• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

by Web Desk 04 - News Kerala 24
June 23, 2024 : 11:56 am
in Kerala, News
0
A A
0
കേരളത്തിലെ ആദ്യ സ്ലോ ലിവിങ് റിസോര്‍ട്ട് മൗന ബൈ അസ്താന കക്കാടംപൊയിലില്‍ ഒരുങ്ങുന്നു

അ​രീ​ക്കോ​ട്: മ​ല​പ്പു​റം ജി​ല്ല​യി​ലെ വി​നോ​ദ​സ​ഞ്ചാ​രി​ക​ളു​ടെ പ​റു​ദീ​സ​യാ​യ ക​ക്കാ​ടം​പൊ​യി​ലി​ൽ കേ​ര​ള​ത്തി​ലെ ആ​ദ്യ​ത്തെ സ്ലോ ​ലി​വി​ങ് റി​സോ​ർ​ട്ട് ഒ​രു​ങ്ങു​ന്നു. വ​ർ​ഷ​ത്തി​ൽ 365 ദി​വ​സ​വും കോ​ട​മ​ഞ്ഞു​കൊ​ണ്ട് പു​ത​ഞ്ഞു​കി​ട​ക്കു​ന്ന ക​ക്കാ​ടം​പൊ​യി​ലി​ന്റെ ഭൂ​പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ൽ 23 പ്രീ​മി​യം കോ​ട്ടേ​ജു​ക​ളോ​ട് കൂ​ടി​യ റി​സോ​ർ​ട്ടാ​ണ് ‘മൗ​ന ബൈ ​അ​സ്താ​ന’ പേ​രി​ൽ നി​ർ​മി​ക്കു​ന്ന​ത്. മ​ല​പ്പു​റം, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളു​ടെ അ​തി​ർ​ത്തി പ​ങ്കി​ടു​ന്ന ഈ ​പ്ര​ദേ​ശ​ത്ത് വി​നോ​ദ​സ​ഞ്ചാ​ര​ത്തി​നാ​യി പ്ര​തി​ദി​നം നി​ര​വ​ധി സ​ഞ്ചാ​രി​ക​ളാ​ണ് എ​ത്തു​ന്ന​ത്. പ്ര​കൃ​തി​യു​ടെ ശാ​ന്ത​മാ​യ താ​ള​ത്തി​നൊ​പ്പം ജീ​വി​ത​വേ​ഗം ക്ര​മ​പ്പെ​ടു​ത്താ​നു​ള്ള അ​സു​ല​ഭാ​വ​സ​ര​മാ​ണ് മൗ​ന ഈ ​റി​സോ​ർ​ട്ടി​ലൂ​ടെ ല​ക്ഷ്യം​വെ​ക്കു​ന്ന​ത്. ആ​രോ​ഗ്യ​വും മ​നഃ​ശാ​ന്തി​യും വീ​ണ്ടെ​ടു​ക്കാ​ന്‍ തി​ക​ച്ചും പ്ര​കൃ​തി​ദ​ത്ത​വും ക​ലാ​പ​ര​വു​മാ​യൊ​രു​ക്കു​ന്ന റി​സോ​ര്‍ട്ട് ഓ​രോ സ​ഞ്ച​രി​ക്കും വേ​റി​ട്ട അ​നു​ഭ​വ​മാ​കും സ​മ്മാ​നി​ക്കു​ക എ​ന്ന് മൗ​ന ബൈ ​അ​സ്താ​ന ഗ്രൂ​പ് ചെ​യ​ർ​മാ​ൻ കാ​ഞ്ഞി​രാ​ല അ​ബ്ദു​ൽ ക​രീം പ​റ​ഞ്ഞു.

കു​ടും​ബ​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത​യും സ​ന്തോ​ഷ​വും ഉ​റ​പ്പു​വ​രു​ത്തു​ന്ന കോ​ട്ടേ​ജു​ക​ള്‍ മ​നോ​ഹ​ര​മാ​യ വാ​സ്തു​ക​ല​യു​ടെ പി​ൻ​ബ​ല​ത്തോ​ടെ​യാ​ണ് രൂ​പ​ക​ല്‍പ​ന ചെ​യ്യു​ന്ന​ത്. ഇ​ൻ​ഫി​നി​റ്റി സ്വി​മ്മി​ങ് പൂ​ൾ, പൂ​ൾ വി​ല്ല​ക​ൾ ഉ​ൾ​പ്പെ​ടെ ആ​ധു​നി​ക രീ​തി​യി​ൽ പ്ര​കൃ​തി​ക്ക് അ​നു​യോ​ജ്യ​മാ​യ രീ​തി​യി​ലാ​ണ് റി​സോ​ർ​ട്ടി​ന്റെ നി​ർ​മാ​ണം.

