• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

by Web Desk 06 - News Kerala 24
March 7, 2024 : 1:06 pm
0
A A
0
‘സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കും’: എ പി അബ്ദുള്ളക്കുട്ടി

തിരുവനന്തപുരം: പത്മജ ബിജെപിയിൽ ചേർന്നത് വളരെ സന്തോഷകരമായ വാർത്തയെന്ന് എ പി അബ്ദുള്ളക്കുട്ടി. കേരളത്തിലെ കോൺഗ്രസ്‌ തറവാട്ടിലെ എല്ലാമെല്ലാമായ കരുണകരന്റെ മകൾ ബിജെപിയിൽ ചേരുന്നു. ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നും കോൺഗ്രസിലെ നേതാക്കൾ വന്നു കൊണ്ടിരിക്കുകയാണ്. രാഹുൽ ഗാന്ധിയുടെ കോൺഗ്രസിൽ ആർക്കും പ്രതീക്ഷ ഇല്ല. ആകെ പ്രതീക്ഷയുള്ളത് കെ സി വേണുഗോപാലിനു മാത്രം. മോദിയുടെ ശെരിയായ രാഷ്ട്രീയത്തിനുള്ള അംഗീകാരമാണിത്. കൂടുതൽ നേതാക്കൾ കേരളത്തിൽ നിന്നും ഇനിയും വരും. പല കോൺഗ്രെസ്സുകാരുടെയും മനസ് ബിജെപിക്കൊപ്പം.

ഇ പി തന്നെ പറയുന്നു മത്സരം LDF ഉം എൻ ഡി എ യും തമ്മിലാണ് എന്ന് സ്ഥാനാർഥിയാകുമോ എന്നതിൽ ദേശീയ നേതൃത്വം തീരുമാനിക്കും. എല്ലായിടത്തും സ്ഥാനാർഥി ആയില്ലല്ലോ. പത്മജ ചേരുന്നതോടെ തൃശൂരിൽ ബിജെപിയുടെ ജയം ഏറെ കുറെ ഉറപ്പായി. സുരേഷ്‌ഗോപി 10.30 ആവുമ്പോഴേക്കും ജയിക്കും എന്ന് കരുതി, ഇങ്ങനെ ആണെങ്കിൽ 9 മണിക്കുള്ളിൽ ജയിക്കുമെന്നും എ പി അബ്ദുള്ളക്കുട്ടി വ്യക്തമാക്കി.

പത്മജയുടെ വരവ് സ്ഥിരീകരിച്ച് ബിജെപി.കേരളത്തിൽ കോൺഗ്രസിന്റെ പതനം ആരംഭിച്ചെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. കേരളത്തിൽ ബിജെപിയുടെ പ്രസക്തി വർദ്ധിച്ചു വരുന്നു എന്നാണ് ഇത് സൂചിപ്പിക്കുന്നത്.

കോൺഗ്രസ് തകർന്ന് തരിപ്പണമാകും. ഇനി സിപിഐഎമ്മിനെ നേരിടാൻ ബിജെപി മാത്രം. മോദി തരംഗമാണ് കേരളത്തിലും. നാമാവശേഷമായി കൊണ്ടിരിക്കുന്ന കോൺഗ്രസിന് ജീവൻ നൽകാൻ മാധ്യമങ്ങൾ ശ്രമിക്കരുതെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഞാൻ ബിജെപിയിൽ ചേർന്നാൽ ഇഡി സമൻസ് അയക്കുന്നത് നിർത്തും ; അരവിന്ദ് കെജ്രിവാൾ

Next Post

തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

തൃശൂരില്‍ പ്രവാസിയടക്കം 3 അംഗ കുടുംബം ജീവനൊടുക്കി

എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

ആറ്റിങ്ങലിൽ ഡോക്ടറുടെ വീട് കുത്തി തുറന്ന് വൻ മോഷണം; പണവും ലക്ഷക്കണക്കിന് രൂപയുടെ സ്വര്‍ണവും പോയി

ലഖിംപുർഖേരിയിൽ യുവാക്കളുടെ ആക്രമണത്തിന് ഇരയായ 20കാരി മരിച്ചു, പീഡന ശ്രമമെന്ന് ബന്ധുക്കൾ

കിടപ്പ് മുറിയിലെ ഫാനിൽ കെട്ടിത്തൂങ്ങി ആത്മഹത്യാശ്രമം, ചികിത്സയിലായിരുന്ന പ്ലസ് ടു വിദ്യാർഥിനി മരിച്ചു

ധോണിയിൽ ജനവാസ മേഖലയിൽ വീണ്ടും കാട്ടാനയിറങ്ങി

മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം

ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In