• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

റബര്‍ വെട്ടി പാല്‍ കടത്താന്‍ ശ്രമം, അനധികൃത റബര്‍ വെട്ടില്‍ തൊഴിലാളികളുടെ ഇടപെടല്‍; വാച്ചര്‍ പിടിയില്‍

by Web Desk 06 - News Kerala 24
October 26, 2022 : 6:43 am
in Kerala, News
0
A A
0
റബര്‍ വെട്ടി പാല്‍ കടത്താന്‍ ശ്രമം, അനധികൃത റബര്‍ വെട്ടില്‍ തൊഴിലാളികളുടെ ഇടപെടല്‍; വാച്ചര്‍ പിടിയില്‍

കൊല്ലം ആയിരനല്ലൂർ ആർ.പി.എല്‍ എസ്റ്റേറ്റിൽ നിന്നും റബർ വെട്ടി പാൽ കടത്താൻ ശ്രമിച്ച കേസിൽ വാച്ചര്‍ പിടിയിൽ. എസ്റ്റേറ്റിലെ കാവൽക്കാരനായ നാഗേന്ദ്രനേയാണ് ഏരൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. അനധികൃത റബര്‍ വെട്ട് മനസിലാക്കിയ തൊഴിലാളികളാണ് പൊലീസിനെ വിവരം അറിയിച്ചത്. മോഷണം കുറ്റം ചുമത്തി അറസ്റ്റ് ചെയ്ത പ്രതിയെ റിമാന്റ് ചെയ്തു. അതേസമയം നാഗേന്ദ്രന്റെ ദൃശ്യങ്ങൾ പകര്‍ത്താൻ ശ്രമിക്കുന്നതിനിടെ പ്രതി പ്രാദേശിക മാധ്യമ പ്രവര്‍ത്തകനെ കയ്യേറ്റം ചെയ്തു.

ഏരൂര്‍ സ്വദേശിയായ ചന്തുവിനെയാണ് നാഗേന്ദ്രൻ അക്രമിച്ചത്. ഇതിന് മുന്‍പും ഇയാള്‍ റബര്‍ പാല്‍ കടത്താന്‍ ശ്രമിച്ചിട്ടുണ്ടോയെന്ന സംശയത്തിലാണ് തോട്ടം തൊഴിലാളികളുള്ളത്. അടുത്തിടെയായി റബര്‍ പാലില്‍ ഉണ്ടായ വലിയ രീതിയിലെ കുറവാണ് തൊഴിലാളികളെ സംശയത്തിലാക്കിയത്. ഏതാനും മാസങ്ങള്‍ക്ക് മുന്‍പ് ഇരവിപേരൂരില്‍ റബര്‍ പാല്‍ ശേഖരിച്ച് വച്ചിരുന്ന വീപ്പകള്‍ അജ്ഞാതര്‍ മോഷ്ടിച്ചിരുന്നു. വീപ്പകളില്‍ ശേഖരിച്ച് വച്ചിരുന്ന പാല്‍ ഒഴുക്കി കളഞ്ഞ ശേഷമായിരുന്നു മോഷണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘അടുത്ത ചീഫ് ജസ്റ്റിസ് രാഷ്​ട്രീയ ​പ്രാധാന്യമുള്ള പല കേസുകളിലും നിരാശപ്പെടുത്തിയ ജഡ്ജി’

Next Post

സമുദായം മാറി വിവാഹം; 22 കാരിയെ വെടിവച്ച് കൊന്ന് അമ്മാവന്‍, അറസ്റ്റ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രണയ വിവാഹവുമായി ബന്ധപ്പെട്ട് യുവാവിനെ ആക്രമിച്ച കേസ് ; 7 പേര്‍ അറസ്റ്റില്‍

സമുദായം മാറി വിവാഹം; 22 കാരിയെ വെടിവച്ച് കൊന്ന് അമ്മാവന്‍, അറസ്റ്റ്

ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

ഗോകുലം വനിതാ ഫുട്ബോള്‍ താരങ്ങള്‍ക്കെതിരെ ആക്രമണം; കോര്‍പറേഷന്‍ ജീവനക്കാരന്‍ അറസ്റ്റില്‍

‘വേഷം മാറി, ഹെയര്‍ സ്റ്റൈലും എന്നിട്ടും രക്ഷയില്ല’; കോഴിക്കോട്ടെ സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

'വേഷം മാറി, ഹെയര്‍ സ്റ്റൈലും എന്നിട്ടും രക്ഷയില്ല'; കോഴിക്കോട്ടെ സ്വർണ കവർച്ചക്കേസിലെ സൂത്രധാരൻ പിടിയിൽ

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

അയത്തൊള്ള അലി ഖമേനിയുടെ പോസ്റ്റര്‍ വലിച്ചുകീറിയ യുവാവിനെ വെടിവച്ചു കൊന്നു; റിപ്പോര്‍ട്ട്

സുരക്ഷിതമായ  അവധിക്കാലം വേണം; കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ്  ജോ ബൈഡന്‍

സുരക്ഷിതമായ അവധിക്കാലം വേണം; കൊവിഡ് ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021