• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

by Web Desk 01 - News Kerala 24
January 13, 2022 : 2:30 pm
in Kerala, News
Reading Time: 1 min read
0
A A
0
അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം ; പോലീസിനെ ഏറെ വലച്ച പ്രതി പിടിയിൽ

പാറശാല : വീട് കുത്തി തുറന്ന് കവർച്ച നടത്താൻ ശ്രമിച്ച കേസിൽ നഗ്നമോഷ്ടാവ് എന്ന് അറിയപ്പെടുന്ന നിദ്രവിള എസ്ടി മങ്കാട് പുല്ലാനിവിള വീട്ടിൽ എഡ്വിൻ ജോസ് (30) പിടിയിൽ. മൂന്ന് ദിവസം മുൻപ് ഉച്ചക്കട തുമ്പകൽ സ്വദേശി ബേബിയുടെ വീട്ടിൽ മോഷണം നടത്താൻ ശ്രമിച്ച കേസ് അന്വേഷണത്തിൽ ആണ് കേരളം, തമിഴ്നാട് എന്നിവിടങ്ങളിൽ നാൽപതോളം ഭവനഭേദനം, കവർച്ച വാഹന മോഷണം കേസുകളിൽ പ്രതിയായ എഡ്വിൻ ജോസ് പിടിയിലായത്. അർധരാത്രിയിൽ വസ്ത്രം ധരിക്കാതെ എത്തി മോഷണം നടത്തുന്നതാണ് എഡ്വിൻജോസിന്റെ രീതി. മൂന്ന് വർഷം മുൻപ് പാറശാല, ധനുവച്ചപുരം മേഖലകളിൽ ആഴ്ചകളോളം മോഷണ പരമ്പര തന്നെ സൃഷ്ടിച്ച് പെ‍ാലീസിനെ വലച്ചിരുന്നു. ശക്തമായ അന്വേഷണത്തെ തുടർന്ന് പിടിയിലായ പ്രതി ജാമ്യത്തിൽ ഇറങ്ങിയ ശേഷം തമിഴ്നാട്ടിലെ മാർത്താണ്ഡത്ത് ജ്വല്ലറി ഉടമയുടെ വീട്ടിൽ നിന്ന് താക്കോൽ മോഷ്ടിച്ച് കടയിൽ കയറി വൻ കവർച്ച അടക്കം ഒരു ഡസനോളം മോഷണങ്ങൾ നടത്തിയതിന് ഒരു വർഷം മുൻപ് പിടിയിലായി.

തുമ്പകലിൽ വീടിന്റെ പിൻവാതിൽ കുത്തി തുറന്ന് മോഷണം നടത്താൻ ആയിരുന്നു ശ്രമം വീടിനു സമീപത്തെ സിസിടിവിയിൽ പതിഞ്ഞ ദ്യശ്യങ്ങളെ പിന്തുടർന്ന് പെ‍ാഴിയൂർ പോലീസ് നടത്തിയ അന്വേഷണത്തിൽ ആണ് രണ്ട് മാസമായി പൂവാറിലെ ഒരു ലോഡ്ജിൽ താമസിക്കുക ആയിരുന്ന എഡ്വിൻജോസിനെ കണ്ടെത്തിയത്. 2018ൽ പെ‍ാഴിയൂർ പോലീസ് മൂന്ന് മോഷണ കേസുകളിൽ ഇയാളെ പിടികൂടിയിട്ടുണ്ട്. പോലീസ് പെ‍ാഴിയൂർ ഇൻസ്പെക്ടർ കെ.വിനുകുമാർ, എസ്ഐ എസ്.എസ് സജി, രാധാകൃഷ്ണൻ, ഉപേന്ദ്രൻ, എഎസ്ഐ പ്രേംകുമാർ, സിപിഒ വൈശാഖ് എന്നിവർ അടങ്ങുന്ന സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ റിമാൻഡ് ചെയ്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ആഴക്കടലിലേക്ക് മുങ്ങിത്താണ പോത്തിനെ രക്ഷിച്ചു ; തുണച്ചത് മത്സ്യത്തൊഴിലാളികളുടെ മണിക്കൂറുകള്‍ നീണ്ട പരിശ്രമം

Next Post

ദിലീപുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഒരേസമയം റെയ്ഡ് ; ഓഫീസ് പൂട്ടിയ നിലയിൽ , നിർണായക നീക്കം

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ദിലീപുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഒരേസമയം റെയ്ഡ് ;   ഓഫീസ് പൂട്ടിയ നിലയിൽ ,  നിർണായക നീക്കം

ദിലീപുമായി ബന്ധപ്പെട്ട എല്ലായിടങ്ങളിലും ഒരേസമയം റെയ്ഡ് ; ഓഫീസ് പൂട്ടിയ നിലയിൽ , നിർണായക നീക്കം

പന്നി കുറുകെ ചാടി  ;  കോഴിക്കോട് വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

പന്നി കുറുകെ ചാടി ; കോഴിക്കോട് വാഹനങ്ങൾ നിയന്ത്രണം വിട്ട് കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോവളം തീരത്തെ ആംബർഗ്രീസ് ;  കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അധികൃതർ

കോവളം തീരത്തെ ആംബർഗ്രീസ് ; കൂടുതല്‍ പരിശോധന ആവശ്യമാണെന്ന് അധികൃതർ

മറയൂർ ശർക്കരക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ് ;  കയറ്റുമതിക്ക് തുടക്കം

മറയൂർ ശർക്കരക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ് ; കയറ്റുമതിക്ക് തുടക്കം

പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഇവിടെയാളുണ്ടെന്ന് അനിൽ കുമാർ

പേപ്പട്ടിയെ പോലെ ആളുകളെ കൊല്ലാൻ നടന്നാൽ സുധാകരനെ തല്ലി കൊല്ലാൻ ഇവിടെയാളുണ്ടെന്ന് അനിൽ കുമാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021