• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, November 19, 2025
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അബഹ താഴ്​വരയിൽ വിനോദസഞ്ചാര വികസനത്തിന്​ ‘അർദാര’ കമ്പനി ആരംഭിച്ച്​ കിരീടാവകാശി

by Web Desk 04 - News Kerala 24
October 17, 2023 : 2:59 pm
0
A A
0
അബഹ താഴ്​വരയിൽ വിനോദസഞ്ചാര വികസനത്തിന്​ ‘അർദാര’ കമ്പനി ആരംഭിച്ച്​ കിരീടാവകാശി

ജിദ്ദ: സൗദി അറേബ്യയുടെ പ്രധാന ടൂറിസം മേഖലയായ അസീർ പ്രവിശ്യയിൽ ‘വാദി അബഹ’ (അബഹ താഴ്​വര)യിൽ വിനോദസഞ്ചാര വികസനത്തിന്​ ‘അർദാര’ എന്ന പേരിൽ പുതിയ കമ്പനി ആരംഭിച്ചു. സൗദി കിരീടാവകാശിയും പൊതുനിക്ഷേപ നിധി​ ചെയർമാനുമായ അമീർ മുഹമ്മദ് ബിൻ സൽമാനാണ്​ കമ്പനിയുടെ പ്രഖ്യാപനം നടത്തിയത്​.കമ്പനിയുടെ ആദ്യ പദ്ധതികളിലൊന്നാണ്​ വാദി അബഹ. ‘വിഷൻ 2030’​െൻറ ലക്ഷ്യങ്ങൾക്ക് അനുസൃതമായി ഒരു ലോകോത്തര ടൂറിസം കേന്ദ്രമാക്കുകയാണ്​ ലക്ഷ്യം​. 25 ലക്ഷം ചതുരശ്ര മീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്നതാണ്​ വാദി അബഹ പദ്ധതി. അസീർ പ്രവിശ്യയുടെ പൈതൃകം, പുരാതന ചരിത്രം എന്നിവയെ ഉൾക്കൊണ്ടുള്ള എൻജിനീയറിങ്​, നാഗരിക സംസ്​കാരം എന്നിവ പ്രതിഫലിപ്പിക്കുന്നതാവും ഇത്​.

പദ്ധതി പ്രദേശത്തി​െൻറ 30 ശതമാനത്തിലധികം സ്ഥലത്ത്​ തുറസ്സായ ഹരിത ഇടങ്ങൾ, 16 കിലോമീറ്റർ ചുറ്റളവിൽ ജലാശയം, 17 കിലോമീറ്റർ ദൈർഘ്യത്തിൽ കായിക പാതകൾ, സാംസ്കാരിക, സാമൂഹിക പ്രവർത്തനങ്ങൾ എന്നിവയാണ്​ ഈ പദ്ധതിക്ക്​ കീഴിൽ നിർമിക്കുക. ഇത്​ സുസ്ഥിര മാനദണ്ഡങ്ങൾ കണക്കിലെടുത്ത്​ ജീവിത നിലവാരം ഉയർത്തുന്നതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.അബഹ താഴ്​വരയിലെ സവിശേഷ സ്വഭാവമുള്ള അഞ്ച് പ്രധാന മേഖലകൾ വികസിപ്പിക്കാൻ കമ്പനി പ്രവർത്തിക്കും. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ ആദ്യഘട്ടം പൂർത്തിയാക്കും. ഉയർന്ന നിലവാരത്തിൽ ആധുനിക സവിശേഷതക​ളോട്​ കൂടിയ അപ്പാർട്ടുമെൻറുകളും വില്ലകളും ഒപ്പം 2000 വൈവിധ്യമാർന്ന മറ്റ്​ താമസ സൗകര്യങ്ങളും നിർമിക്കപ്പെടും.എല്ലാത്തരം താമസ സംവിധാനങ്ങളും വിവിധ വിനോദ ഉപകരണങ്ങളും സൗകര്യങ്ങളും വേദികളും ഈ പദ്ധതിയിൽ ഉൾപ്പെടും. ആഡംബര ഹോട്ടലുകൾ, വാണിജ്യ ഇടങ്ങൾ, ബിസിനസ് മേഖലകൾ എന്നിവയുമുണ്ടാകും. ഇവ പ്രദേശത്തെ പരമ്പരാഗത വാസ്​തുവിദ്യ ശൈലിക്ക്​ അനുയോജ്യമായി ഏറ്റവും ഉയർന്ന നിലവാരത്തിൽ രൂപകൽപ്പന ചെയ്‌തതായിരിക്കുമെന്നും കിരീടാവകാശി പറഞ്ഞു.

