ൽ കു​​റ​​ഞ്ഞ​​ത്​ 70 ശ​​ത​​മാ​​ന​​വും വ​​ശ​​ങ്ങ​​ളി​​ൽ 50 ശ​​ത​​മാ​​ന​​വും സു​​താ​​ര്യ​​ത ഉ​​റ​​പ്പു​​വ​​രു​​ത്ത​​ണ​​മെ​​ന്ന്​ കേ​​ന്ദ്ര മോ​​ട്ടോ​​ർ വാ​​ഹ​​ന​​വ​​കു​​പ്പ്​ ച​​ട്ട​​ത്തി​​ൽ വ്യ​​ക്ത​​മാ​​ക്കി​​ട്ടു​​ണ്ട്.

കൂ​​ളി​​ങ്​ ഫി​​ലിം, ടി​​ന്‍റ​​ഡ് ഫി​​ലിം, ബ്ലാ​​ക്ക്​ ഫി​​ലിം എ​​ന്നി​​വ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഗ്ലാ​​സു​​ക​​ളി​​ൽ ഒ​​ട്ടി​​ക്ക​​രു​​തെ​​ന്ന് കോ​​ട​​തി വി​​ധി​​യു​​മു​​ണ്ട്. ഇ​​തു സം​​ബ​​ന്ധി​​ച്ച്​ നി​​യ​​മം ദു​​ർ​​വ്യാ​​ഖ്യാ​​നം ചെ​​യ്​​​ത്​ ആ​​ശ​​യ​​ക്കു​​ഴ​​പ്പം സൃ​​ഷ്ടി​​ക്കു​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ലാ​​ണ്​ പ്ര​​​ത്യേ​​ക പ​​രി​​ശോ​​ധ​​ന​​ക്ക്​ നി​​ർ​​ദേ​​ശം ന​​ൽ​​കി​​യി​​രി​​ക്കു​​ന്ന​​ത്. നേ​​ര​​ത്തേ സ​​ൺ​​ഫി​​ലിം ഗ്ലാ​​സു​​ക​​ൾ​​ക്കെ​​തി​​രെ ന​​ട​​പ​​ടി സ്വീ​​ക​​രി​​ച്ച്​ തു​​ട​​ങ്ങി​​യെ​​ങ്കി​​ലും മ​​ന്ത്രി​​മാ​​രു​​ടെ​​യും ഉ​​ന്ന​​ത ഉ​​ദ്യോ​​ഗ​​സ്ഥ​​രു​​ടെ​​യും വാ​​ഹ​​ന​​ങ്ങ​​ൾ സ​​ൺ ഫി​​ലിം ഒ​​ട്ടി​​ച്ച്​ പാ​​യു​​ന്ന​​തി​​നെ​​തി​​രെ ആ​​ക്ഷേ​​പ​​മു​​യ​​ർ​​ന്ന​​തോ​​ടെ പ​​രി​​ശോ​​ധ​​ന​​ത​​ന്നെ അ​​വ​​സാ​​നി​​പ്പി​​ച്ചി​​രു​​ന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിഹാറിൽ മതപരിവർത്തന നിരോധന നിയമം ആവശ്യമില്ല: നിതീഷ് കുമാർ

Next Post

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ലഡാക്കിൽ ചൈന നടത്തുന്ന നിർമാണപ്രവർത്തനങ്ങൾക്കെതിരെ അമേരിക്ക

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ഹോംവർക്ക് ചെയ്തില്ല ; ആറ് വയസുകാരിയെ അമ്മ ടെറസിൽ കെട്ടിയിട്ടതായി പരാതി , പോലീസ് അന്വേഷണം തുടങ്ങി

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

ജീവന് ഭീഷണിയുണ്ട്, സുരക്ഷ വേണം ; സ്വപ്ന സുരേഷിന്‍റെ ഹർജി കോടതി ഇന്ന് പരിഗണിക്കും

പ്രവാചക നിന്ദ : നുപുർ ശർമ്മക്ക് നേരെ ഭീഷണി, ദില്ലി പോലീസ് കേസ് എടുത്തു

സമാധാനത്തിന് കോട്ടം വരുത്തി ; പ്രവാചക നിന്ദയിൽ നൂപുർ ശർമ്മക്കെതിരെ പുതിയ കേസെടുത്ത് ദില്ലി സൈബർ പോലീസ്

‘ബിരിയാണിച്ചെമ്പിൽ’ പ്രതിഷേധം, മുഖ്യമന്ത്രിയുടെ രാജി ആവശ്യത്തിലുറച്ച് പ്രതിപക്ഷം ; ഇന്ന് കരിദിനമെന്ന് കോൺഗ്രസ്

'ബിരിയാണിച്ചെമ്പിൽ' പ്രതിഷേധം കത്തുന്നു, മുഖ്യമന്ത്രിയുടെ രാജിയിലുറച്ച് പ്രതിപക്ഷം ; പ്രതിരോധിക്കാൻ സിപിഎം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021