ദലിത് നേതാവ് കെ.ആംസ്ട്രോങ്ങിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി പാ രഞ്ജിത്ത്; തമിഴ്നാട് സർക്കാറിനെതിരെ രൂക്ഷ വിമർശനം
ചെന്നൈ: ദലിത് നേതാവ് കെ.ആംസ്ട്രോങ്ങിനെ അനുസ്മരിച്ച് വികാര നിർഭരമായ കുറിപ്പുമായി പ്രസിദ്ധ തമിഴ് സംവിധായകൻ പാ രഞ്ജിത്ത്. എക്സിലാണ് ഡി.എം.കെ നേതൃത്വത്തിലുള്ള തമിഴ്നാട് സർക്കാറിനെതിരെ ആഞ്ഞടിച്ച് പാ...









