• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, June 13, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

by Web Desk 06 - News Kerala 24
August 13, 2023 : 1:37 pm
in India, News, Sports
Reading Time: 1 min read
0
A A
0
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി: ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്‌നാട് മുഖ്യമന്ത്രി

ചെന്നൈ: ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ 1-3ന് പിന്നില്‍ നിന്ന ശേഷം തിരിച്ചടിച്ച് 4-3ന് ജയവും കിരീടവും സ്വന്തമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിന് വമ്പന്‍ പാരിതോഷികം പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. കിരീട നേട്ടത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച എം കെ സ്റ്റാന്‍ലിന്‍ തമിഴ്നാട് സര്‍ക്കാരിന്‍റെ വകയായി ഇന്ത്യന്‍ ടീമിന് ഒരു കോടി പത്തു ലക്ഷം രൂപ പാരിതോഷികമായി നല്‍കുമെന്നും ട്വീറ്റ് ചെയ്തു. അവിശ്വസനീയ തിരിച്ചുവരവിലൂടെ നാലാമത് ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി കിരീടം പൊരുതി നേടിയ ഇന്ത്യന്‍ ടീമിന് അഭിനന്ദനങ്ങള്‍. സമ്മാനദാനച്ചടങ്ങിലെ സാന്നിധ്യം കൊണ്ട് കായിക മന്ത്രി അനുരാഗ് ഠാക്കൂറും ടൂര്‍ണമെന്‍റ് വിജയമാക്കാന്‍ പ്രയത്നിച്ച സംസ്ഥാന കായിക മന്ത്രി ഉദയനിഥി സ്റ്റാലിനും ഇത്രയും വലിയൊരു രാജ്യാന്തര ടൂര്‍ണമെന്‍റ് വിജയകരമാക്കിയ ഹോക്കി ഇന്ത്യയും അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. ഇന്ത്യന്‍ ടീമിന്‍റെ മഹത്തായ വിജയത്തില്‍ അഭിനന്ദിക്കുന്നതിനൊപ്പം ടീമിന് ഒരു കോടി 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിക്കുന്നുവെന്നും സ്റ്റാലിന്‍ ട്വിറ്ററില്‍ കുറിച്ചു.

ചെന്നൈയിലെ മേയര്‍ രാധാകൃഷ്ണന്‍ സ്റ്റേഡിയത്തില്‍ നടന്ന ഫൈനലില്‍ 1-3ന് പിന്നില്‍ നിന്നശേഷമായിരുന്നു ഇന്ത്യ 4-3ന് ജയിച്ചു കയറിയത്. ഒമ്പതാം മിനിറ്റില്‍ പെനല്‍റ്റി കിക്കില്‍ നിന്ന് ഹര്‍മന്‍പ്രീത് സിംഗാണ് ഇന്ത്യയുടെ ആദ്യ ഗോള്‍ നേടിയത്. മൂന്നാം ക്വാര്‍ട്ടറിന്‍റെ അവസാനം ഗുര്‍ജന്ത് സിംഗ്, 56ാം മിനിറ്റില്‍ അക്ഷദീപ് സിംഗ്, അവസാന നിമിഷം ജുഗ്‌രാജ് സിംഗ് എന്നിവരായിരുന്നു ഇന്ത്യയുടെ സ്കോറര്‍മാര്‍.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

എയ്ഡ്സ് വർധിക്കുന്ന സാഹചര്യം ഗൗരവത്തോടെ കാണണമെന്ന് മന്ത്രി; സുരക്ഷിതത്വ ബോധവും ശരിയായ ജീവിതരീതികളും പിൻതുടരണം’

Next Post

ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടിയെ ഒടുവില്‍ മയക്കി, കാട്ടില്‍ തുറന്നുവിട്ടു

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടിയെ ഒടുവില്‍ മയക്കി, കാട്ടില്‍ തുറന്നുവിട്ടു

ജനവാസ മേഖലയിൽ പരിഭ്രാന്തി പരത്തിയ കരടിയെ ഒടുവില്‍ മയക്കി, കാട്ടില്‍ തുറന്നുവിട്ടു

കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി

കൊച്ചിയില്‍ സാമ്പത്തിക തട്ടിപ്പിനിരയായ യുകെ വനിതയെ സഹായിച്ച് സുരേഷ് ഗോപി

ചെങ്കോട്ടയിൽ മെയ്ത്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട്

ചെങ്കോട്ടയിൽ മെയ്ത്തെയ്, കുക്കി വിഭാഗങ്ങളുടെ പ്രതിഷേധത്തിന് സാധ്യത: ഇന്റലിജൻസ് റിപ്പോർട്ട്

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷൻ ഭരണസമിതിയിൽ നിന്ന് പാർവ്വതി തിരുവോത്തിനെ ഒഴിവാക്കി

‘വീസ ലംഘിച്ച് രാജ്യത്ത് തുടർന്നു’ ; തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

‘വീസ ലംഘിച്ച് രാജ്യത്ത് തുടർന്നു’ ; തട്ടിപ്പിനിരയായ യുകെ വനിതയ്ക്ക് സഹായവുമായി സുരേഷ് ഗോപി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021