• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

by Web Desk 06 - News Kerala 24
March 7, 2024 : 1:58 pm
in Kerala, News
Reading Time: 1 min read
0
A A
0
ആളില്ലാത്ത നേരത്ത് പമ്മി വന്നു, 51കാരിയെ കാലിൽ തൂക്കിയെടുത്തു, വീട്ടിലെത്തിച്ച് പീഡനം: പ്രതി പിടിയിൽ

തിരുവനന്തപുരം: മാനസികാസ്വാസ്ഥ്യമുള്ള 51 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി. നെടുമങ്ങാട് സ്വദേശി ബൈജു എന്ന് വിളിക്കുന്ന രാജേഷ്കുമാറി(43)നെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഫെബ്രുവരി 27ന് രാത്രി 9 മണിയോടെയാണ് കേസിനാസ്പദമായ സംഭവം. ക്രിമിനൽ കേസുകളിലെ പ്രതിയായ ബൈജു മാനസികാസ്വസ്ഥ്യമുള്ള സ്ത്രീയുടെ വീടിന് സമീപത്ത് എത്തുകയും ആരുമില്ലാത്ത തക്കം നോക്കി സ്ത്രീ വീടിനു പുറത്തിറങ്ങിയ സമയം തട്ടിക്കൊണ്ടുപോവുകയുമായിരുന്നു.

സംഭവത്തിന്റെ ദൃക്സാക്ഷിയായ അയൽവാസിയായ യുവാവ് ഉടൻ പഞ്ചായത്ത്‌ മെമ്പറെയും മറ്റ്‌ നാട്ടുകാരെയും വിവരം അറിയിക്കുകയായിരുന്നു. വിവരം അറിഞ്ഞതോടെ പ്രതി ബൈജു ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് ഒളിവിൽ പോയ ഇയാളെ പ്രത്യേക അന്വഷണസംഘം രൂപീകരിച്ചാണ് പിടികൂടിയത്. നെടുമങ്ങാട് ഡിവൈഎസ്പി ഗോപകുമാർ, ഇൻസ്‌പെക്ടർ അനീഷ്, പ്രത്യേക അന്വഷണസംഘത്തിലെ എസ്.ഐ ഷിബു, സജു, പൊലീസ് ഉദ്യോഗസ്ഥരായ സതികുമാർ, ഉമേഷ്ബാബു, അനൂപ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മനുഷ്യ-വന്യജീവി സംഘർഷം: പദ്ധതികൾ ആവിഷ്കരിക്കാൻ അന്തർസംസ്ഥാന യോഗം

Next Post

കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എല്‍ഡിഎഫ് യോഗം ഇന്ന്; കേന്ദ്ര അവഗണനക്കെതിരായ പ്രക്ഷോഭം ചര്‍ച്ചയാകും

കണ്ണുവെട്ടിച്ച് കടന്നുകളഞ്ഞ പ്രതിയെ പൊലീസ് നാടകീയമായി പിടികൂടി

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ബെംഗളുരു രാമേശ്വരം കഫേ സ്ഫോടനക്കേസ്: പ്രതിയുടെ മുഖം മറയ്ക്കാത്ത സിസിടിവി ചിത്രം പുറത്ത്

ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

ഭർതൃ​ഗൃഹത്തിൽ നവവധു ആത്മഹത്യ ചെയ്ത സംഭവം; ഭർത്താവ് അറസ്റ്റിൽ

റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

റിയാസ് മൗലവി വധക്കേസിൽ വിധി വീണ്ടും മാറ്റി; കൊല്ലപ്പെട്ടതിന്റെ വാർഷിക ദിനത്തിൽ വിധി പറയും

ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

ആകാശവാണി കോഴിക്കോട് നിലയത്തിൽ എഡിറ്റോറിയൽ എക്സിക്യുട്ടീവ് / ന്യൂസ് റീഡർ കം ട്രാൻസ്ലേറ്റർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021