• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

by Web Desk 01 - News Kerala 24
February 27, 2022 : 3:11 pm
in News, World
Reading Time: 1 min read
0
A A
0
യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ

ഓസ്ട്രേലിയ : റഷ്യയ്‌ക്കെതിരെ ചെറുത്തുനില്‍പ്പ് തുടരുന്ന യുക്രൈന് ആയുധങ്ങള്‍ നല്‍കാമെന്ന് ഓസ്ട്രേലിയ. നേരത്തെ ഫ്രാന്‍സും ജര്‍മനിയും യുക്രൈന് ആയുധങ്ങള്‍ നല്‍കുമെന്ന് പ്രഖ്യാപിച്ചിരുന്നു. സ്വന്തം ആയുധങ്ങൾ അയക്കുകയാണോ അതോ ആയുധങ്ങള്‍ സമാഹരിക്കാന്‍ നാറ്റോ വഴി ധനസഹായം നല്‍കുകയാണോ ചെയ്യുക എന്ന് വ്യക്തമല്ല.

സൈനികരെ യുക്രൈനിലേക്ക് അയക്കില്ലെന്നാണ് ഓസ്ട്രേലിയയുടെ നിലപാട്. “ഞാൻ ഇപ്പോൾ പ്രതിരോധ മന്ത്രിയുമായി സംസാരിച്ചു. യുഎസ്, യുകെ ഉള്‍പ്പെടെയുള്ള നാറ്റോ രാജ്യങ്ങളുമായി സംസാരിച്ച് ആയുധങ്ങള്‍ ഉള്‍പ്പെടെ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ ശ്രമിക്കും”- പ്രധാനമന്ത്രി സ്കോട്ട് മോറിസണ്‍ പറഞ്ഞു. റഷ്യയുടെ സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ സൈബര്‍ സുരക്ഷാ സഹായവും ഓസ്ട്രേലിയ വാഗ്ദാനം ചെയ്തിട്ടുണ്ട്.

മസ്‌ക് പ്രതിരോധത്തിനായി യുക്രൈന് ആയുധങ്ങൾ നൽകുമെന്ന് ഫ്രാൻസ്, ജർമനി തുടങ്ങിയ രാജ്യങ്ങളും അറിയിച്ചു. യുക്രൈന് ഉപരിതല മിസൈലുകളും ആന്റി-ടാങ്ക് ആയുധങ്ങളും നൽകുമെന്നാണ് ജർമനി അറിയിച്ചത്. 1,000 ആന്റി-ടാങ്ക് ആയുധങ്ങളും 500 ‘സ്റ്റിംഗർ’ ഉപരിതല മിസൈലുകളും യുക്രൈനിലേക്ക് അയക്കുമെന്ന് ജര്‍മന്‍ സർക്കാർ സ്ഥിരീകരിച്ചു. സംഘര്‍ഷ മേഖലകളിലേക്കുള്ള ആയുധ കയറ്റുമതി നിരോധിക്കുന്ന ദീർഘകാല നയത്തിൽ നിന്നുള്ള വലിയ മാറ്റമാണ് ഈ നീക്കം. നേരത്തെ റഷ്യയ്ക്കെതിരായ ഉപരോധത്തെ ജർമനി പിന്തുണച്ചിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുക്രൈനിൽ നിന്നുള്ള ആദ്യ മലയാളി വിദ്യാർത്ഥി സംഘം കൊച്ചിയിലെത്തി

Next Post

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ; ആവശ്യവുമായി മാതാപിതാക്കള്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ;  ആവശ്യവുമായി മാതാപിതാക്കള്‍

കൂടുതല്‍ വിമാനങ്ങള്‍ എത്തിച്ച് വിദ്യാര്‍ത്ഥികളെ വേഗം ദൗത്യത്തിന്റെ ഭാഗമാക്കണം ; ആവശ്യവുമായി മാതാപിതാക്കള്‍

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ;  ഉച്ചവരെ പോളിംഗ് 25 %

യുപി അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു ; ഉച്ചവരെ പോളിംഗ് 25 %

സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ് ; സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ് !  വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

സഞ്ജു സാംസണിന്‍റെ ബിഗ് ഹിറ്റ് ; സാക്ഷാല്‍ ഹിറ്റ്‌മാന്‍ ഫ്ലാറ്റ് ! വീണ്ടും വാഴ്‌ത്തി രോഹിത് ശര്‍മ്മ

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിന്റെ വെബ്സൈറ്റ് തകർത്തു ; റഷ്യൻ സൈന്യം ഖാർകീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ;  പരസ്യങ്ങള്‍ പിന്‍വലിച്ചു

ഫേസ്ബുക്കിന് പിന്നാലെ റഷ്യയ്ക്ക് പണി കൊടുത്ത് ഗൂഗിളും ; പരസ്യങ്ങള്‍ പിന്‍വലിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021