കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ഗൂഢാലോചന നടത്തിയ കേസിൽ നടൻ ദിലീപിന്റെ മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി നാളെ പരിഗണിക്കും. നാളെ ഉച്ചയ്ക്ക് 1.45 മണിയ്ക്കാണ് വിചാരണ കോടതി കേസ് പരിഗണിക്കുക.
അതേ സമയം കേസ് നീട്ടി കൊണ്ടുപോകാൻ കഴിയില്ലെന്ന് കോടതി അറിയിച്ചു. നാളെയെങ്കിലും തീരുമാനമെടുക്കണമെന്നും കോടതി അറിയിച്ചു.