ക​ക്കാ​ടം​പൊ​യി​ലി​ല്‍ എ.​കെ.​എ​സ് വി​ഭാ​വ​നം ചെ​യ്ത അ​സ്താ​ന വെ​ല്‍ന​സ് വാ​ലി​യു​ടെ ഹൃ​യ​ഭാ​ഗ​ത്താ​ണ് ആ​ദ്യ സ്ലോ ​ലി​വി​ങ് റി​സോ​ര്‍ട്ട് സ​ജ്ജ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കു​ന്ന​തോ​ടെ റി​സോ​ർ​ട്ട് കേ​ര​ള​ത്തി​ന്റെ വി​നോ​ദ​സ​ഞ്ചാ​ര ഭൂ​പ​ട​ത്തി​ൽ ഉ​റ​പ്പാ​യും ഇ​ടം നേ​ടു​മെ​ന്ന് പ്ര​തീ​ക്ഷ​യി​ലാ​ണ് മാ​നേ​ജ്മെൻറ് പ്ര​തി​നി​ധി​ക​ൾ. അ​രീ​ക്കോ​ട് പം​കി​ങ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ന്ന പ​ദ്ധ​തി​യു​ടെ ഒ​ഫീ​ഷ്യ​ൽ ലോ​ഞ്ചി​ങ് പി.​വി. അ​ബ്ദു​ല്‍ വ​ഹാ​ബ് എം.​പി നി​ർ​വ​ഹി​ച്ചു. പി.​കെ. ബ​ഷീ​ര്‍ എം.​എ​ല്‍.​എ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. ലോ​ഗോ​യു​ടെ​യും ബ്രോ​ഷ​റി​ന്റെ​യും പ്ര​കാ​ശ​നം പി.​വി. അ​ന്‍വ​ര്‍ എം.​എ​ല്‍.​എ നി​ർ​വ​ഹി​ച്ചു.

അ​രീ​ക്കോ​ട്, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് നൗ​ഷാ​ര്‍ ക​ല്ല​ട, മൗ​ന ബൈ ​അ​സ്താ​ന ചെ​യ​ര്‍മ​ന്‍ അ​ബ്ദു​ല്‍ ക​രീം കാ​ഞ്ഞി​രാ​ല, മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ര്‍ ഇ.​വി. അ​ബ്ദു​ല്‍ റ​ഹി​മാ​ന്‍, ഡ​യ​റ​ക്ട​ര്‍മാ​രാ​യ അ​സീ​ല്‍ കാ​ഞ്ഞി​രാ​ല, ആ​ഷി​ഖ് കാ​ഞ്ഞി​രാ​ല, അ​ഖി​ല്‍ കാ​ഞ്ഞി​രാ​ല, ഡെ​വ​ല​പേ​ഴ്‌​സ് ഡ​യ​റ​ക്ട​ര്‍മാ​രാ​യ സൗ​ദ്, അ​ര്‍ഷ​ദ് എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കടവത്തൂർ ടൗണിലെ മോഷണം; പ്രതി അറസ്റ്റിൽ

Next Post

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

ബാര്‍ ജീവനക്കാരനെ കഴുത്തിന് വെട്ടിയ സംഭവത്തില്‍ റിസോര്‍ട്ട് ജീവനക്കാരന്‍ അറസ്റ്റില്‍

കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

കാമുകൻ സമയത്തിന് എയർപോർട്ടിലെത്തിച്ചില്ല, വിമാനം പോയി, യുവതി കോടതിയിൽ, നഷ്ടപരിഹാരം വേണമെന്നാവശ്യം

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

ദുരൂഹ സാഹചര്യത്തിൽ യുവതിയെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി; ഭർത്താവ് ഒളിവിൽ

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കുറിച്ചി ഇഗ്നാത്തിയോസ് ക്നാനായ പള്ളിയിൽ വിശ്വാസികള്‍ തമ്മില്‍ സംഘര്‍ഷം; ഒരാള്‍ക്ക് ഗുരുതര പരിക്ക്

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

കേരളത്തിലെ ഉൾപ്പെടെ പ്രളയ മുന്നൊരുക്കങ്ങൾ വിലയിരുത്തും; അമിത് ഷായുടെ അധ്യക്ഷതയിൽ യോ​ഗം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021