• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ആനസവാരി കേന്ദ്രത്തിൽ പിടിയാന ചരിഞ്ഞു

by Web Desk 04 - News Kerala 24
November 15, 2022 : 9:17 pm
in Kerala, News
Reading Time: 1 min read
0
A A
0
ആനസവാരി കേന്ദ്രത്തിൽ പിടിയാന ചരിഞ്ഞു

കുമളി: ഒട്ടകത്തലമേട്ടിലെ ആനസവാരി കേന്ദ്രത്തിൽ ആന ചരിഞ്ഞു. വിനോദ സഞ്ചാരികളെ കയറ്റി സവാരി നടത്തിയിരുന്ന 43 വയസ്സ് പ്രായമുള്ള പിടിയാനയാണ് തിങ്കളാഴ്ച രാത്രി ചരിഞ്ഞത്. ആനയുടെ ഗർഭപാത്രത്തിലെ അണുബാധയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.

ഒട്ടകത്തലമേട്ടിലെ കൽപ്പ വനം ആനസവാരി കേന്ദ്രത്തിലാണ് സംഭവം. വിവരം അറിഞ്ഞ് സോഷ്യൽ ഫോറസ്ട്രി കോട്ടയം ഡിവിഷൻ ഡി.എഫ്. ഒ വിപിൻദാസ്, റേഞ്ച് ഓഫിസർ അജിത് കുമാർ എന്നിവരുടെ നേതൃത്വത്തിൽ വനപാലകരുടെ സംഘം സ്ഥലത്തെത്തി വിശദ പരിശോധന നടത്തി.കോട്ടയത്തുനിന്ന്​ ഒരു വർഷം മുമ്പാണ് പിടിയാനയെ ആനസവാരി കേന്ദ്രത്തിലെത്തിച്ചതെന്നും ഒരാഴ്ചയായി അവശനിലയിലായ ആനയെ ചികിത്സിച്ചു വരികയായിരുന്നെന്നും ഡി.എഫ്.ഒ വിപിൻദാസ് ‘മാധ്യമ’ത്തോട്​ പറഞ്ഞു.

ചരിഞ്ഞ പിടിയാനയുടെ ശരീരത്തിൽ ഘടിപ്പിച്ചിട്ടുള്ള മൈക്രോ ചിപ്പ് പുറത്തെടുത്ത് നശിപ്പിക്കുകയും തേറ്റ ഉൾപ്പെടെ അവശിഷ്ടങ്ങൾ ശേഖരിക്കുകയും ചെയ്യും. നാട്ടാന പരിപാലനത്തിന്‍റെ ഭാഗമായി വനം വകുപ്പാണ് ആനകൾക്ക് മൈക്രോ ചിപ്പ് ഘടിപ്പിച്ചിട്ടുള്ളത്. ചരിഞ്ഞ ആനയുടെ മൈക്രോ ചിപ്പ് മറ്റ് ആനയിൽ ഘടിപ്പിക്കാതിരിക്കാനാണ് നശിപ്പിക്കുന്നത്.

ആനയുടെ ജഡം മുരുക്കടിയിലെത്തിച്ച്​ പോസ്റ്റുമോർട്ടം നടത്തി സംസ്കരിച്ചു. പോസ്റ്റുമോർട്ടത്തിന് ഡോക്ടർമാരായ ബിനു ഗോപിനാഥ്, അനുമോദ്, അനുരാജ് എന്നിവർ നേതൃത്വം നൽകി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെ.എസ്.ആർ.ടി.സി ജീവനക്കാരനെ സസ്പെൻഡ് ചെയ്തു

Next Post

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടിക്കെതിരായ ഹരജി തള്ളി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഉദ്ധവ് താക്കറെക്ക് തിരിച്ചടി; പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടിക്കെതിരായ ഹരജി തള്ളി

ഉദ്ധവ് താക്കറെക്ക് തിരിച്ചടി; പാർട്ടി ചിഹ്നവും പേരും മരവിപ്പിച്ച നടപടിക്കെതിരായ ഹരജി തള്ളി

വാട്സ്ആപ് ഇന്ത്യ തലവൻ രാജിവെച്ചു; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും സ്ഥാനമൊഴിഞ്ഞു

വാട്സ്ആപ് ഇന്ത്യ തലവൻ രാജിവെച്ചു; മെറ്റയുടെ പബ്ലിക് പോളിസി മേധാവിയും സ്ഥാനമൊഴിഞ്ഞു

മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാറുകള്‍, ഇന്നോവയ്‍ക്കായി 1.30 കോടി അനുവദിച്ചു

മൂന്ന് മന്ത്രിമാര്‍ക്കും ചീഫ് വിപ്പിനും പുതിയ കാറുകള്‍, ഇന്നോവയ്‍ക്കായി 1.30 കോടി അനുവദിച്ചു

കറങ്ങി നടന്ന് മാല പിടിച്ച് പറിക്കുന്ന അന്യസംസ്ഥാന സംഘം പിടിയിൽ

കറങ്ങി നടന്ന് മാല പിടിച്ച് പറിക്കുന്ന അന്യസംസ്ഥാന സംഘം പിടിയിൽ

പ്രതിഷേധ സമരങ്ങളിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ: അവധിയിലെന്ന് വിശദീകരണം

പ്രതിഷേധ സമരങ്ങളിൽ നിന്നും വിട്ടു നിന്ന് ഇ.പി ജയരാജൻ: അവധിയിലെന്ന് വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021