• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ജില്ലയിൽ സി.പി.എം അതിക്രമങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യുന്നു : ആന്‍റോ ആന്‍റണി എം.പി

by Web Desk 04 - News Kerala 24
January 14, 2022 : 6:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ജില്ലയിൽ സി.പി.എം അതിക്രമങ്ങൾക്ക് പോലീസ് ഒത്താശ ചെയ്യുന്നു : ആന്‍റോ ആന്‍റണി എം.പി

പത്തനംത്തിട്ട: ജില്ലയിൽ നടന്നുവരുന്ന സി.പി.എം അതിക്രമങ്ങൾക്ക് പോലീസ് കുടപിടിക്കുകയാണന്നു ആന്റോ ആന്റണി എം. പി. പറഞ്ഞു. ഇടുക്കിയിലെ എസ്.എഫ്.ഐ പ്രവര്‍ത്തകന്‍റെ നിര്‍ഭാഗ്യകരമായ കൊലപാതക സംഭവത്തിന്‍റെ മറവില്‍ സി.പി.എം പ്രവർത്തകർ ജില്ലയിലൊട്ടാകെ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിക്കുകയും ഓഫീസുകളും കൊടിമരങ്ങളും വ്യാപകമായി നശിപ്പിക്കുകയും ചെയ്തിട്ടും അവരെ അറസ്റ്റു ചെയ്യാനോ കേസ്സെടുക്കാനോ പോലീസ് തയ്യാറായില്ല.തിരുവല്ല ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ്, അടൂര്‍ ബ്ലോക്കിലെ പറക്കോട്, മണ്ണടി മണ്ഡലം കമ്മിറ്റി ഓഫീസുകള്‍, ആനന്ദപ്പള്ളി കോൺഗ്രസ് ഓഫീസ് എന്നിവ തല്ലിത്തകര്‍ക്കുകയും ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്ഥാപിച്ചിരുന്ന കോണ്‍ഗ്രസിന്‍റെയും പോഷക സംഘടനകളുടെയും അറുപതില്‍പരം കൊടിമരങ്ങളും ദേശീയ നേതാക്കളുടെ പ്രതിമകളും സ്തൂപങ്ങളും തകര്‍ക്കുകയും ചെയ്ത സംഭവം അങ്ങേയറ്റം ജനാധിപത്യ വിരുദ്ധമായ നടപടിയാണെന്ന് എം.പി കുറ്റപ്പെടുത്തി.

കൊലപാതകങ്ങളേയും അക്രമങ്ങളേയും ഒരു തരത്തിലും പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയല്ല കോണ്‍ഗ്രസ്.  
കണ്ണൂരിലും സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിലും എതിരാളികളെ വക വരുത്തുകയും അക്രമണങ്ങള്‍ നിരന്തമായി സംഘടിപ്പിക്കുകയും ചെയ്തിട്ടുള്ള സി.പി.എം നേതാക്കള്‍ ഇടുക്കിയിലെ സംഭവത്തിന്‍റെ പേരില്‍ കെ.പി.സി.സി പ്രസിഡന്‍റിനെ ഒറ്റ തിരിഞ്ഞ് ആക്രമിക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് എം.പി പറഞ്ഞു. ജില്ലയില്‍തന്നെയുള്ള തിരുവല്ല പെരിങ്ങരയിലെ സി.പി.എം നേതാവ് കൊല്ലപ്പെട്ടപ്പോഴും സമാനമായ മറ്റ് സംഭവങ്ങള്‍ ഉണ്ടായപ്പോഴും അതില്‍ പ്രതികളായവര്‍ക്കും പാര്‍ട്ടിക്കുമെതിരെ യാതൊരു പ്രകോപനവും സൃഷ്ടിക്കാതിരുന്ന സി.പി.എം ആണ് ഇടുക്കിയിലെ സംഭവത്തിന്‍റെ പേരില്‍ പത്തനംതിട്ടയില്‍ കോണ്‍ഗ്രസിനെതിരെ വ്യാപകമായ അക്രമങ്ങള്‍ നടത്തുന്നത്.

ആറന്മുള മെഴുവേലിയിൽ യൂത്ത് കോൺഗ്രസ് ബ്ലോക്ക് ജനറൽ സെക്രട്ടറി ജോൺ വർഗീസ്, കെ.എസ്.യു നിയോജക മണ്ഡലം പ്രസിഡന്റ് നെജോ മെഴുവേലി എന്നിവരെ ആക്രമിച്ചപ്പോളും പോലീസ് നോക്കി നിക്കുകയായിരുന്നു.പത്തനംതിട്ടയില്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തുവാന്‍ ശ്രമിച്ച കോണ്‍ഗ്രസ്, യൂത്ത് കോണ്‍ഗ്രസ്, കെ.എസ്.യു പ്രവര്‍ത്തകരെ അന്യായമായി കസ്റ്റഡിയിലെടുത്ത് പോലീസ് ക്യാമ്പില്‍ മണിക്കൂറുകള്‍ കൊണ്ടുപോയി നിര്‍ത്തിയ പോലീസ് പല സ്ഥലങ്ങളിലും അക്രമകാരികളായ സി.പി.എം പ്രവര്‍ത്തകര്‍ക്ക് ഒത്താശ ചെയ്യുകയും നിഷ്ക്രിയരായിരിക്കുകയുമാണ്‌.
അടൂരിൽ പോലീസിന്റെ സാന്നിദ്ധ്യത്തിൽ യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം ജി കണ്ണൻ, ചൂരക്കോട് ഉണ്ണികൃഷ്ണൻ അടക്കമുള്ള നേതാക്കളെ ആക്രമിച്ചിട്ടും അത് തടയുവാനോ സി.പി.എം പ്രവർത്തകരെ അറസ്റ്റ് ചെയ്യുവാനോ തയ്യാറാകാതിരുന്നത് അങ്ങേ അറ്റം പ്രതിഷേധാർഹമായ നടപടിയാണ്.
അക്രമം നടത്തി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ നിര്‍വീര്യമാക്കുവാനാണ് സി.പി.എം ശ്രമമെങ്കില്‍ ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് നേതൃത്വം നൽകുമെന്ന് അദ്ദേഹം പറഞ്ഞു. സി.പി.എമ്മിന്റെ ജനാധിപത്യ വിരുദ്ധ നടപടികൾക്കും അക്രമ രാഷ്ട്രീയത്തിനും എതിരെ ജനാധിപത്യ വിശ്വാസികൾ പ്രതികരിക്കുമെന്നും ആന്‍റോ ആന്‍റണി എം. പി പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഈന്തപ്പഴ പാക്കറ്റിന് കഞ്ചാവിന്റെ മണം ; ഉദ്യോഗസ്ഥർ മുഴുവൻ കവറും മാറ്റി , കിട്ടിയത് 8 കിലോ കഞ്ചാവ്

Next Post

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
യുഎഇയില്‍ 2,562 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 16,338 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സൗദി അറേബ്യയിൽ ഇന്ന് 3460 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു  ;   843 പേർക്ക് രോഗമുക്തി

കോഴിക്കോട് ജില്ലയില്‍ ഇന്ന് 1,567 കോവിഡ് പോസിറ്റീവ് കേസുകള്‍ : ടി.പി.ആര്‍ 23.58 %

പത്തനംതിട്ടയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 774 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോഴിക്കോട് അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

കോഴിക്കോട് അമ്മയും മകനും കുളത്തില്‍ മുങ്ങി മരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 462 പേര്‍ക്ക്  കോവിഡ്  സ്ഥിരീകരിച്ചു

ഇടുക്കി ജില്ലയില്‍ ഇന്ന് 462 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021