ഹോസ്പിറ്റാലിറ്റി, കല, സംസ്കാരം, ഭക്ഷണം, കൃഷി, റീട്ടെയിൽ, വിനോദം തുടങ്ങി നിരവധി മേഖലകളിൽ പ്രാദേശികവും അന്തർദേശീയവുമായ നിക്ഷേപകർക്ക് നിരവധി അവസരങ്ങൾ നൽകാനാണ് കമ്പനി ലക്ഷ്യമിടുന്നത്. സ്വകാര്യ മേഖലയുമായി കൈകോർത്ത്​ ഈ മേഖലയിൽ അവരുടെ പങ്കാളിത്തം കൂട്ടാനും​ പദ്ധതി അവസരം തുറന്നിടുന്നുണ്ട്​.ടൂറിസം, വിനോദ മേഖലകൾ എന്നിവയുമുൾപ്പെടെ രാജ്യത്തെ വിവിധ മേഖലകളുടെ ശേഷികൾ വിപുലമാക്കാനും വരുമാന സ്രോതസ്സുകൾ വൈവിധ്യവത്കരിക്കാനുമുള്ള പൊതുനിക്ഷേപ നിധിയുടെ തന്ത്രത്തിന്​ അനുസൃതമായാണ് അർദാര കമ്പനി​ സ്ഥാപിക്കുന്നതെന്നും കിരീടാവകാശി വ്യക്തമാക്കി. 2030 വരെ 19 ശതകോടി റിയാലിലധികം എണ്ണയിതര ആഭ്യന്തര ഉൽപാദനത്തെ പിന്തുണയ്ക്കുന്നതിന് പദ്ധതി സംഭാവന ചെയ്യും.2030ഓടെ മേഖലയിലെ ജനങ്ങൾക്കും താമസക്കാർക്കും ആയിരക്കണക്കിന് തൊഴിലവസരങ്ങൾ സൃഷ്​ടിക്കും. 2021ൽ കിരീടാവകാശി പ്രഖ്യാപിച്ച ‘കിമമ്​ ആൻഡ് ഷൈം’ എന്ന അസീർ മേഖലയുടെ തന്ത്രപരമായ ലക്ഷ്യങ്ങളുടെ പൂർത്തീകരണത്തിനും ഇതു സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

24 മണിക്കൂർ മതിയാവില്ല; ജോലിയെക്കാൾ ബുദ്ധിമുട്ടാണ് മണിരത്നത്തിന്റെ ഭാര്യയാകാൻ-സുഹാസിനി

Next Post

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം; ആദ്യ മെഡൽ കണ്ണൂരിന്‌

Related Posts

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

പീരുമേട് ഭൂപ്രശ്നം – 2017 ലെ സര്‍ക്കാര്‍ ഉത്തരവ് പൂഴ്ത്തി – മുന്‍ ജില്ലാ കളക്ടര്‍ വി.വിഗ്നേശ്വരിയുടെ നടപടികള്‍ സംശയകരം

November 5, 2025
അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

അമിത പലിശ മോഹിച്ച് പണം നിക്ഷേപിച്ചു ; പണം കിട്ടാതായപ്പോള്‍ പഴി ചിറമേല്‍ അച്ചന്

November 5, 2025
കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ്  കോൺഗ്രസ് ഏറ്റെടുത്തേക്കും

കോതമംഗലത്ത് ഷിബു തെക്കുംപുറത്തിന് സാധ്യത മങ്ങുന്നു ; സീറ്റ് കോൺഗ്രസ് ഏറ്റെടുത്തേക്കും

November 3, 2025
പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

പീരുമേട്ടിലെ കയ്യേറ്റ ആരോപണങ്ങള്‍ക്ക് പിന്നില്‍ ഗൂഡസംഘം

November 3, 2025
Next Post
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം; ആദ്യ മെഡൽ കണ്ണൂരിന്‌

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം; ആദ്യ മെഡൽ കണ്ണൂരിന്‌

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

ആൻഡ്രോയ്ഡ് ഫോൺ യൂസറാണോ..? സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ സ്ഥാപനം

ആൻഡ്രോയ്ഡ് ഫോൺ യൂസറാണോ..? സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ സ്ഥാപനം

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In