• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അരിക്കൊമ്പന്‍ വിഷയം ; അതിരപ്പള്ളി മേഖലയില്‍ നാളെയും പ്രതിഷേധം

by Web Desk 05 - News Kerala 24
April 15, 2023 : 10:02 pm
in Kerala, News
Reading Time: 1 min read
0
A A
0
അരിക്കൊമ്പന്‍ വിഷയം ; അതിരപ്പള്ളി മേഖലയില്‍ നാളെയും പ്രതിഷേധം

തൃശൂര്‍: അരിക്കൊമ്പനെതിരെ അതിരപ്പള്ളി മേഖലയില്‍ നാളെയും പ്രതിഷേധം. രാവിലെ 11 മുതല്‍ വെറ്റിലപ്പാറ മേഖലയില്‍ റോഡ് ഉപരോധിക്കും. പെരിമ്പാറ, കൊഗളപ്പാറ, വാഴച്ചാല്‍ ആദിവാസി ഗോത്രങ്ങള്‍ ഉപരോധത്തില്‍ പങ്കെടുക്കും. വാഴാനി, പലപ്പിള്ളി, മറ്റത്തൂര്‍, പരിയാരം, കോടശ്ശേരി, അതിരപ്പിള്ളി തുടങ്ങി ആറു പഞ്ചായത്തുകളിലുള്ളവര്‍ പ്രതിഷേധത്തിനെത്തും. നാളെ 11 മണി മുതല്‍ 3 മണി വരേയാണ് ഉപരോധം. അരിക്കൊമ്പനെ പറമ്പിക്കുളത്തേക്ക് കൊണ്ട് വരരുതെന്നാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തുന്ന ആവശ്യം. അതേസമയം, അരികൊമ്പനെ പറമ്പികുളത്തേക്ക് മാറ്റാനുള്ള ഹൈക്കോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശമ്പളം വൈകി ; ഭിക്ഷയെടുത്ത് പ്രതിഷേധിച്ച് കെഎസ്ആർടിസി ജീവനക്കാർ

Next Post

കോടതിയില്‍ ഹാജരാകേണ്ട ; മാനനഷ്ടക്കേസില്‍ രാഹുലിന് ഇളവ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കോടതിയില്‍ ഹാജരാകേണ്ട ; മാനനഷ്ടക്കേസില്‍ രാഹുലിന് ഇളവ്

കോടതിയില്‍ ഹാജരാകേണ്ട ; മാനനഷ്ടക്കേസില്‍ രാഹുലിന് ഇളവ്

ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

ബന്ധുവിന്റെ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്ത് മടങ്ങവെ കാര്‍ മരത്തിലിടിച്ചു ; 6 പേര്‍ക്ക് ദാരുണാന്ത്യം

തൃശ്ശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം ; 4 പേര്‍ അറസ്റ്റില്‍

തൃശ്ശൂരിലെ ആള്‍ക്കൂട്ട മര്‍ദ്ദനം ; 4 പേര്‍ അറസ്റ്റില്‍

കര്‍ണാടകയില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്

കര്‍ണാടകയില്‍ ആറ് സ്ഥാനാര്‍ഥികളെ കൂടി പ്രഖ്യാപിച്ച് ജെഡിഎസ്

മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം

മൂന്നാറില്‍ വളർത്തുമൃ​ഗങ്ങൾക്ക് നേരെ വീണ്ടും വന്യജീവി ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021