• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കൂലി ചോദിച്ചതിനെതുടർന്ന് വാക്കുതർക്കം ; സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

by Web Desk 04 - News Kerala 24
January 5, 2022 : 2:58 pm
in Kerala, News
Reading Time: 1 min read
0
A A
0
കൂലി ചോദിച്ചതിനെതുടർന്ന് വാക്കുതർക്കം  ;  സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് അടിച്ച് പരിക്കേൽപിച്ചയാൾ അറസ്റ്റിൽ

ഓയൂർ: സുഹൃത്തിനെ കമ്പിപ്പാരകൊണ്ട് തല അടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. ഓയൂർ പ്ലാവിള വീട്ടിൽ നവാസിനെയാണ് (53) പൂയപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തത്. മരപ്പണിക്കാരനായ ഓയൂർ പാറവിള വീട്ടിൽ വിജയനാണ് (63) മർദനമേറ്റത്. നവാസിന് ജോലി ചെയ്ത വകയിൽ കിട്ടാനുള്ള ആയിരം രൂപ ചോദിച്ചതിനെതുടർന്നുള്ള വാക്കുതർക്കമാണ് അടിപിടിയിൽ കലാശിച്ചത്. നവാസിന്‍റെ കൈയിലുണ്ടായിരുന്ന കമ്പിപ്പാര കൊണ്ട് വിജയന്‍റെ തലക്ക് അടിക്കുകയും താഴെ വീണ ഇയാളെ കാലിൽ നിരവധി തവണ അടിച്ച് പരിക്കേൽപിച്ചു. സാരമായി പരിക്കേറ്റ വിജയനെ പോലീസെത്തിയാണ് ആശുപത്രിയിൽ എത്തിച്ചത്. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടമ്മയെ കബളിപ്പിച്ച് 65 പവൻ സ്വർണവും പണവും തട്ടിയെടുത്ത സംഘം പിടിയിൽ

Next Post

കൊവിഡ് കേസുകൾ വർദ്ധിക്കുന്നു ; ജനുവരി 15 വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ച് യുപി സർക്കാർ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് കേസുകൾ വർദ്ധിക്കുന്നു ;  ജനുവരി 15 വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ച് യുപി സർക്കാർ

കൊവിഡ് കേസുകൾ വർദ്ധിക്കുന്നു ; ജനുവരി 15 വരെ സ്കൂളുകൾ അടച്ചിടാൻ തീരുമാനിച്ച് യുപി സർക്കാർ

സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ ;  കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി

സ്വകാര്യ വാഹനങ്ങളില്‍ സര്‍ക്കാര്‍ ചിഹ്നങ്ങള്‍ ; കര്‍ശന നടപടിവേണമെന്ന് ഹൈക്കോടതി

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി ബിജെപി ; സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരെ ശക്തമായ സമരത്തിനൊരുങ്ങി ബിജെപി ; സമരക്കാരെ മുഴുവന്‍ ഒപ്പം കൂട്ടുമെന്ന് കെ സുരേന്ദ്രൻ

ഇനി പല്ലിനും പണം നൽകാതെ ചികില്‍സ

ഇനി പല്ലിനും പണം നൽകാതെ ചികില്‍സ

അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

അനീഷ് ജോർജ് കൊലക്കേസിൽ പോലീസ് പ്രതിയുമായി തെളിവെടുപ്പ് നടത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021