• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, November 8, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

by Web Desk 04 - News Kerala 24
August 13, 2022 : 12:54 pm
0
A A
0
പഞ്ചാബ് നാഷണൽ ബാങ്കിൽ ഫയർ സേഫ്റ്റി ഓഫീസറുടെ നൂറിലധികം ഒഴിവുകൾ; അപേക്ഷിക്കാം?

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് ഫയർ സേഫ്റ്റി ഓഫീസർ, സെക്യൂരിറ്റി മാനേജർ എന്നീ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. താത്പര്യവും യോ​ഗ്യതയുമുള്ള വിദ്യാർത്ഥികൾക്ക് ഔദ്യോ​ഗിക വെബ്സൈറ്റായ pnbindia.in വഴി അപേക്ഷ സമർപ്പിക്കാം. ഒഴിവുകളിൽ രജിസ്റ്റർ ചെയ്യാനുളള അവസാന തീയതി ആ​ഗസ്റ്റ് 30 ആണ്. ആകെ 103 ഒഴിവുകളാണുള്ളത്. അതിൽ 23 എണ്ണം ഫയർ സേഫ്റ്റി ഓഫീസറുടേതും 80 ഒഴിവുകൾ സെക്യൂരിറ്റി മാനേജറുടേതുമാണ്.

അപേക്ഷിക്കുന്നവർക്ക് ജൂലൈ 2022 ന് 21 വയസ്സ് പൂർത്തിയായിരിക്കണം. 35 വയസ്സിൽ കൂടുതലാകാൻ പാടില്ല. സംവരണ വിഭാ​ഗങ്ങൾക്ക് പ്രായപരിധിയിൽ നിയമാനുസൃത ഇളവ് നൽകും. ഫയർ സേഫ്റ്റി ഓഫീസർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നാ​ഗ്പൂർ നാഷണൽ ഫയർ സർവ്വീസ് കോളേജിൽ നിന്നും ബിഇ (ഫയർ) യോ​ഗ്യതയുണ്ടായിരിക്കണം. സെക്യൂരിറ്റി മാനേജർക്ക് ഏതെങ്കിലും അം​ഗീകൃത സർവ്വകലാശാലയിൽ നിന്ന് ബിരുദമാണ് യോ​ഗ്യത. ലഭിച്ച അപേക്ഷകളുടെ എണ്ണത്തെ ആശ്രയിച്ച്, ബാങ്ക് അതിന്റെ വിവേചനാധികാരത്തിൽ തിരഞ്ഞെടുക്കുന്ന രീതിയിലായിരിക്കും തെരഞ്ഞെടുപ്പ് പ്രക്രിയ.

SC/ST/PWBD വിഭാഗത്തിൽ നിന്നുള്ള ഉദ്യോഗാർത്ഥികൾ 50 രൂപ + ജിഎസ്ടി ഫീസ് അടയ്‌ക്കേണ്ടതാണ്. മറ്റെല്ലാ ഉദ്യോഗാർത്ഥികളും 850 രൂപ + ജിഎസ്ടി ഫീസ് അടയ്‌ക്കേണ്ടതാണ്. ഉദ്യോഗാർത്ഥികൾ ഔദ്യോഗിക വെബ്‌സൈറ്റിൽ നിന്ന് നിശ്ചിത അപേക്ഷാ ഫോം ഡൗൺലോഡ് ചെയ്യുകയും, അത് പൂരിപ്പിച്ച് താഴെപ്പറയുന്ന വിലാസത്തിൽ സ്പീഡ്/രജിസ്റ്റേർഡ് പോസ്റ്റിൽ ട്രാൻസാക്ഷൻ നമ്പർ/UTR നമ്പർ, ബാങ്കിന്റെ പേര്, ട്രാൻസാൿഷൻ തീയതി എന്നിവ സഹിതം ബാങ്കിലേക്ക് അയയ്ക്കുകയും വേണം. ഫീസ് അടച്ചതിന്റെ രേഖകളും മറ്റ് ഡോക്യുമെന്റ്സിന്റെ കോപ്പികളും കവറിൽ ഉൾപ്പെടുത്തിയിരിക്കണം. അയക്കേണ്ട വിലാസം CHIEF MANAGER (RECRUITMENT SECTION), HRD DIVISION, PUNJAB NATIONAL BANK, CORPORATE OFFICE, PLOT NO 4, SECTOR 10, DWARKA, NEW DELHI -110075.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എംഎസ്എഫ് നേതാവ് പി പി ഷൈജലിനെ വീണ്ടും പുറത്താക്കി ലീഗ് ; നടപടി ഹരിത വിവാദത്തില്‍

Next Post

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

Related Posts

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

യു.കെയില്‍ വൃദ്ധസദനത്തിന്റെ പേരില്‍ തട്ടിപ്പ് ; പിന്നില്‍ മലയാളികളുടെ നാല്‍വര്‍ സംഘം – അയര്‍ലന്റിലെ പബ് തട്ടിപ്പിന് പിന്നിലും ഈ തിരുട്ടു സംഘം

November 1, 2025
Next Post
ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

ലിംഗസമത്വ യൂണിഫോം അടിച്ചേല്പിക്കില്ല; ആവര്‍ത്തിച്ച് വിദ്യാഭ്യാസ മന്ത്രി

മന്ത്രിയെ റൂട്ട് തെറ്റിച്ചതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

മന്ത്രിയെ റൂട്ട് തെറ്റിച്ചതിന് സസ്പെൻഷനിലായ ഉദ്യോഗസ്ഥനും മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

സണ്ണി ലിയോണിയുടെ ജന്മദിനം, പരീക്ഷ എഴുതാനാകില്ല: ഉത്തരക്കടലാസിൽ കുറിച്ച് വിദ്യാർഥി

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

ആമിർ ഖാനോട് അവസരം ചോദിക്കാൻ ലജ്ജയാണ്, കാരണം പറഞ്ഞ് നടൻ ദർശീൽ സഫാരി

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

പാലക്കാട്ട് സിപിഎം നേതാവിന്റെ വീട്ടിൽ ദേശീയപതാകയ്ക്ക് മുകളിൽ സിപിഎം പതാക-വിവാദം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In