• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

സൗദി അറേബ്യയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

by Web Desk 04 - News Kerala 24
January 9, 2022 : 10:50 pm
in News, World
Reading Time: 1 min read
0
A A
0
സൗദി അറേബ്യയില്‍ എല്ലാ ക്ലാസുകളിലെയും വിദ്യാര്‍ത്ഥികള്‍ക്ക് നേരിട്ടുള്ള ക്ലാസുകള്‍ തുടങ്ങുന്നു

റിയാദ്: സൗദി അറേബ്യയില്‍ പ്രൈമറി, നഴ്‍സറി ക്ലാസുകള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുന്നു. 2022 ജനുവരി 23 മുതല്‍ പ്രൈമറി, കിന്റര്‍ഗാര്‍ട്ടന്‍ ക്ലാസുകളിലെ വിദ്യാര്‍ത്ഥികളും സ്‍കൂളുകളിലെത്തണമെന്ന് ഞായറാഴ്‍ച സൗദി വിദ്യാഭ്യാസ മന്ത്രാലയം പുറത്തിറക്കിയ അറിയിപ്പില്‍ പറയുന്നു. 18 മാസങ്ങള്‍ക്ക് ശേഷമാണ് ഈ വിദ്യാര്‍ത്ഥികള്‍ സ്‍കൂളിലേക്ക് മടങ്ങുന്നത്. നിലവില്‍ 12 വയസിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമാണ് സ്‍കൂളുകളില്‍ നേരിട്ടുള്ള ക്ലാസുകളുള്ളത്. എന്നാല്‍ ജനുവരി 23 മുതല്‍ 12 വയസില്‍ താഴെയുള്ള കുട്ടികള്‍ക്കും നേരിട്ടുള്ള ക്ലാസുകള്‍ ആരംഭിക്കുമെന്നാണ് അറിയിപ്പ്.

രാജ്യത്തെ എല്ലാ സര്‍ക്കാര്‍, സ്വകാര്യ, ഇന്റര്‍നാഷണല്‍, വിദേശ സ്‍കൂളുകള്‍ക്കും താരുമാനം ബാധകമാണ്. ആരോഗ്യ പ്രശ്‍നങ്ങള്‍ കാരണം സ്‍കൂളുകളില്‍ എത്താന്‍ സാധിക്കാത്തവരെ മാത്രമാണ് പുതിയ തീരുമാനത്തില്‍ നിന്ന് ഒഴിവാക്കിയിരിക്കുന്നത്. ഇവര്‍ക്ക് ഓണ്‍ലൈന്‍ പഠനം തുടരാവുന്നതാണ്. ആരോഗ്യ മന്ത്രാലയം നിര്‍ദേശിച്ച എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിച്ചു കൊണ്ടുതന്നെ കുട്ടികളെ സ്വാഗതം ചെയ്യാന്‍ സ്‍കൂളുകള്‍ ഒരുങ്ങിക്കഴിഞ്ഞുവെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓണ്‍ലൈന്‍ പഠനം നടന്ന കഴിഞ്ഞ മാസങ്ങളില്‍ കുട്ടികളുടെ പഠന കാര്യങ്ങളില്‍ ശ്രദ്ധ ചെലുത്തിയ രക്ഷിതാക്കളെ രണ്ട് മന്ത്രാലയങ്ങളും അഭിനന്ദിച്ചു. സ്‍കൂളുകളിലേക്ക് കുട്ടികളെ തിരികെ എത്തിക്കുന്ന കാര്യത്തിലും രക്ഷിതാക്കളുടെ എല്ലാ പിന്തുണയും പ്രതീക്ഷിക്കുന്നതായും അധികൃതര്‍ അറിയിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കോവിഡ് വ്യാപനം : ആൾക്കൂട്ടം ഒഴിവാക്കാൻ കേരളവും കടുത്ത നടപടികളിലേക്ക്

Next Post

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പ്രധാനമന്ത്രിയുടെ സുരക്ഷയില്‍ വീഴ്ച ; അന്വേഷിക്കണമെന്ന ഹര്‍ജി സുപ്രീംകോടതി ഇന്ന് പരിഗണിക്കും

പ്രധാനമന്ത്രിയുടെ സുരക്ഷാവീഴ്ച ; കേസ് ഇന്ന് സുപ്രീംകോടതിയില്‍

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

കൊവിഡ് വ്യാപനം ; സംസ്ഥാനത്ത് ഇന്ന് അവലോകന യോഗം

വിമാനങ്ങളിലും വിമാനത്താവളങ്ങളിലും ഇനി ഇന്ത്യന്‍ സംഗീതം

യുഎഇയില്‍ വാക്സിനെടുക്കാത്തവര്‍ക്കുള്ള യാത്രാവിലക്ക് ഇന്ന് മുതല്‍

പത്തനാപുരത്ത് 2 കോടിയുടെ ഹാഷിഷ് ഓയിലുമായി രണ്ടുപേര്‍ പോലീസ് പിടിയില്‍

സ്‌കൂള്‍ വിദ്യാര്‍ത്ഥിനി പുഴയില്‍ ചാടി ജീവനൊടുക്കിയ സംഭവം ; 17 കാരന്‍ പിടിയില്‍

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

കൊല്ലം വിസ്മയ കേസ് : വിചാരണ ഇന്ന് തുടങ്ങും ; സ്ത്രീധനപീഡനത്തെ തുടര്‍ന്നുള്ള ആത്മഹത്യയെന്ന് കുറ്റപത്രം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021