• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുക്രൈനിൽ ഇടപെടാൻ ഐക്യരാഷ്ട്ര സഭ ; പുടിനുമായി അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച ചൊവ്വാഴ്ച

by Web Desk 06 - News Kerala 24
April 23, 2022 : 9:10 am
in News, World
Reading Time: 1 min read
0
A A
0
യുക്രൈനിൽ ഇടപെടാൻ ഐക്യരാഷ്ട്ര സഭ ; പുടിനുമായി അന്റോണിയോ ഗുട്ടെറസ് കൂടിക്കാഴ്ച ചൊവ്വാഴ്ച

മോസ്കോ : യുക്രൈൻ യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ ഇടപെടുന്നു. യു.എൻ സെക്രട്ടറി ജനറൽ അന്‍റോണിയോ ഗുട്ടെറെസ്, റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിനുമായി ചൊവ്വാഴ്ച കൂടിക്കാഴ്ച നടത്തും. മോസ്കോയിലെത്തുന്ന ഗുട്ടെറസ് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ലാവ്റോവുമായും ചർച്ച നടത്തും. യുക്രൈന്‍റെ കിഴക്കൻ മേഖല ലക്ഷ്യം വെച്ച് റഷ്യൻ സൈന്യം നീങ്ങുന്നതിനിടെയാണ് ഐക്യരാഷ്ട്രസഭയുടെ നിർണായക ഇടപെടൽ. അതേസമയം മരിയുപോളിൽ നിന്ന് ആളുകളെ ഒഴിപ്പിക്കാൻ യുക്രൈൻ ഐക്യരാഷ്ട്രസഭയുടെ സഹായം തേടി.  റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വാ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്നും റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

റഷ്യ യുക്രൈൻ യുദ്ധം രണ്ടാം മാസത്തിലേക്ക് കടക്കുന്പോഴാണ് യുദ്ധം അവസാനിപ്പിക്കാൻ ഐക്യരാഷ്ട്ര സഭ നേരിട്ട് ഇടപെടുന്നത്. ഒരുലക്ഷത്തോളം പേർ മരിയുപോളിൽ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം.മരിയുപോളിൽ പുതിയ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്. ഖാർക്കീവ് മേഖലയിൽ സൂക്ഷിച്ചിരുന്ന യുക്രൈൻ ആയുധശേഖരം പിടിച്ചെടുത്തായി റഷ്യൻ സൈന്യം അറിയിച്ചു.എന്നാൽ മൂന്നാം ലോക മഹായുദ്ധത്തിലേക്ക് നീങ്ങാൻ സാധ്യതയുള്ളതിനാൽ റഷ്യയുമായി നേരിട്ടുള്ള സൈനിക ഏറ്റുമുട്ടൽ നാറ്റോ ഒഴിവാക്കണമെന്ന് ജർമ്മൻ ചാൻസലർ ഒലാഫ് ഷോൾസ് പറഞ്ഞു.

യുക്രൈനുള്ള പ്രതിരോധ സഹായം സംബന്ധിച്ച് അമേരിക്ക മുൻകൈ എടുത്തുള്ള ചർച്ച അടുത്ത ആഴ്ച ജർമ്മനിയിൽ നടക്കും.20 രാജ്യങ്ങൾ ചർച്ചയിൽ പങ്കെടുക്കുമെന്ന് പെന്‍റഗൺ അറിയിച്ചു.അതേസമയം റഷ്യൻ യുദ്ധക്കപ്പൽ മോസ്ക്വാ തകർന്നുണ്ടായ അപകടത്തിൽ ഒരാൾ കൊല്ലപ്പെട്ടെന്നും 27 പേരെ കാണാതായെന്ന് റഷ്യൻ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തകർത്ത് മോഷണം

Next Post

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും ; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും ; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

കൂടുതല്‍ വിദേശികള്‍ക്ക് ജോലി നഷ്ടപ്പെടും ; രണ്ടാം ഘട്ട സ്വദേശിവത്കരണം ലക്ഷ്യമിടുന്നത് 1,30,000 തൊഴിലവസരങ്ങളെ

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം ; ബോട്ടണി ചോദ്യപ്പേപ്പറിലും പഴയ ചോദ്യങ്ങൾ

കണ്ണൂർ സർവകലാശാലയിൽ വീണ്ടും ചോദ്യപേപ്പർ ആവർത്തനം ; ബോട്ടണി ചോദ്യപ്പേപ്പറിലും പഴയ ചോദ്യങ്ങൾ

കാരുണ്യ KR- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

കാരുണ്യ KR- 546 ലോട്ടറി നറുക്കെടുപ്പ് ഇന്ന് ; ഒന്നാം സമ്മാനം 80 ലക്ഷം

സൗദിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

സൗദിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021