• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അമിത്ഷായുടെ റാലിക്കിടെ ജ്യൂസ് ട്രക്ക് ​കൊള്ളയടിച്ച് ബി.ജെ.പിക്കാർ; പൊട്ടിക്കരഞ്ഞ ഡ്രൈവർക്ക് കോൺഗ്രസുകാർ 20000 രൂപ പിരിച്ചു നൽകി

by Web Desk 04 - News Kerala 24
May 1, 2023 : 10:19 pm
in India, News
Reading Time: 1 min read
0
A A
0
അമിത്ഷായുടെ റാലിക്കിടെ ജ്യൂസ് ട്രക്ക് ​കൊള്ളയടിച്ച് ബി.ജെ.പിക്കാർ; പൊട്ടിക്കരഞ്ഞ ഡ്രൈവർക്ക് കോൺഗ്രസുകാർ 20000 രൂപ പിരിച്ചു നൽകി

ബംഗളൂരൂ: കർണാടക നിയമസഭ​ തെരഞ്ഞെടുപ്പിന്റെ ഭാഗാമയി കേന്ദ്ര മന്ത്രി അമിത് ഷാ നടത്തിയ റോഡ് ഷോയ്ക്കിടെ ശീതളപാനീയവുമായി എത്തിയ ട്രക്ക് ബി.​ജെ.പി പ്രവർത്തകർ നടുറോഡിൽ ​കൊള്ളയടിച്ചു. 35000 രൂപയോളം വിലമതിക്കുന്ന വെള്ളക്കുപ്പികളും ശീതളപാനീയങ്ങളും ഐസ്ക്രീം പെട്ടികളും റാലിക്കെത്തിയ ബി.ജെ.പി പ്രവർത്തകർ വണ്ടി വളഞ്ഞ് അടിച്ചുമാറ്റുകയായിരുന്നു.സാധനങ്ങൾ കൊള്ളയടിക്കരുതെന്ന് കരഞ്ഞ് ​കൊണ്ട് ആൾക്കൂട്ടത്തോട് ഡ്രൈവർ സമീർ കാലി(22) അഭ്യർഥിച്ചെങ്കിലും ഇത് ചെവിക്കൊള്ളാതെ വെള്ളക്കുപ്പികൾ കൈക്കലാക്കുകയായിരുന്നു. കൂടിനിന്നവരിൽ ചിലർ ചിത്രീകരിച്ച വിഡിയോയിൽ ഈ രംഗങ്ങൾ കാണാം. സംഭവം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ പ്രാ​ദേശിക കോൺഗ്രസ് നേതാക്കൾ തങ്ങളുടെ അണികളിൽനിന്ന് 20,000 രൂപ പിരിച്ച് സമീറിന്റെ വസതിയിലെത്തി കൈമാറി ആശ്വസിപ്പിച്ചതായി ‘ദ ന്യൂ ഇന്ത്യൻ എക്‌സ്പ്രസ്’ റിപ്പോർട്ട് ചെയ്തു.

വിവാദമായതോടെ തടിയൂരാൻ ബി.ജെ.പിയുടെ മൈസൂരു-കുടഗ് എം.പി പ്രതാപ് സിംഹ രംഗത്തെത്തി. സമീറിനോട് ട്വിറ്ററിൽ മാപ്പ് പറഞ്ഞ സംഹ, മൂന്നാം ദിവസമായ ഇന്നലെ നഷ്ടപരിഹാരമായി 35,000 രൂപ അദ്ദേഹത്തിന് നൽകുകയും ചെയ്തു. ഇതിന്റെ സ്ക്രീൻ ഷോട്ടും എം.പി പങ്കുവെച്ചിട്ടുണ്ട്.ഏപ്രിൽ 28ന് വെള്ളിയാഴ്ച ഗദഗ് ജില്ലയിലെ ലക്ഷ്മേശ്വറിലാണ് കൊള്ളയടി അരങ്ങേറിയത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ രാഷ്ട്രീയ റാലി നടക്കുന്നതിനിടയിലൂടെ ട്രക്കുമായി പോവുകയായിരുന്നു സമീർ. ഒരു ബിജെപി നേതാവാണ് ശീതളപാനീയത്തിന് ഓർഡർ നൽകിയിരുന്നത്. എന്നാൽ, ആൾക്കൂട്ടം വണ്ടിയിലുള്ള സാധനങ്ങൾ മൊത്തം കവർന്നതോടെ പറഞ്ഞ സ്ഥലത്ത് വെള്ളം എത്തിക്കാനായില്ല. ഓർഡർ ചെയ്ത നേതാവ് പണം നൽകിയതുമില്ല. പൊലീസ് എത്തി സമീറിനോട് സ്ഥലം വിടാൻ ആവശ്യപ്പെടുകയും ചെയ്തു. ഇതിനുപിന്നാലെയാണ് വിഡിയോ വൈറലാവുകയും കോൺഗ്രസുകാർ രംഗത്തെത്തുകയും ചെയ്തത്.

