• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

by Web Desk 04 - News Kerala 24
February 3, 2022 : 7:57 pm
in Kerala, News
Reading Time: 1 min read
0
A A
0
കേന്ദ്ര ബജറ്റില്‍ ഭിന്നശേഷിക്കാര്‍ക്ക് അവഗണന

തിരുവനന്തപുരം: ഭിന്നശേഷിക്കാരെ കേന്ദ്ര ബജറ്റില്‍ പൂര്‍ണമായും അവഗണിച്ചതായി ഡിഫറന്റലി ഏബിള്‍ഡ് പേഴ്സണ്‍സ് വെല്‍ഫെയര്‍ ഫെഡറേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭിന്നശേഷിക്കാരുടെ വിദ്യാഭ്യാസം, തൊഴില്‍, പുനരധിവാസം, ഭിന്നശേഷി സൗഹൃദം തുടങ്ങിയ മേഖലകളിലെല്ലാം ഐക്യരാഷ്ട്ര സഭയുടെ പൊതുനിര്‍ദേശത്തില്‍ ലോകരാജ്യങ്ങള്‍ വലിയ താല്‍പ്പര്യം കാട്ടുന്നു.

ഈ അവസരത്തിലാണ് ഇന്ത്യ ദുര്‍ബല ജനവിഭാഗങ്ങളെ പൂര്‍ണമായും അവഗണിക്കുന്നത്. ഇത് അവസാനിപ്പിക്കണം.ഭിന്നശേഷിക്കാരുടെ പൊതുവേദിയുമായി ഈ വിഭാഗത്തിന്റെ പ്രശ്നങ്ങളില്‍ ചര്‍ച്ച നടത്തണം. അവയ്ക്കുള്ള പരിഹാര പദ്ധതികള്‍ ബജറ്റില്‍ കൂട്ടിച്ചേര്‍ക്കണമെന്നും ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് അഡ്വ. പരശുവയ്ക്കല്‍ മോഹനന്‍ ആവശ്യപ്പെട്ടു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഢാലോചന കേസ് ; ദിലീപിന്റെ മുൻ‌കൂർ ജാമ്യാപേക്ഷ നാളെ പരിഗണിക്കും

Next Post

മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മുഖ്യമന്ത്രി യുഎഇ വിദേശ വ്യാപാര മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും :  മന്ത്രി മുഹമ്മദ് റിയാസ്

മലയോരഹൈവേ സമയബന്ധിതമായി പൂർത്തിയാക്കും : മന്ത്രി മുഹമ്മദ് റിയാസ്

പാത ഇരട്ടിപ്പിക്കല്‍ :  6 ട്രെയിന്‍ ആലപ്പുഴ വഴി

പാത ഇരട്ടിപ്പിക്കല്‍ : 6 ട്രെയിന്‍ ആലപ്പുഴ വഴി

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം – ജനകീയ സമിതി

കേന്ദ്രാനുമതിയില്ലാത്ത സിൽവർ ലൈൻ ഉപേക്ഷിക്കണം - ജനകീയ സമിതി

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

സൗദിയിലേക്ക് വരുന്നവർക്ക് 48 മണിക്കൂറിനുള്ളിലെ പി.സി.ആർ സർട്ടിഫിക്കറ്റ് നിർബന്ധം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021