• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ചിപ്പ് ഉച്ചകോടി: കേരളത്തിൽ ആദ്യമായി ലേസർ ആൻജിയോപ്ലാസ്റ്റി

by Web Desk 04 - News Kerala 24
November 28, 2022 : 6:19 pm
in India, News, Uncategorized
Reading Time: 1 min read
0
A A
0
ചിപ്പ് ഉച്ചകോടി: കേരളത്തിൽ ആദ്യമായി ലേസർ ആൻജിയോപ്ലാസ്റ്റി

ആസ്റ്റർ മെഡ്‌സിറ്റിയുടെ സഹകരണത്തോടെ ലേസർ ആൻജിയോപ്ലാസ്റ്റി കേരളത്തിൽ ആദ്യമായി അവതരിപ്പിച്ച് ചിപ്പ് ഉച്ചകോടി. ലേസർ ആൻജിയോപ്ലാസ്റ്റിയെ കുറിച്ച് അമേരിക്കയിൽ നിന്നുള്ള തത്സമയ അവതരണവും സെമിനാറും നടന്നു.സങ്കീർണമായ ബ്ലോക്കുകൾ ഹൃദയത്തിൽ ഉണ്ടാവുമ്പോഴും സ്റ്റെന്‍റുകളുടെ ഉള്ളിൽ ഉണ്ടായിവരുന്ന ബ്ലോക്കുകൾ നീക്കം ചെയ്യാനുമാണ് ഇവ ഉപയോഗിക്കുന്നത്. കാലുകളിൽ രക്തം കട്ടപിടിക്കുമ്പോഴും ബ്ലോക്കുകൾ രൂപപ്പെടുമ്പോഴും ലേസർ ആൻജിയോപ്ലാസ്റ്റി ഉപകാരപ്രദമാണ്

ലേസർ ആൻജിയോപ്ലാസ്റ്റി മേഖലയെ സംബന്ധിച്ചടത്തോളം ഇത് വിപ്ലവ മുന്നേറ്റമാണ്. നവീനമായ സാങ്കേതിക വിദ്യകളും ആരോഗ്യമേഖലയിലെ പുത്തൻ വൈദഗ്ധ്യങ്ങളും പരിചയപ്പെടുവാൻ ഈ സമ്മേളനം ഉപകാരപ്രദമായിരുന്നു. ലേസർ ആൻജിയോപ്ലാസ്റ്റിക്ക് ആവശ്യകരമായ ഉപകരണങ്ങൾ എത്രയും വേഗം തന്നെ ആസ്റ്റർ മെഡ്സിറ്റിയിൽ സജ്ജമാക്കും – “ചിപ്പ് 2022” ഉച്ചകോടിയുടെ ചെയർമാനും ആസ്റ്റർ മെഡ്‌സിറ്റി സീനിയർ ഇന്‍റർവെൻഷനൽ കാർഡിയോളജിസ്റ്റുമായ ഡോക്ടർ അനിൽകുമാർ പറഞ്ഞു.

ആസ്റ്റർ ഹോസ്പിറ്റലുകളിലെ കാർഡിയാക് സയൻസ് വിഭാഗം കാലങ്ങളായി മികവിന്‍റെ കേന്ദ്രമാണ്. പലതലങ്ങളിലുള്ള മെഡിക്കൽ അവസ്ഥകൾക്ക് എല്ലാത്തരത്തിലുമുള്ള ചികിത്സ വാഗ്ദാനം ചെയ്യുന്നതിനൊടൊപ്പം , അത്യാധുനിക സാങ്കേതികവിദ്യകൾ കൂടി ഉപയോഗപ്പെടുത്തി മികച്ച പരിചരണവും ഉറപ്പ് വരുത്തുന്നുവെന്നും ആസ്റ്റർ ഹോസ്പിറ്റൽസ്, കേരള, ഒമാൻ റീജിയൻ റീജിയണൽ ഡയറക്ടർ ഫർഹാൻ യാസിൻ കൂട്ടിച്ചേർത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മട്ടന്നൂരിൽ സ്ത്രീയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി

Next Post

ശ്രദ്ധയുടെ മോതിരം മ‍ൃതദേഹം വെട്ടിമുറിക്കും മുന്നേ അഫ്താബ് അഴിച്ചു; വേറൊരു യുവതിക്ക് കൊടുത്തെന്നും കണ്ടെത്തൽ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ശ്രദ്ധയുടെ മോതിരം മ‍ൃതദേഹം വെട്ടിമുറിക്കും മുന്നേ അഫ്താബ് അഴിച്ചു; വേറൊരു യുവതിക്ക് കൊടുത്തെന്നും കണ്ടെത്തൽ

ശ്രദ്ധയുടെ മോതിരം മ‍ൃതദേഹം വെട്ടിമുറിക്കും മുന്നേ അഫ്താബ് അഴിച്ചു; വേറൊരു യുവതിക്ക് കൊടുത്തെന്നും കണ്ടെത്തൽ

ജീവനക്കാരെ പിരിച്ചുവിട്ടതല്ല, സ്വയം രാജിവച്ചതെന്ന് ആമസോൺ; അന്വേഷണത്തിന് തൊഴിൽ മന്ത്രാലയം

ജീവനക്കാരെ പിരിച്ചുവിട്ടതല്ല, സ്വയം രാജിവച്ചതെന്ന് ആമസോൺ; അന്വേഷണത്തിന് തൊഴിൽ മന്ത്രാലയം

‘ഗവർണർക്കെതിരെ ഹർജി നിലനിൽക്കില്ല; ചാൻസലർക്കെതിരെ ഹർജി നൽകാം’

‘ഗവർണർക്കെതിരെ ഹർജി നിലനിൽക്കില്ല; ചാൻസലർക്കെതിരെ ഹർജി നൽകാം’

സമരസമിതി ഒഴികെ എല്ലാവരും പദ്ധതിയെ പിന്തുണച്ചു: യോഗശേഷം മന്ത്രി

സമരസമിതി ഒഴികെ എല്ലാവരും പദ്ധതിയെ പിന്തുണച്ചു: യോഗശേഷം മന്ത്രി

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ വധക്കേസിലെ കുറ്റവാളിയെ കെഎസ്ആർടിസി പിരിച്ചുവിട്ടു

സിപിഎം പ്രവർത്തകൻ ആനാവൂർ നാരായണൻ വധക്കേസിലെ കുറ്റവാളിയെ കെഎസ്ആർടിസി പിരിച്ചുവിട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021