Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

കുഞ്ഞിനൊപ്പം ഔട്ടിങ്; പോയ അതെ സ്പീഡിൽ തിരിച്ചെത്തിയെന്ന് ജിസ്‌മി, കാരണം ഇതായിരുന്നു

കുഞ്ഞിനൊപ്പം ഔട്ടിങ്; പോയ അതെ സ്പീഡിൽ തിരിച്ചെത്തിയെന്ന് ജിസ്‌മി, കാരണം ഇതായിരുന്നു

കൊച്ചി: മഞ്ഞില്‍ വിരിഞ്ഞ പൂവ് എന്ന പരമ്പരയിലൂടെ പ്രേക്ഷകര്‍ക്ക് ഏറെ പരിചിതയായിട്ടുള്ള നടിയാണ് ജിസ്മി ജിസ്. സോഷ്യല്‍ മീഡിയയില്‍ വളരെ അധികം സജീവമായിട്ടുള്ള നടി തന്റെ ആരാധകർക്കായി...

‘കുടുംബത്തെയെങ്കിലും നിരപരാധിത്വം ബോധിപ്പിക്കണം’; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രമോദ് കോട്ടൂളി​

പണം ആര്‍ക്ക് എപ്പോൾ എവിടെ വച്ച് കൊടുത്തെന്ന് വ്യക്തമാക്കണം ; പരാതിക്കാരനെതിരെ അമ്മക്കൊപ്പം സമരത്തിന് പ്രമോദ്

കോഴിക്കോട്: പിഎസ്‌സി അംഗത്വത്തിന് കോഴ വാങ്ങിയെന്ന പരാതിയിൽ കുറ്റം നിഷേധിച്ച് പ്രമോദ് കൂട്ടോളി. താൻ ആരുടെയും പക്കൽ നിന്നും പണം വാങ്ങിയിട്ടില്ലെന്ന് പറഞ്ഞ അദ്ദേഹം പരാതിക്കാരനായ ശ്രീജിത്ത്...

സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

സൗദി ജയിലിൽ കഴിയുന്നതിനിടെ മരണം, നിയമക്കുരുക്ക്; ഒഐസിസി ഇടപെടലിലൂടെ പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിച്ചു

റിയാദ്: സൗദി അറേബ്യയിലെ ദമാം-ഹഫർ അൽ ബത്തിനിൽ മരണപ്പെട്ട തമിഴ്നാട് സ്വദേശിയുടെ മൃതദേഹം നാട്ടിലെത്തിച്ചു സംസ്കരിച്ചു. ജയിൽ ശിക്ഷ അനുഭവിക്കുന്നതിനിടയിൽ രോഗബാധിതനായി മരണപ്പെട്ട തൃച്ചി സ്വദേശി രാജേന്ദ്രന്റെ...

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ ‘വിവരങ്ങൾ ചോർത്താൻ ശ്രമം’

ഇത് ആപ്പിൾ ഔദ്യോ​ഗികമായി അറിയിച്ചതാണ്, ഇമെയിൽ പുറത്തുവിട്ട് കെ സി വേണുഗോപാൽ; ഐഫോണിലെ ‘വിവരങ്ങൾ ചോർത്താൻ ശ്രമം’

ദില്ലി: ഫോണിലെ വിവരങ്ങൾ ചാര സോഫ്റ്റ് വെയർ ഉപയോ​ഗിച്ച് ചോർത്താൻ ശ്രമമെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ സി വേണു​ഗോപാൽ. താൻ ഉപയോ​ഗിക്കുന്ന...

