• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

by Web Desk 01 - News Kerala 24
April 23, 2022 : 10:20 am
0
A A
0
ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ആരിഫ് മുഹമ്മദ് ഖാനും

തിരുവനന്തപുരം : ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയിൽ ഇടംനേടി ആരിഫ് മുഹമ്മദ് ഖാൻ. ന്യൂനപക്ഷ വിഭാഗത്തിൽ നിന്നുള്ള നിയമവിദഗ്ദൻ എന്നതാണ് ആരിഫ് മുഹമ്മദ് ഖാനുള്ള അനുകൂല ഘടകം. ഏകസിവിൽ കോഡ് നിയമനിർമ്മാണ നടപടികൾ നടക്കുമ്പോൾ ആരിഫ് മുഹമ്മദ് ഖാൻ രാഷ്ട്രപതിയായ് ഉണ്ടാകുന്നത് അനുകൂല ഘടകമാകും എന്നാണ് വിലയിരുത്തൽ. അരിഫ് മുഹമ്മദ് ഖാനെ രാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കുന്നതിൽ ആർ.എസ്.എസ്സിനും അനുകൂല നിലപാടാണ് ഉള്ളത്. രാഷ്ട്രപതി സ്ഥാനാർത്ഥി പട്ടികയ്ക്ക് ഒപ്പം ഉപരാഷ്ട്രപതി സ്ഥാനത്തേക്കും ആരിഫ് മുഹമ്മദ് ഖാന്റെ പേര് പരിഗണിക്കുന്നുണ്ട്. വെങ്കയ്യ നായിഡുവും, ആരിഫ് മുഹമ്മദ് ഖാനൊപ്പം ബി.ജെ.പിയുടെ ഉപരാഷ്ട്രപതി സ്ഥാനാർത്ഥി പരിഗണനാ പട്ടികയിലുണ്ട്. രാജ്‌നാഥ് സിംഗ്, തവർചന്ദ് ഗഹ് ലോട്ട് എന്നിവരുടെ പേരുകളും ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് പരിഗണിക്കും. ജൂലൈ ആദ്യവാരമാണ് രാഷ്ട്രപതി തെരഞ്ഞെടുപ്പ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സൗദിയില്‍ വീടിന് തീപിടിച്ച് ഒരു കുടുംബത്തിലെ നാല് പേര്‍ മരിച്ചു

Next Post

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ആവർത്തിച്ച സംഭവം ; കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ആവർത്തിച്ച സംഭവം ; കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ

കാലിക്കറ്റ് യൂണിവേഴ്സിറ്റി ചോദ്യപേപ്പർ ആവർത്തിച്ച സംഭവം ; കുറ്റക്കാർക്കെതിരെ നടപടിക്ക് ശുപാർശ

ഡിവൈഎഫ്ഐ സെമിനാറിനെത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ശബ്ദ സന്ദേശം ; ഗൗരവകരമായ വീഴ്ചയെന്ന് കുടുംബശ്രീ വിലയിരുത്തൽ

ഡിവൈഎഫ്ഐ സെമിനാറിനെത്തിയില്ലെങ്കിൽ പിഴ ഈടാക്കുമെന്ന ശബ്ദ സന്ദേശം ; ഗൗരവകരമായ വീഴ്ചയെന്ന് കുടുംബശ്രീ വിലയിരുത്തൽ

സഹായമെവിടെ സർക്കാരെ! ; കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണമാരംഭിച്ചില്ല

സഹായമെവിടെ സർക്കാരെ! ; കൊവിഡ് ബാധിച്ച് ഗൃഹനാഥൻ മരിച്ച ബിപിഎൽ കുടുംബങ്ങൾക്കുള്ള ധനസഹായ വിതരണമാരംഭിച്ചില്ല

വയനാട് നിയമനത്തട്ടിപ്പ് ; അന്വേഷണം അട്ടിമറിച്ചെന്ന് സൂചന ; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

വയനാട് നിയമനത്തട്ടിപ്പ് ; അന്വേഷണം അട്ടിമറിച്ചെന്ന് സൂചന ; 12 വര്‍ഷമായിട്ടും എങ്ങുമെത്താതെ പരിശോധന

സംസ്ഥാനത്ത് മാറ്റമില്ലാതെ സ്വര്‍ണ്ണവില ; ഇന്നത്തെ വില അറിയാം

കൂടിയതിന്റെ ഇരട്ടി കുറഞ്ഞു ; ഇന്നത്തെ സ്വർണവില അറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In