ഭാര്യയേയും മക്കളെയും ടാങ്കിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രതി പിടിയിൽ
കോയമ്പത്തൂര്‍: കോയമ്പത്തൂരിലെ ഓണ്ടിപുത്തൂര്‍ വീവര്‍ കോളനിയിലെ എം.ജി.ആര്‍. നഗറില്‍ യുവതിയെയും മക്കളെയും വീട്ടിലെ വാട്ടര്‍ ടാങ്കില്‍ മരിച്ചനിലയില്‍ കണ്ട സംഭവം കൊലപാതകമെന്ന് പൊലീസ്. സംഭവത്തില്‍ യുവതിയുടെ ഭര്‍ത്താവ്...









