മഴ കനക്കും; ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ട്, ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ട്
കോഴിക്കോട്: സംസ്ഥാനത്ത് ഒരിടവേളക്ക് ശേഷം മഴ ശക്തമാകുന്നു. ഇന്ന് മൂന്ന് ജില്ലയിൽ ഓറഞ്ച് അലർട്ടും ഒമ്പത് ജില്ലയിൽ മഞ്ഞ അലർട്ടും നിലവിലുണ്ട്. പത്തനംതിട്ട, കോട്ടയം, കണ്ണൂർ ജില്ലകളിലാണ്...