“ഞാൻ പതിവുപോലെ ശീതളപാനീയങ്ങളും വെള്ളവും കടകളിലേക്ക് കൊണ്ടുപോകുകയായിരുന്നു. ഇതിനിടെ അമിത് ഷായുടെ റാലി നടക്കുന്ന സ്ഥലത്ത് വെള്ളം എത്തിക്കാൻ ഒരു ഫോൺ കോൾ ലഭിച്ചു. ഉടൻ അങ്ങോട്ട് പോയെങ്കിലും പരിപാടിയിൽ പങ്കെടുത്തവർ വണ്ടിയിലുള്ള മിക്കവാറും സാധനങ്ങളും എടുത്തു’ -സമീർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കക്കൂസ് മാലിന്യം തള്ളിയതിന് 2 ലക്ഷം പിഴ; സ്വത്ത് ജപ്തിചെയ്യാൻ കോടതിയെ സമീപിക്കും

Next Post

കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജില്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജില്‍

കൊല്ലം കടക്കലിൽ നാലുപേർക്ക് ഇടിമിന്നലേറ്റു; സാരമായി പരിക്കേറ്റ 3 പേര്‍ മെഡിക്കല്‍ കോളേജില്‍

അർധരാത്രി വീടി​ന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം; പോലീ​സെത്തി നടത്തിയ തിരച്ചിലിൽ കണ്ടത് സണ്‍ഷെയ്ഡിൽ പതുങ്ങിയിരിക്കുന്ന കള്ളനെ

അർധരാത്രി വീടി​ന്റെ പൂട്ട് പൊളിക്കുന്ന ശബ്ദം; പോലീ​സെത്തി നടത്തിയ തിരച്ചിലിൽ കണ്ടത് സണ്‍ഷെയ്ഡിൽ പതുങ്ങിയിരിക്കുന്ന കള്ളനെ

ഗര്‍ഭനിരോധന ഗുളിക പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കൂ

ഗര്‍ഭനിരോധന ഗുളിക പതിവായി കഴിക്കുന്നവരാണോ? എങ്കിൽ ശ്രദ്ധിക്കൂ

ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറിയെടുത്ത് ചീട്ടുകളി, നടത്തിപ്പുകാരന് ഞായറാഴ്ച മാത്രം കിട്ടിയത് 50000 രൂപ

ചാരിറ്റബിൾ ട്രസ്റ്റിൻറെ പേരിൽ മുറിയെടുത്ത് ചീട്ടുകളി, നടത്തിപ്പുകാരന് ഞായറാഴ്ച മാത്രം കിട്ടിയത് 50000 രൂപ

റോഡരികില്‍ നിന്ന് പാഞ്ഞ് വന്ന് കാറിന്‍റെ ബോണറ്റിലിടിച്ചു, അതിരപ്പള്ളിയിൽ സഞ്ചാരികളുടെ നേരെ കാട്ടാനയുടെ ആക്രമണം

റോഡരികില്‍ നിന്ന് പാഞ്ഞ് വന്ന് കാറിന്‍റെ ബോണറ്റിലിടിച്ചു, അതിരപ്പള്ളിയിൽ സഞ്ചാരികളുടെ നേരെ കാട്ടാനയുടെ ആക്രമണം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021