• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്ടർ അടിയന്തിരമായി ഇറക്കി

by Web Desk 04 - News Kerala 24
January 3, 2022 : 3:46 pm
in India, News
Reading Time: 1 min read
0
A A
0
ഹരിയാനയിലെ ജിന്ദിൽ സൈനിക ഹെലികോപ്ടർ അടിയന്തിരമായി ഇറക്കി

ചണ്ഡീഗഢ്: ഹരിയാനയിലെ ബതിന്തയിൽ നിന്ന് ഡൽഹിയിലേക്ക് പറക്കുകയായിരുന്ന സൈനിക ഹെലികോപ്ടർ ജിന്ദിലെ ജജൻവാല ഗ്രാമത്തിലെ വയലിൽ അടിയന്തിരമായി ഇറക്കി. ഹെലികോപ്ടറിലുണ്ടായിരുന്ന മൂന്ന് പേരും സുരക്ഷിതരാണ്. ഞായറാഴ്ച്ച ഉച്ചക്ക് 12 മണിക്കാണ് സംഭവം. വിവരമറിഞ്ഞയുടൻ സ്ഥലത്തെത്തിയ ഗ്രാമവാസികൾ സൈനികർക്ക് അടിയന്തര സഹായങ്ങൾ നൽകി. സൈനികർക്ക് ചായയും ഭക്ഷണവും നാട്ടുകാർ എത്തിച്ചു. മെക്കാനിക് അടക്കം നാല് പേരടങ്ങിയ മറ്റൊരു സൈനിക ഹെലികോപ്റ്റർ സ്ഥലത്തെത്തി അറ്റകുറ്റപ്പണികൾ നടത്തി.

തകറാറുകൾ പരിഹരിച്ചതിനുശേഷം ഹെലികോപ്റ്റർ വീണ്ടും പറന്നു. സ്ഥലത്തെ പ്രധാന ഉദ്യോഗസ്ഥരും സംഭവസ്ഥത്തെത്തിയിരുന്നു. ഹെലികോപ്റ്ററിന്‍റെ ചില തകരാറുകൾ മൂലമാണ് അടിയന്തരമായി വയലിലിറക്കിയത്. ബോർഡിലുണ്ടായിരുന്ന മൂന്ന് സൈനികരും സുരക്ഷിതരാണെന്നും ഉടൻ തന്നെ മറ്റൊരു ഹെലികോപ്റ്ററിൽ സൈനികർ വന്ന് അറ്റകുറ്റപ്പണികൾ നടത്തിയെന്നും ജിന്ദിലെ തഹസിൽദാർ വീരേന്ദർ കുമാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

നഗ്നതാ പ്രദർശനം നടത്തിയിട്ടില്ല ; മർദ്ദനമേറ്റ യാത്രക്കാരൻ മദ്യപിച്ചിരുന്നുവെന്ന് യാത്രക്കാരി

Next Post

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

ഐതിഹ്യ പെരുമയുയർത്തി പാണ്ഡവൻ പാറ

‘ സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്നത് അപകടകരം ‘ ;  കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത

' സാധാരണക്കാരിലേക്ക് മതനിഷേധം കുടിയേറുന്നത് അപകടകരം ' ; കമ്മ്യൂണിസത്തിനെതിരെ ജാഗ്രത പാലിക്കണമെന്ന് സമസ്ത

സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമ്മൂട് നായകനാകുന്നു

സുരാജ് വെഞ്ഞാറമ്മൂടിന്റെ സഹോദരന്‍ സജി വെഞ്ഞാറമ്മൂട് നായകനാകുന്നു

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡൽഹിയിൽ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ

കോവിഡ് മാനദണ്ഡം ലംഘിച്ചതിന് ഒറ്റ ദിവസം ഡൽഹിയിൽ ചുമത്തിയത് ഒരു കോടി 15ലക്ഷം പിഴ

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

നടിയെ ആക്രമിച്ച കേസ് ; തുടരന്വേഷണം ആവശ്യപ്പെട്ട് നടി മുഖ്യമന്ത്രിക്ക് കത്തയച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021