Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

ഹരിയാനയിൽ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 50 പേർക്ക് പരിക്ക്

ഹരിയാനയിൽ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 50 പേർക്ക് പരിക്ക്

ചണ്ഡീഗഢ്: സ്വകാര്യ ബസ് മറിഞ്ഞ് സ്കൂൾ കുട്ടികളടക്കം 50 പേർക്ക് പരിക്കേറ്റു. ഹരിയാനയിലെ പഞ്ച്കുള ജില്ലയിലാണ് ഇന്ന് രാവിലെയാണ് അപകടം നടന്നത്. പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. അമിത...

വാതിൽതകർത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നം​ഗ സംഘം യുവതിയെ വെടിവെച്ചുകൊന്നു; രണ്ട് പേർക്ക് പരിക്ക്

വാതിൽതകർത്ത് വീട്ടിൽ അതിക്രമിച്ച് കയറിയ മൂന്നം​ഗ സംഘം യുവതിയെ വെടിവെച്ചുകൊന്നു; രണ്ട് പേർക്ക് പരിക്ക്

ലഖ്നോ: ഉത്തർപ്രദേശിൽ യുവതിയെ മൂന്നം​ഗ സംഘം വെടിവെച്ചുകൊന്നു. തിങ്കളാഴ്ചയായിരുന്നു സംഭവം. യുവതിയുടെ ഭർത്താവും കുടുംബത്തിലെ മറ്റ് രണ്ട് അം​ഗങ്ങളും സാരമായ പരിക്കുകളോടെ ചികിത്സയിലാണ്. ഫൂൽ കുമാരി (48)...

നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീംകോടതി

നീറ്റ് കേസ്: നിലപാട് അറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം നൽകി സുപ്രീംകോടതി

ന്യൂഡൽഹി: നീറ്റ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉയർന്ന വിവാദത്തിലും പുനഃപരീക്ഷ സംബന്ധിച്ചും നിലപാടറിയിക്കാൻ കേന്ദ്ര സർക്കാറിന് ഒരു ദിവസത്തെ സമയം അനുവദിച്ചു നൽകി സുപ്രീംകോടതി. ചോദ്യപ്പേപ്പർ പുറത്തുപോയെന്ന് വ്യക്തമായ...

അഭിഭാഷകരുമായി കൂടുതൽ കൂടിക്കാഴ്ചക്ക് അവസരം നൽകണം; കെജ്രിവാളിന്‍റെ ഹരജിയിൽ ജയിലധികൃതരുടെ മറുപടി തേടി ഡൽഹി ഹൈകോടതി

അഭിഭാഷകരുമായി കൂടുതൽ കൂടിക്കാഴ്ചക്ക് അവസരം നൽകണം; കെജ്രിവാളിന്‍റെ ഹരജിയിൽ ജയിലധികൃതരുടെ മറുപടി തേടി ഡൽഹി ഹൈകോടതി

ന്യൂഡൽഹി: മദ്യന‍യ അഴിമതി കേസിൽ ജയിലിൽ കഴിയുന്ന ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് അഭിഭാഷകരുമായി കൂടുതൽ വെർച്വൽ കൂടിക്കാഴ്ചകൾ നടത്താൻ അനുമതി ആവശ്യപ്പെട്ട് നൽകിയ ഹരജിയിൽ തിഹാർ...

ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു

ഒമാനിൽ വാഹനാപകടം; കോഴിക്കോട്​ സ്വദേശി മരിച്ചു

സുഹാർ: ഒമാനിലെ സുഹാറിലുണ്ടായ വാഹനപകടത്തിൽപ്പെട്ട്​ കോഴിക്കോട്​ സ്വദേശി മരണപ്പെട്ടു. പയ്യോളിയിലെ തറയുള്ളത്തില്‍ മമ്മദ് ആണ്​​ മരിച്ചത്​. കഴിഞ്ഞ ദിവസം രാത്രി സുഹാര്‍ സഫീര്‍ മാളിന് സമീപമായിരുന്നു അപകടം....

