രാജ്യത്ത് 781 ഒമിക്രോൺ രോഗികൾ ; കൊവിഡ് കേസുകളിലും വര്‍ധനവ് , നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സംസ്ഥാനങ്ങള്‍
ദില്ലി: രാജ്യത്ത് ഒമിക്രോൺ രോഗികൾ 781 ആയി. ഒമിക്രോൺ വ്യാപനത്തിന് പിന്നാലെ രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ കുത്തനെ ഉയരുകയാണ്. മുംബൈയിൽ 70 ശതമാനവും ദില്ലിയിൽ 50...









