• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ശാരദാമുരളീധരൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി

by Web Desk 04 - News Kerala 24
December 13, 2023 : 8:15 pm
in Kerala, News
Reading Time: 1 min read
0
A A
0
ശാരദാമുരളീധരൻ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി

തിരുവനന്തപുരം> തദ്ദേശവകുപ്പ്‌ സെക്രട്ടറി ശാരദാ മുരളീധരനെ ആസൂത്രണ, സാമ്പത്തികകാര്യ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചു. പ്രോഗ്രാം ഇംപ്ലിമെന്റേഷൻ ഇവാലുവേഷൻ വകുപ്പിന്റെയും സെക്രട്ടറി, വേസ്റ്റ്‌ മാനേജ്‌മെന്റ്‌ പ്രൊജക്ട്‌ മെമ്പർ സെക്രട്ടറിയുടെയും പൂർണ അധിക ചുമതലയും ശാരദാമുരളീധരനുണ്ടാകും.

ആസൂത്രണ വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറി പുനീത്‌കുമാറിനെ ഭരണപരിഷ്‌കാര വകുപ്പ്‌ അഡീഷണൽ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചു. ഭരണപരിഷ്‌കാര വകുപ്പി(ഒഎൽ)ന്റെ അധികചുമതലയുമുണ്ടാകും. ധനവകുപ്പ്‌ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടി കെ മൊഹമ്മദ്‌ വൈ സഫറുള്ളയെ തദ്ദേശ വകുപ്പ്‌ സ്പെഷ്യൽ സെക്രട്ടറിയായി നിയമിച്ചു.

രജിസ്‌ട്രേഷൻ വകുപ്പ്‌ ഐജി ഡി മേഘശ്രീയെ എസ്‌ടി വകുപ്പ്‌ ഡയറക്ടറായി നിയമിച്ചു. ട്രൈബൽ റീസെറ്റിൽമെന്റ്‌ ആന്റ്‌ ഡവലപ്‌മെന്റ്‌ മിഷൻ സ്പെഷ്യൽ ഓഫീസറുടെ ചുമതലയുമുണ്ടാകും. ഹൗസിങ്‌ കമീഷണർ അർജുൻ പാണ്ഡ്യനെ ചീഫ്‌ സെക്രട്ടറിയുടെ സ്റ്റാഫ്‌ ഓഫീസറായി നിയമിച്ചു.
മാനന്തവാടി സബ്‌കലക്ടർ ആർ ശ്രീലക്ഷ്‌മിയെ ജിഎസ്‌ടി വകുപ്പ്‌ ജോ. കമീഷണറായി നിയമിച്ചു.

ഫോർട്ട്‌ കൊച്ചി സബ്‌കലക്ടർ പി വിഷ്‌ണുരാജിനെ പൊതുമരാമത്ത്‌ വകുപ്പ്‌ ഡെപ്യൂട്ടി സെക്രട്ടറിയായി നിയമിച്ചു. ജി പ്രിയങ്ക പ്രസവാവധിയിൽ പോയതിനാൽ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ, ഇവാലുവേഷൻ, മോണിറ്ററിങ്‌ വകുപ്പ്‌ ഡയറക്ടറുടെ അധിക ചുമതലയുമുണ്ടാകും. കോഴിക്കോട്‌ സബ്‌കലക്ടർ ചെൽസസിനിയെ കൊച്ചി കോർപറേഷൻ സെക്രട്ടറിയായി നിയമിച്ചു. ഈ തസ്തിക ഡെപ്യൂട്ടി സെക്രട്ടറിയുടേതിന്‌ തുല്യമാക്കുകയും ചെയ്‌തു.

ദേവികുളം സബ്‌കലക്ടർ രാഹുൽ കൃഷ്‌ണ ശർമയെ ഹൗസിങ്‌ കമീഷണറായി നിയമിച്ചു. ഹൗസിങ്‌ ബോർഡ്‌ സെക്രട്ടറിയുടെയും തിരുവനന്തപുരം സ്മാർട്ട്‌സിറ്റി സിഇഒയുടെ അധികചുമതലയുമുണ്ടാകും. ഒറ്റപ്പാലം സബ്‌കലക്ടർ ഡി ധർമലശ്രീയെ ഭൂഗർഭജല വകുപ്പ്‌ ഡയറക്ടറായി നിയമിച്ചു. തീരസംരക്ഷണ മിഷൻ ഡയറക്ടറുടെ അധികചുമതലയുമുണ്ടാകും. പെരിന്തൽമണ്ണ സബ്‌കലക്ടർ ശ്രീധന്യ സുരേഷിനെ രജിസ്ട്രേഷൻ വിഭാഗം ഐജിയായി നിയമിച്ചു. കേരള യൂത്ത്‌ലീഡർഷിപ്പ്‌ അക്കാദമി ഡയറക്ടറുടെ ചുമതലയുമുണ്ടാകും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

32 വർഷം മുമ്പ്‌ വണ്ടി വാങ്ങി പണം നൽകാതെ മുങ്ങിയ പ്രതി പിടിയിൽ

Next Post

‘3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
‘3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി’; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

'3 വയസ് മുതൽ പീഡനം, ഒടുവിൽ 6 വയസുകാരിയെ കൊന്ന് കെട്ടിത്തൂക്കി'; വണ്ടിപ്പെരിയാർ കൊലപാതകം, വിധി നാളെ

തിരക്കുകൂട്ടേണ്ട , ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട് , പുതിയ തിയ്യതി അറിയാം…

തിരക്കുകൂട്ടേണ്ട , ആധാർ സൗജന്യമായി പുതുക്കാൻ ഇനിയും സമയമുണ്ട് , പുതിയ തിയ്യതി അറിയാം...

കോടികള്‍ പോക്കറ്റിലാക്കി സാവിത്രി ജിന്‍ഡാല്‍; അസിം പ്രേംജിയെ പിന്തള്ളി

കോടികള്‍ പോക്കറ്റിലാക്കി സാവിത്രി ജിന്‍ഡാല്‍; അസിം പ്രേംജിയെ പിന്തള്ളി

‘ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ല’; ശബരിമലയിലെ തിരക്കിനെക്കുറിച്ച് ബിന്ദു അമ്മിണി

'ഇത്തരക്കാർക്കെതിരെ നടപടിയെടുക്കാതെ പ്രശ്നങ്ങൾ പരിഹരിക്കില്ല'; ശബരിമലയിലെ തിരക്കിനെക്കുറിച്ച് ബിന്ദു അമ്മിണി

ഓൺലൈൻ ട്രെഡിംഗിൽ നഷ്ടപ്പെട്ട  പണം  തിരികെ കിട്ടാൻ തട്ടികൊണ്ടുപോകല്‍; രണ്ട് പേര്‍ അറസ്റ്റില്‍

ഓൺലൈൻ ട്രെഡിംഗിൽ നഷ്ടപ്പെട്ട പണം തിരികെ കിട്ടാൻ തട്ടികൊണ്ടുപോകല്‍; രണ്ട് പേര്‍ അറസ്റ്റില്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021