ഇന്തോ-ബംഗ്ലാ അതിർത്തി വഴി ബീഫ് കടത്താൻ കേന്ദ്രമന്ത്രി പാസ് നൽകിയെന്ന് മഹുവ മൊയ്ത്ര

ഇന്തോ-ബംഗ്ലാ അതിർത്തി വഴി ബീഫ് കടത്താൻ കേന്ദ്രമന്ത്രി പാസ് നൽകിയെന്ന് മഹുവ മൊയ്ത്ര

ന്യൂഡൽഹി: ഇന്തോ-ബംഗ്ലാ അതിർത്തിയിലെ കള്ളക്കടത്തുകാർക്ക് പാസ് നൽകിയെന്ന് കേന്ദ്രമന്ത്രി ശന്തനു ഠാക്കൂറിനെതിരെ ടി.എം.സി നേതാവും ലോക്സഭ എം.പിയുമായ മഹുവ മൊയ്ത്ര. മൂന്നു കിലോ ബീഫ് കൊണ്ടുപോകാൻ അനുമതി...

ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി -വി.ഡി സതീശൻ

ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കി -വി.ഡി സതീശൻ

തിരുവനന്തപുരം: കേരളത്തിലെ കുടിവെള്ള വിതരണരംഗത്ത് അദ്ഭുതകരമായ മാറ്റം ഉണ്ടാക്കേണ്ട ജലജീവന്‍ മിഷനെ സംസ്ഥാന സര്‍ക്കാര്‍ തട്ടിക്കൂട്ട് പദ്ധതിയാക്കിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. അഞ്ച് വര്‍ഷം കൊണ്ട്...

ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് ഉത്തരവിടാന്‍ പാടില്ല -സുപ്രീം കോടതി

ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് ഉത്തരവിടാന്‍ പാടില്ല -സുപ്രീം കോടതി

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയായി ഗൂഗിൾ ലൊക്കേഷൻ നൽകണമെന്ന് പ്രതികളോട് ഉത്തരവിടാൻ കഴിയില്ലെന്ന് സുപ്രീം കോടതി. പ്രതികളുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുചെല്ലാനുള്ള ഉപാധിയാണ് ഇതെന്നും കോടതി പരാമർശിച്ചു. നൈജീരിയൻ പൗരനും...

അസം ജനതക്കൊപ്പം നിൽക്കും, പാർലമെന്‍റിൽ അവരുടെ പോരാളിയാകും -രാഹുൽ ഗാന്ധി

അസം ജനതക്കൊപ്പം നിൽക്കും, പാർലമെന്‍റിൽ അവരുടെ പോരാളിയാകും -രാഹുൽ ഗാന്ധി

സിൽച്ചർ: താൻ അസം ജനതക്കൊപ്പം നിൽക്കുമെന്നും പാർലമെന്‍റിൽ അവരുടെ പോരാളിയാകുമെന്നും ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. വെള്ളപ്പൊക്കം രൂക്ഷമായ സംസ്ഥാനത്തിന്, സാധ്യമായ എല്ലാ സഹായവും എത്രയും...

കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 14 ലക്ഷം കൈമാറി

കുവൈത്ത് തീപിടിത്തം: ബിനോയ് തോമസിന്റെ കുടുംബത്തിന് 14 ലക്ഷം കൈമാറി

ചാ​വ​ക്കാ​ട്: കു​വൈ​ത്ത് തീ​പി​ടി​ത്ത​ത്തി​ൽ മ​രി​ച്ച ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന് സ​ർ​ക്കാ​റി​ന്റെ​യും ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും സ​വി​ശേ​ഷ​മാ​യ ശ്ര​ദ്ധ​യും പ​രി​ഗ​ണ​ന​യും ഉ​ണ്ടാ​കു​മെ​ന്ന് മ​ന്ത്രി ഡോ. ​ആ​ർ. ബി​ന്ദു. ബി​നോ​യ് തോ​മ​സി​ന്റെ കു​ടും​ബ​ത്തി​ന്...

Page 31 of 3299 1 30 31 32 3,299