• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍റ്​ പുറപ്പെടുവിച്ചു

by Web Desk 04 - News Kerala 24
May 7, 2022 : 9:29 pm
in Kerala, News
Reading Time: 1 min read
0
A A
0
വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍റ്​ പുറപ്പെടുവിച്ചു

കൊച്ചി: നടിയെ പീഡിപ്പിച്ച കേസില്‍ പൊലീസ് തിരയുന്ന വിജയ് ബാബുവിനെതിരെ അറസ്റ്റ് വാറന്‍റ്​. ഇയാൾ ദുബൈയിലുണ്ടെന്ന വിവരത്തിന്‍റെ അടിസ്ഥാനത്തിൽ അവിടെ തിരച്ചിൽ നടത്തുകയാണ്. ദുബൈയിലെ വിലാസം കണ്ടെത്തിയാൽ ഉടൻ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണർ സി.എച്ച്. നാഗരാജു പറഞ്ഞു.

പ്രതി താമസിക്കുന്ന രാജ്യത്തോട് അയാളെ താൽക്കാലികമായി അറസ്റ്റ് ചെയ്യാനുള്ള അഭ്യർഥനയാണ് റെഡ് കോർണർ നോട്ടീസ്. ഇയാളെ നാട്ടിലെത്തിക്കാൻ സിറ്റി പൊലീസ് ഇന്‍റർപോളിന്‍റെ സഹായം തേടിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കഴിഞ്ഞ ആഴ്ച ബ്ലൂകോർണർ നോട്ടീസും പുറപ്പെടുവിച്ചു.വിജയ്​ ബാബുവിന്​ സിറ്റി പൊലീസ് ഇ-മെയിലിൽ നോട്ടീസ് നല്‍കിയിരുന്നെങ്കിലും കീഴടങ്ങാന്‍ തയാറായില്ല. പകരം കൂടുതല്‍ സമയം ആവശ്യപ്പെടുകയായിരുന്നു. ഈ മാസം 19ന് ഹാജരാകാമെന്നായിരുന്നു നോട്ടീസിന് വിജയ് ബാബുവിന്റെ രേഖാമൂലമുള്ള മറുപടി. 18ന് മധ്യവേനലവധിക്കുശേഷമേ ഹൈകോടതി വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹരജി പരിഗണിക്കൂ. ഹരജിയില്‍ തീരുമാനം വരാന്‍ പിന്നെയും സമയമെടുക്കുമെന്നതിനാല്‍ 19ന് വിജയ് ബാബു എത്തുമെന്ന് അന്വേഷണസംഘത്തിന് പ്രതീക്ഷയില്ല.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കഴുത്തിൽ ആഴത്തിലുള്ള അടയാളം ; റിഫയുടെ മൃതദേഹം വീണ്ടും ഖബറടക്കി

Next Post

ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കുന്നു ; കേരളത്തിലേക്കുള്ള സര്‍വീസുകളിലടക്കം മാറ്റം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കുന്നു ; കേരളത്തിലേക്കുള്ള സര്‍വീസുകളിലടക്കം മാറ്റം

ദുബൈ വിമാനത്താവളത്തിലെ റണ്‍വേ അടയ്ക്കുന്നു ; കേരളത്തിലേക്കുള്ള സര്‍വീസുകളിലടക്കം മാറ്റം

‘ കാസര്‍ഗോട്ടെ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല , ഷിഗല്ല സാന്നിധ്യം ‘ , നടപടിയെന്ന് വീണാ ജോര്‍ജ്

' കാസര്‍ഗോട്ടെ ഷവര്‍മ സാമ്പിളില്‍ സാല്‍മൊണല്ല , ഷിഗല്ല സാന്നിധ്യം ' , നടപടിയെന്ന് വീണാ ജോര്‍ജ്

ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി

ഇടപ്പള്ളി പള്ളിയിൽ കോഴി നേർച്ചയ്ക്കിടെ കൂട്ടയടി

കൊവിഡ്: സൗദിയിൽ ഇന്ന് മരണമില്ല, പുതിയ കേസുകളുടെ എണ്ണമുയർന്നു

കൊവിഡ്: സൗദിയിൽ ഇന്ന് മരണമില്ല, പുതിയ കേസുകളുടെ എണ്ണമുയർന്നു

ഉടമയറിയാതെ വയർ ബോർഡ് സ്ഥാപിച്ച് കെഎസ്ഇബി , ഉദ്യോഗസ്ഥരിൽ നിന്ന് പണമീടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

ഉടമയറിയാതെ വയർ ബോർഡ് സ്ഥാപിച്ച് കെഎസ്ഇബി , ഉദ്യോഗസ്ഥരിൽ നിന്ന് പണമീടാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021