• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ചിരട്ടി പണം തരും എടിഎം ; 500 രൂപ ചോദിച്ചാൽ 500ന്റെ അഞ്ച് നോട്ട് തരും! ഓടിയെത്തി ജനം

by Web Desk 04 - News Kerala 24
June 16, 2022 : 5:01 pm
0
A A
0
അഞ്ചിരട്ടി പണം തരും എടിഎം ; 500 രൂപ ചോദിച്ചാൽ 500ന്റെ അഞ്ച് നോട്ട് തരും! ഓടിയെത്തി ജനം

നാഗ്പുർ:  അഞ്ഞൂറ് രൂപയെടുക്കാൻ എടിഎമ്മിലെത്തുമ്പോൾ അഞ്ഞൂറിന്റെ അഞ്ച് നോട്ട് കിട്ടിയാലോ? മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള ഒരു എടിഎമ്മാണ് പണമെടുക്കാനെത്തുന്നവർക്ക് അഞ്ചിരട്ടി തിരിച്ചു നൽകിയത്. ഈ എടിഎമ്മില്‍ നിന്ന് 500 രൂപ പിന്‍വലിക്കാനെത്തിയ ഒരാൾക്ക് 500ന്റെ അഞ്ച് നോട്ടുകള്‍ ലഭിച്ചു‍. വീണ്ടും അയാൾ 500 രൂപ പിന്‍വലിച്ചപ്പോൾ വീണ്ടും ലഭിച്ചത് അഞ്ഞൂറിന്റെ അഞ്ച് നോട്ടുകൾ തന്നെ‍. ആയിരം രൂപയ്ക്ക് പകരം 5,000രൂപയാണ് ലഭിച്ചത്.

നാഗ്പുരിലെ കപര്‍ഖേഡ എന്ന പട്ടണത്തിലാണ് സംഭവം. വിവരം അറിഞ്ഞ് പണം പിൻവലിക്കാൻ വൻ ജനമാണ് എടിഎമ്മിലേക്ക് എത്തിയത്. ബാങ്കിലെ ഒരു കസ്റ്റമർ പൊലീസിനെ അറിയിക്കുകയും അവരെത്തി എടിഎം അടച്ചിടുകയുമായിരുന്നു. നൂറ് രൂപയുടെ നോട്ടുകള്‍ സൂക്ഷിക്കേണ്ട സ്ഥലത്ത് അഞ്ഞൂറ് രൂപയുടെ നോട്ടുകള്‍ നിക്ഷേപിച്ചതാണ് അധിക പണം വരാൻ കാരണം. സംഭവത്തില്‍ ഇതുവരെ നടപടിയൊന്നും  ബാങ്ക് അധികൃതർ സ്വീകരിച്ചിട്ടില്ല. കേസ് റജിസ്റ്റർ ചെയ്തിട്ടില്ലെന്നാണ് വിവരം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഷാജ് കിരൺ എഡിജിപിയെ വിളിച്ചത് ഏഴുതവണ ; ഫോൺ രേഖകൾ പുറത്ത്

Next Post

മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

മോദി വിഡ്ഢികളുടെ സ്വര്‍ഗത്തില്‍ ; രാഷ്ട്രീയ പകപോക്കല്‍ തീര്‍ക്കുന്നു: കെ.സുധാകരന്‍

സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

സ്വപ്‌ന സുരേഷിന് കാര്യങ്ങൾ എണ്ണിയെണ്ണിപ്പറഞ്ഞ് മറുപടി ; മാധവ വാര്യരുമായി സുഹൃദ് ബന്ധം മാത്രമെന്ന് കെ.ടി. ജലീൽ

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

ലോക കേരള സഭയിൽ യുഡിഎഫ് പങ്കെടുക്കില്ല ; പ്രവാസി പ്രതിനിധികളെ വിലക്കില്ല

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

വെള്ളിയാഴ്ച ഹാജരാകാനാകില്ല ; സമയം നീട്ടി നൽകണം ; ഇഡിക്ക് കത്ത് നൽകി രാഹുൽ ഗാന്ധി

സോണിയ ഗാന്ധിക്കുള്ള ഇ.ഡി നോട്ടീസ്‌ ഇവിടുത്തെ കോൺഗ്രസ്‌ അറിഞ്ഞില്ല: മുഖ്യമന്ത്രി

ലോക കേരള സഭയുടെ ഉദ്ഘാടന ചടങ്ങിൽ മുഖ്യമന്ത്രിയില്ല , ആരോഗ്യപരമായ കാരണങ്ങളാലെന്ന് വിശദീകരണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In