‘കുടുംബത്തെയെങ്കിലും നിരപരാധിത്വം ബോധിപ്പിക്കണം’; തെറ്റ് ചെയ്തിട്ടില്ലെന്ന് ആവര്‍ത്തിച്ച് പ്രമോദ് കോട്ടൂളി​

പിഎസ്‍സി അംഗത്വത്തിന് കോഴ; കടുത്ത നടപടിയുമായി സിപിഎം, പ്രമോദ് കോട്ടൂളിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി

കോഴിക്കോട്: പിഎസ്‍സി അംഗ്വത്തിന് കോഴ വാങ്ങിയെന്ന ആരോപണത്തില്‍ സിപിഎം പ്രാദേശിക നേതാവിനെതിരെ നടപടിയെടുത്ത് നേതൃത്വം. ആരോപണവിധേയനായ സിപിഎം കോഴിക്കോട് ടൗണ്‍ ഏരിയ കമ്മിറ്റി അംഗമായ പ്രമോദ് കോട്ടൂളിയെ...

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

അജിത് ഡോവലും ജേക്ക് സള്ളിവനും ചർച്ചനടത്തി

ന്യൂഡൽഹി: ഇന്ത്യ-റഷ്യ ബന്ധം ഊഷ്മളമാകുന്നതിനെതിരെ യു.എസിൽ നിന്നുണ്ടായ പ്രസ്താവനകൾക്കിടെ അമേരിക്കയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജേക്ക് സള്ളിവനും ഇന്ത്യൻ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സംഭാഷണം നടത്തി....

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയാകും -ആർ.ബി.ഐ ഡെപ്യൂട്ടി ഗവർണർ

ന്യൂഡൽഹി: 2031ഓടെ ഇന്ത്യ ലോകത്തെ രണ്ടാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയും, 2060ഓടെ ലോകത്തിലെ ഏറ്റവും വലുതുമാകുമെന്ന് റിസർവ് ബാങ്ക് ഡെപ്യൂട്ടി ഗവർണർ മൈക്കൽ ദേബബ്രത പത്ര. അടുത്ത പത്ത്...

നീറ്റ്-യു.ജി കൗൺസലിങ് അടുത്താഴ്ച ആരംഭിച്ചേക്കും

നീറ്റ്-യു.ജി കൗൺസലിങ് അടുത്താഴ്ച ആരംഭിച്ചേക്കും

ന്യൂഡൽഹി: നീറ്റ്-യു.ജി 2024ന്‍റെ കൗൺസലിങ് പ്രക്രിയ ജൂലൈ മൂന്നാംവാരം മുതൽ നാല് ഘട്ടമായി നടത്തുമെന്ന് റിപ്പോർട്ടുകൾ. മെഡിക്കൽ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിന്‍റെ അവസാന ഘട്ടമാണ് കൗൺസലിങ് നടപടികൾ. നീറ്റ്...

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

ത്രിപുരയിൽ ആദിവാസി യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം; കടകൾക്ക് തീയിട്ടു

അഗർത്തല: ത്രിപുരയിലെ ധലായ് ജില്ലയിൽ ഗോത്രവർഗ യുവാവ് കൊല്ലപ്പെട്ടതിനെ തുടർന്ന് സംഘർഷം. അക്രമികൾ നിരവധി കടകൾ കത്തിക്കുകയും വീടുകൾക്ക് കേടുപാടുകൾ വരുത്തുകയും ചെയ്തു. ജൂലൈ ഏഴിന് ധലായ്...

നേപ്പാളിൽ ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഏഴ് ഇന്ത്യക്കാരും

നേപ്പാളിൽ ഉരുൾപൊട്ടലിൽ മരിച്ചവരിൽ ഏഴ് ഇന്ത്യക്കാരും

കാ​ഠ്മ​ണ്ഡു: നേ​പ്പാ​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലി​ൽ ര​ണ്ട് ബ​സു​ക​ൾ ഒ​ലി​ച്ചു​പോ​യി. കാ​ണാ​താ​യ 60 ലേ​റെ പേ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​രു​മു​ണ്ട്. ത​ല​സ്ഥാ​ന​മാ​യ കാ​ഠ്മ​ണ്ഡു​വി​ൽ​നി​ന്ന് 100 കി​ലോ​മീ​റ്റ​ർ അ​ക​ലെ ചി​ത്വാ​ൻ ജി​ല്ല​യി​ൽ സി​മ​ൽ​താ​ലി​ലാ​യി​രു​ന്നു...

Page 12 of 3299 1 11 12 13 3,299