• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഗവർണർക്ക്‌ നല്ലത്‌ ആർഎസ്‌എസ്‌ പ്രഭാരിയാകുന്നത്‌: എം വി ജയരാജൻ

by Web Desk 04 - News Kerala 24
September 20, 2022 : 7:30 pm
in Kerala, News
Reading Time: 1 min read
0
A A
0
ഗവർണർക്ക്‌ നല്ലത്‌ ആർഎസ്‌എസ്‌ പ്രഭാരിയാകുന്നത്‌: എം വി ജയരാജൻ

കണ്ണൂർ: ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ രാജിവച്ച് ആർഎസ്എസ്‌ കാര്യാലയത്തിൽ സംസ്ഥാന പ്രഭാരിയായി പ്രവർത്തിക്കുന്നതാണ് നല്ലതെന്ന്‌ സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കണ്ണൂരിൽ സിപിഐ എം കൊലപാതകത്തിന് നേതൃത്വം കൊടുക്കുന്നുവെന്ന അടിസ്ഥാന രഹിതആരോപണവും ആരിഫ് മുഹമ്മദ് ഖാൻ ഉന്നയിച്ചിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്റെ പാർടിക്കാരായ ആർഎസ്എസ്സുകാർ 67 സിപിഐ എം പ്രവർത്തകരെയാണ്‌ ഈ ജില്ലയിൽ മാത്രം കൊലപ്പെടുത്തിയത്‌.

സംസ്ഥാനത്ത്‌ ആറുവർഷത്തിനിടയിൽ 17 സിപിഐ എം പ്രവർത്തകരെയാണ്‌ ആർഎസ്‌എസ്സുകാർ കൊന്നത്‌. ഇതിൽ പകുതിയോളം കാലയളവിൽ ഇദ്ദേഹമായിരുന്നല്ലോ ഇവിടെ ഗവർണർ. ഇർഫാൻ ഹബീബോ കെ കെ രാഗേഷോ മറ്റാരെങ്കിലുമോ 2019ൽ ചരിത്രകോൺഗ്രസിനിടെ ഗവർണറെ ആക്രമിക്കുകയോ കൈയേറ്റം ചെയ്യുകയോ ചെയ്തിട്ടില്ല. ഗവർണർതന്നെ ഹാജരാക്കിയ വീഡിയോ ദൃശ്യങ്ങൾ ഇതിന്‌ തെളിവാണ്‌. വേദിയിൽനിന്ന് സദസ്സിലേക്ക് പോയ കെ കെ രാഗേഷ് പ്രതിഷേധിക്കുന്നവരെ അനുനയിപ്പിക്കുന്ന ദൃശ്യങ്ങളാണ് ജനങ്ങൾ കണ്ടത്. അതേസമയം, പൗരത്വ നിയമഭേദഗതിയെ ന്യായീകരിച്ചുള്ള ഗവർണറുടെ പ്രകോപനപ്രസംഗമാണ് പ്രതിഷേധത്തിനിടയാക്കിയത്‌.

ഗവർണറെ തടയുമെന്ന് അക്കാലത്ത് പ്രഖ്യാപിച്ചത് കോൺഗ്രസ്സും ലീഗുമാണ്. അതിനെത്തുടർന്ന് കണ്ണൂർ ടൗൺ പോലീസ് സ്റ്റേഷനിൽ ക്രൈം നമ്പർ- 1408, 1409, 1410 എന്നിവ പ്രകാരം 2019 ൽ തന്നെ കേസെടുത്തിരുന്നു. കടലാസിൽ പ്രതിഷേധ വാക്കുകൾ എഴുതി ഉയർത്തിപ്പിടിക്കുന്ന ചരിത്ര കോൺഗ്രസ്‌ പ്രതിനിധികൾക്കെതിരെയല്ല ഗവർണറെ തടയുമെന്ന് പ്രഖ്യാപിച്ച കോൺഗ്രസ്‌ -ലീഗുകാർക്കെതിരെയാണ് ഗവർണർ പ്രതികരിക്കേണ്ടത്. സാങ്കൽപ്പിക ശത്രുക്കളെ സൃഷ്ടിച്ച്‌ അയാൾ കൊല്ലാൻ വരികയാണെന്ന് ചിന്തിച്ചുകൊണ്ടിരിക്കുന്ന ‘പാരനോയിഡ് ടെല്യൂഷൻ’ എന്ന മാനസികാവസ്ഥയിലാണെന്നും എം വി ജയരാജൻ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മകളുടെ മുന്നിലിട്ട്‌ അച്ഛനെ മർദിച്ച സംഭവം: നാല് കെഎസ്‌ആർടിസി ജീവനക്കാർക്ക് സസ്പെൻഷൻ

Next Post

ജാമ്യനടപടികൾ പൂർത്തിയായി, സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ജാമ്യനടപടികൾ പൂർത്തിയായി, സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

ജാമ്യനടപടികൾ പൂർത്തിയായി, സിദ്ദിഖ് കാപ്പന് ജാമ്യം നിന്നത് ലക്നൗ സർവകലാശാല മുന്‍ വിസിയടക്കം രണ്ട് പേർ

കൊല്ലത്ത് വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

കൊല്ലത്ത് വീട് ജപ്തിക്ക് ബാങ്ക് നോട്ടീസ് പതിച്ചതിന് പിന്നാലെ വിദ്യാർത്ഥിനി ജീവനൊടുക്കി

80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍

80 കോടിയുടെ ജിഎസ്‍ടി വെട്ടിപ്പ്, മലപ്പുറം സ്വദേശി പിടിയില്‍

അമ്പതുകാരി വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

അമ്പതുകാരി വീട്ടിനകത്ത് പൊള്ളലേറ്റ് മരിച്ച നിലയിൽ, ആത്മഹത്യയെന്ന് നിഗമനം

റബർ പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ, വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ചു, കുടിശിക കൊടുത്തുതീര്‍ക്കും

റബർ പ്രതിസന്ധിയിൽ സർക്കാർ ഇടപെടൽ, വില സ്ഥിരതാ പദ്ധതി പുനരാരംഭിച്ചു, കുടിശിക കൊടുത്തുതീര്‍ക്കും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021