• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Tuesday, June 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം; ആദ്യ മെഡൽ കണ്ണൂരിന്‌

by Web Desk 04 - News Kerala 24
October 17, 2023 : 3:15 pm
in Kerala, News
Reading Time: 1 min read
0
A A
0
സംസ്ഥാന സ്‌കൂൾ കായികോത്സവത്തിന്‌ തുടക്കം; ആദ്യ മെഡൽ കണ്ണൂരിന്‌

തൃശൂർ > 65 -ാ മത്‌ സംസ്ഥാന സ്‌കൂൾ കായികോത്സവത്തിൽ ആദ്യ സ്വർണം കണ്ണൂർ ജില്ലയ്‌ക്ക്‌. ജിവിഎച്ച്‌എസ്‌എസിലെ ഗോപിക ഗോപിയാണ് ജൂനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മേളയിലെ ആദ്യ സ്വര്‍ണം കരസ്ഥമാക്കിയത്. കോഴിക്കോട് താരം അശ്വിനി എസ്. നായർക്ക് വെള്ളിയും എറണാകുളത്തിന്റെ അനുമോൾ സജിക്ക് വെങ്കലവും ലഭിച്ചു.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ മലപ്പുറത്തിനാണ് സ്വര്‍ണവും വെള്ളിയും. ചീകോട് കെകെഎച്ച്എസ്എസിലെ മുഹമ്മദ് അമീന് ഒന്നാംസ്ഥാനം. അതേസ്‌കൂളിലെ തന്നെ മുഹമ്മദ് ജസീലിനാണ് രണ്ടാംസ്ഥാനം. സീനിയര്‍ പെണ്‍കുട്ടികളുടെ 3000 മീറ്ററില്‍ കോതമംഗലം മാര്‍ ബേസിലിന്‍റെ സി ആര്‍ നിത്യയ്ക്കാണ് സ്വര്‍ണം. സീനിയര്‍ ആണ്‍കുട്ടികളുടെ 3000 മീറ്ററില്‍ സ്വര്‍ണവും വെള്ളിയും പാലക്കാടിന് ലഭിച്ചു. ചിറ്റൂര്‍ ജിവിഎച്ച്എസ്എസിലെ ബിജോയിക്ക് സ്വര്‍ണം. കുമരംപുത്തൂര്‍ സ്‌കൂളിലെ മുഹമ്മദ് മഷ്ബൂദ് രണ്ടാമത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അബഹ താഴ്​വരയിൽ വിനോദസഞ്ചാര വികസനത്തിന്​ ‘അർദാര’ കമ്പനി ആരംഭിച്ച്​ കിരീടാവകാശി

Next Post

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

1.5k കർവ്ഡ് ഡിസ്‍പ്ലേ, ഒ.ഐ.എസ് കാമറ; കിടിലൻ ഫീച്ചറുകളുമായി വിവോ വി29 5ജി എത്തി

ആൻഡ്രോയ്ഡ് ഫോൺ യൂസറാണോ..? സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ സ്ഥാപനം

ആൻഡ്രോയ്ഡ് ഫോൺ യൂസറാണോ..? സുപ്രധാന സുരക്ഷാ മുന്നറിയിപ്പുമായി കേന്ദ്ര സർക്കാർ സ്ഥാപനം

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

അർധനഗ്‌നനായി മസാജിങ്ങിനിടെ മാനേജ്മെന്റ് യോഗത്തിൽ പങ്കെടുക്കുന്ന ചിത്രവുമായി എയർഏഷ്യ സിഇഒ; വിമർശനം

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

ഇന്ത്യയിലെ ആൾക്കൂട്ട ആക്രമണങ്ങളെ ചോദ്യം ചെയ്ത് ഐറിഷ് കോടതി

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

മന്ത്രി ഓഫീസിനെതിരെ ഗൂഢാലോചന: റയീസിന്റെ ജാമ്യാപേക്ഷ തള്ളി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021