• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അർജുനും അമ്മയും ഇനി പുത്തൻ വീട്ടിൽ; ഏഴാം ക്ലാസുകാരന് നല്‍കിയ വാക്ക് പാലിച്ച് ഗണേഷ്‍കുമാർ

by Web Desk 04 - News Kerala 24
August 22, 2023 : 5:02 pm
in Kerala, News
Reading Time: 1 min read
0
A A
0
അർജുനും അമ്മയും ഇനി പുത്തൻ വീട്ടിൽ; ഏഴാം ക്ലാസുകാരന് നല്‍കിയ വാക്ക് പാലിച്ച് ഗണേഷ്‍കുമാർ

പത്തനാപുരം: വീടുവെച്ച് നല്‍കാമെന്ന് ഏഴാം ക്ലാസുകാരന് നല്‍കിയ വാക്ക് പാലിച്ച് കെ.ബി. ഗണേഷ്‍കുമാർ എം.എൽ.എ. പത്തനാപുരം കമുകുംചേരിയിലെ അർജുനും അമ്മ അഞ്ജുവിനുമാണ് ഓണസമ്മാനമായി വീട് സമർപ്പിച്ചത്. വീട്ടിലേക്ക് വേണ്ട സാധനങ്ങളും എത്തിച്ചിരുന്നു. ഗണേഷ് കുമാറും ഭാര്യ ബിന്ദു മേനോനും ചേർന്ന് ഗൃഹപ്രവേശനം നിർവഹിച്ചു. നാട്ടുകാരും ജനപ്രതിനിധികളും അടക്കം നിരവധി പേർ ചടങ്ങിൽ പങ്കാളികളായി. സ്വന്തം നിലയിൽ വീട് വെച്ചു നൽകാമെന്നായിരുന്നു എം.എൽ.എയുടെ വാഗ്ദാനം. ഓണത്തിന് മുമ്പ് നിർമാണം പൂർത്തീകരിക്കുമെന്നും പറഞ്ഞിരുന്നു. അർജുന്‍റെ അമ്മ അഞ്ജുവിന് കുടുംബ സ്വത്തായി ലഭിച്ച പത്ത് സെന്‍റ് ഭൂമിയിലാണ് വിടുവെച്ച് നൽകിയത്.

രണ്ടര വയസ്സുള്ളപ്പോൾ അച്ഛൻ ഉപേക്ഷിച്ചുപോയ അർജുൻ അമ്മക്കൊപ്പമാണ് കഴിഞ്ഞിരുന്നത്. അമ്മക്ക് റേഷൻ കടയിലെ ജോലിയിൽനിന്നുള്ള വരുമാനത്തിലാണ് ഇവർ കഴിഞ്ഞിരുന്നത്. ഒരു ചടങ്ങിൽ അർജുന്‍റെയും അമ്മയുടെയും പ്രയാസങ്ങൾ നേരിട്ടറിഞ്ഞ കെ.ബി. ഗണേഷ് കുമാര്‍ വീടുവെച്ച് നൽകാമെന്ന വാഗ്ദാനം നൽകുകയായിരുന്നു. തറക്കല്ലിടുന്ന വിഡിയോയും അര്‍ജുനെ തന്‍റെ നാലാമത്തെ കുട്ടിയായി നോക്കുമെന്ന എം.എൽ.എയുടെ വാക്കുകളും സമൂഹ മാധ്യമങ്ങളിൽ ഏറെ ചര്‍ച്ചയായിരുന്നു.തറക്കല്ലിടൽ നിർവഹിച്ച് അഞ്ച് മാസം തികയുമ്പോഴാണ് വീടിന്റെ താക്കോൽ കൈമാറിയത്. അര്‍ജുന്‍റെ സ്വപ്നം യാഥാര്‍ഥ്യമാക്കാന്‍ സാധിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്നും വീടിന്‍റെ നിര്‍മാണത്തില്‍ ഒപ്പം നിന്ന എല്ലാവര്‍ക്കും നന്ദിയുണ്ടെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആദ്യമായി സിക്കിള്‍സെല്‍ രോഗികള്‍ക്ക് പ്രത്യേക ഓണക്കിറ്റ്

Next Post

ആറാട്ടുപുഴയിൽ തുള്ളി വെള്ളം കിട്ടാതെ വലഞ്ഞ് 10 കുടുംബങ്ങൾ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആറാട്ടുപുഴയിൽ തുള്ളി വെള്ളം കിട്ടാതെ വലഞ്ഞ് 10 കുടുംബങ്ങൾ

ആറാട്ടുപുഴയിൽ തുള്ളി വെള്ളം കിട്ടാതെ വലഞ്ഞ് 10 കുടുംബങ്ങൾ

പാകിസ്താനിൽ ആറു കുട്ടികളടക്കം എട്ടുപേർ 1150 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

പാകിസ്താനിൽ ആറു കുട്ടികളടക്കം എട്ടുപേർ 1150 അടി ഉയരത്തിൽ കേബിൾ കാറിൽ കുടുങ്ങി; രക്ഷാപ്രവർത്തനം തുടരുന്നു

നെൽകൃഷിയിൽ വരൾച്ചയെ പ്രതിരോധിക്കാൻ മിത്ര ലായനി പ്രയോഗം

നെൽകൃഷിയിൽ വരൾച്ചയെ പ്രതിരോധിക്കാൻ മിത്ര ലായനി പ്രയോഗം

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

അരിക്കൊമ്പനെ കുറിച്ചുള്ള തെറ്റായ പ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്ന് എ.കെ ശശീന്ദ്രൻ

മാസപ്പടി വിവാദത്തിൽ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വീഴ്ച സംഭവിച്ചെന്ന് സാംസ്കാരിക പ്രവർത്തകരുടെ കൂട്ടായ്മ

മുഖ്യമന്ത്രിയുടെ ഓണസമ്മാനം: 60ന് മുകളിൽ പ്രായമുള്ള പട്ടികവർഗ വിഭാഗക്കാർക്ക് 1000 രൂപ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021