• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, May 30, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
NCS VASTRAM LOGO home
NCS VASTRAM LOGO home
previous arrowprevious arrow
next arrownext arrow
Home News India

പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസർ ; അപേക്ഷ ജനുവരി 10 ന് മുമ്പ്

by Web Desk 04 - News Kerala 24
January 3, 2022 : 3:28 pm
0
A A
0
പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസർ ;  അപേക്ഷ ജനുവരി 10 ന് മുമ്പ്
-NCS-VASTRAM-LOGO
ncs-up
previous arrow
next arrow

ദില്ലി: പഞ്ചാബ് നാഷണൽ ബാങ്ക് ചീഫ് റിസ്ക് ഓഫീസർ ( സിആർഒ ) തസ്തികയിലേക്കും മറ്റ് വിവിധ തസ്തികകളിലേക്കും അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികകളിലേക്ക് പിഎൻബിയുടെ ഔദ്യോഗിക വെബ്സൈറ്റായ pnbindia.in-ൽ അപേക്ഷിക്കാം. ഈ റിക്രൂട്ട്‌മെന്റ് ഡ്രൈവിന് കീഴിൽ പിഎൻബി ആറ് തസ്തികകളിലെ ഒഴിവുകളിലേക്ക് നിയമിക്കും. ഈ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയതി 2022 ജനുവരി 10 ആണ്. ജനുവരി 10 ന് ശേഷം ഒരു അപേക്ഷയും പരിഗണിക്കുന്നതല്ല. കൂടാതെ അപൂർണ്ണമായ അപേക്ഷകൾ നിരസിക്കുന്നതുമാണ്.

ncs-up
Rajan-up
previous arrow
next arrow

ചീഫ് റിസ്ക് ഓഫീസർ: 1 തസ്തിക, ചീഫ് കംപ്ലയൻസ് ഓഫീസർ: 1 തസ്തിക, ചീഫ് ഫിനാൻഷ്യൽ ഓഫീസർ: 1 തസ്തിക, ചീഫ് ടെക്നിക്കൽ ഓഫീസർ: 1 തസ്തിക, ചീഫ് ഇൻഫർമേഷൻ സെക്യൂരിറ്റി ഓഫീസർ: 1 തസ്തിക. എന്നിങ്ങനെയാണ് ഒഴിവുകളുടെ വിശദാംശങ്ങൾ. അപേക്ഷകൾക്കൊപ്പം സമർപ്പിച്ച യോഗ്യതാ മാനദണ്ഡം, ഉദ്യോഗാർത്ഥിയുടെ യോഗ്യത, പരിചയം മുതലായവയുടെ അടിസ്ഥാനത്തിൽ ഉദ്യോഗാർത്ഥികളുടെ പ്രാഥമിക ഷോർട്ട്‌ലിസ്റ്റിംഗ് നടത്തും. പ്രാഥമിക സൂക്ഷ്മപരിശോധനയ്ക്ക് ശേഷം രേഖകളെല്ലാം വീണ്ടും പരിശോധിക്കും. കൂടാതെ ഉദ്യോഗാർത്ഥി വ്യക്തിഗത അഭിമുഖത്തിനായി വരുമ്പോൾ യോ​ഗ്യതകളുടെ ഒറിജിനൽ സഹിതം പരിശോധിക്കും. അപേക്ഷകർ പൂരിപ്പിച്ച അപേക്ഷാ ഫോം ജനറൽ മാനേജർ-എച്ച്ആർഎംഡി, പഞ്ചാബ് നാഷണൽ ബാങ്ക്, എച്ച്ആർ ഡിവിഷൻ, ഒന്നാം നില, വെസ്റ്റ് വിംഗ്, കോർപ്പറേറ്റ് ഓഫീസർ, സെക്ടർ-10, ദ്വാരക, ന്യൂഡൽഹി- 110075 എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്.

ALA-up
self
previous arrow
next arrow
ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Rajan-up
WhatsAppImage2022-07-31at72836PM
previous arrow
next arrow
Previous Post

പാലക്കാട് സഞ്ജിത്ത് കൊലപാതകം ; ഒരാൾ കൂടി അറസ്റ്റിൽ , ആകെ പിടിയിലായത് ഏഴ് പേർ

Next Post

നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ; മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

Related Posts

തിരുവനന്തപുരത്ത് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരത്ത് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

May 29, 2025
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുകളില്‍ ഡ്രോണ്‍ പറത്തിയ കൊറിയന്‍ വ്‌ലോഗർക്കായി തിരച്ചില്‍

May 29, 2025
ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

ജൂണ്‍ രണ്ടിന് ആഘോഷപരിപാടികളോടെ പ്രവേശനോത്സവം നടത്തും : മന്ത്രി വി ശിവന്‍കുട്ടി

May 29, 2025
സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി

സഹകരണ നിയമഭേദഗതി നിയമപരമെന്ന് ഹൈക്കോടതി

May 29, 2025
സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

സംസ്ഥാനത്ത് 519 കോവിഡ് കേസുകൾ സ്ഥിരീകരിച്ചു ; മാസ്ക് ധരിക്കണമെന്ന് ആരോ​ഗ്യ മന്ത്രി

May 29, 2025
സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ നിരക്കറിയാം

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു ; ഇന്നത്തെ നിരക്കറിയാം

May 29, 2025
Next Post
നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ;  മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ; മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്ടർ അടിയന്തിരമായി ഇറക്കി

ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്ടർ അടിയന്തിരമായി ഇറക്കി

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

‘ സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്നത് അപകടകരം ‘ ;  കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത

' സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്നത് അപകടകരം ' ; കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത

സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമ്മൂട് നായകനാകുന്നു

സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമ്മൂട് നായകനാകുന്നു

Subscribe to News Kerala 24 YouTube Channel here https://www.youtube.com/channel/UCyYM5rzjqjfrIt4tUoYMOXQ for Malayalam News 
web:            https://newskerala24.com/
facebook :  https://www.facebook.com/newsk24

News Kerala 24 – The Voice of Kerala

The modern era of journalism provides you with immense opportunities to learn about current affairs and day-to-day activities of the public and government.

The days of waiting for a prime-time news bulletin to learn about breaking news are long gone.You can now stay up to date on current events with a single click. As the scope and demand of online news portals skyrocket each day, the public gets confused regarding the factuality of news. Everyone will be expecting an unbiased source to bring the news to their finger tips.

It is with this aim that East India Broadcasting Private Limited launched its latest Malayalam news portal, “News Kerala 24,” with the tagline “Voice of Kerala.” The portal aims to deliver unbiased and trustworthy news to the public. News Kerala 24’s vision is to stand against political corruption and fake news. The portal also promises that it will be a people’s channel that stands for the goodwill of the community.
ക്രിമിനലുകളുടെ നാടായി കേരളം മാറുന്നു
#criminal #crime_news #criminalcase 

Load More... Subscribe

footer
WhatsAppImage2022-07-31at74111PM
previous arrow
next arrow

Eastindia Broadcasting Pvt. Ltd.

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In