• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഡിവൈഎഫ്ഐക്കാർ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു; കൊല്ലുമെന്ന് ഭീഷണി, എല്ലാം സിപിഎം പിന്തുണയോടെയെന്നും അജിമോൻ

by Web Desk 04 - News Kerala 24
December 17, 2023 : 8:03 am
in Kerala, News
Reading Time: 1 min read
0
A A
0
ഡിവൈഎഫ്ഐക്കാർ പിന്നിൽ നിന്ന് ചവിട്ടുകയായിരുന്നു; കൊല്ലുമെന്ന് ഭീഷണി, എല്ലാം സിപിഎം പിന്തുണയോടെയെന്നും അജിമോൻ

കായംകുളം: നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധങ്ങൾക്കിടെ, മനസ്സാക്ഷിയെ ഞെട്ടിച്ച കാഴ്ചയായിരുന്നു രണ്ട് കാലുകളും ഇല്ലാത്ത യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിനെ കായംകുളത്ത് വെച്ച് ഒരു സംഘം ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിക്കുന്ന കാഴ്ച. മുഖ്യമന്ത്രിയുടെ ബസിന് നേരെ കരിങ്കൊടി കാണിച്ച തന്നെ സമീപത്തെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ പിറകിൽ വന്ന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ പറഞ്ഞു. മർദനത്തിൽ പരിക്കേറ്റ അജിമോൻ ഇപ്പോൾ ചികിത്സയിലാണ്.

ഇന്നലെ ഉച്ചയോടെ കായംകുളത്തെ നവകേരള സദസിന് സമീപമായിരുന്നു കരിങ്കൊടി പ്രതിഷേധത്തിനിടെ നാടകീയ സംഭവങ്ങൾ. പുറത്തുവന്ന ദൃശ്യങ്ങളിൽ മർദ്ദനമേൽക്കുന്നത് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി അജിമോൻ കണ്ടല്ലൂരിന്. മുഖ്യമന്ത്രിയുടെ ബസിന് കരിങ്കൊടി കാണിച്ചതിന് പിന്നാലെയുള്ള ദൃശ്യമായിരുന്നു അത്. ക്ഷെ ഒരു പ്രത്യേകതയുണ്ട്. അജിമോന് രണ്ട് കാലുകളുമില്ല. കരിങ്കൊടി കാട്ടിയതിന് തന്നെ പൊലീസുകാർ എടുത്ത് മാറ്റിയ ശേഷം ഓടിയെത്തിയ ഡിവൈഎഫ്ഐ സംഘം പൊലീസുകാരുടെ സാന്നിധ്യത്തിൽ പിറകിലൂടെ വന്ന് ചവിട്ടുകയും മർദ്ദിക്കുകയും ചെയ്യുകയായിരുന്നുവെന്ന് അജിമോൻ പറഞ്ഞു. ഇന്നുകൊണ്ട് ലോകം അവസാനിക്കില്ലെന്നും, തന്നെ ഇല്ലായ്മ ചെയ്യും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തിയുമായിരുന്നു മർദ്ദനം.

സി പി എമ്മിന്റെ പിന്തുണയില്ലാതെ ഇവർ ഇത്തരത്തിൽ ആക്രമിക്കില്ലെന്ന് ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അജിമോൻ പറയുന്നു. പുറത്തിറങ്ങിയാൽ ജീവന് വരെ ഭീഷണിയുണ്ടെന്നും അജിമോൻ കൂട്ടിച്ചേർത്തു. അജിമോൻ ഉൾപ്പെടെ പൊലീസിന്റേയും എസ് എഫ് ഐ- ഡി വൈ എഫ് ഐ പ്രവർത്തകരുടെയും മർദ്ദനമേറ്റ നിരവധി പേർ ഹരിപ്പാട് ആശുപത്രിയിൽ ചികിത്സയിലുണ്ട്. വ്യക്തമായ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ മർദ്ദനങ്ങളെന്ന് യൂത്ത് കോൺസംസ്ഥാന വൈസ് പ്രസിഡൻ്റ് അരിത ബാബുവും പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ശ്രീലങ്കൻ തീരത്ത് ചക്രവാതചുഴി, കേരളത്തിൽ 2 ദിവസം മഴ; ഇന്ന് 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 6 ജില്ലകളിൽ യെല്ലോ

Next Post

കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

കൊവിഡ് വകഭേദം കേരളത്തിലും; ജെഎൻ 1 അപകടകാരി, നിസാരമായി കാണരുത്; മുന്നറിയിപ്പ്

ഫറോക്ക് ഇഎസ്ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖൻ! പേടിച്ചുവിറച്ച് രോഗികൾ, കാട് വെട്ടിത്തെളിക്കാത്തതിൽ പരാതി

ഫറോക്ക് ഇഎസ്ഐ ആശുപത്രിയിലെ ഇസിജി റൂമിൽ മൂർഖൻ! പേടിച്ചുവിറച്ച് രോഗികൾ, കാട് വെട്ടിത്തെളിക്കാത്തതിൽ പരാതി

മുഖം സുന്ദരമാക്കാൻ ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ

മുഖം സുന്ദരമാക്കാൻ ഓറഞ്ച് കൊണ്ടുള്ള ഫേസ് പാക്കുകൾ

രാജസ്ഥാനിൽ കോൺ​ഗ്രസിന് പുതിയ നേതൃത്വം; ​ഗെലോട്ടിനെ നീക്കും

രാജസ്ഥാനിൽ കോൺ​ഗ്രസിന് പുതിയ നേതൃത്വം; ​ഗെലോട്ടിനെ നീക്കും

എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

എന്‍റെ മദ്യാസക്തി കൂടിയതിന് കാരണം അതാണ്; ഇപ്പോള്‍ സ്വസ്ഥം സുഖം, തുറന്ന് പറഞ്ഞ് ശ്രുതി ഹാസന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021