രാത്രി കല്ല് കടത്തുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ചയാൾ അറസ്റ്റിൽ
കണ്ഠപുരം: പണയിൽ നിന്ന് സന്ധ്യക്കു ശേഷം ചെങ്കൽ കയറ്റിപ്പോകുന്നത് ചോദ്യം ചെയ്ത യുവാവിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. ശ്രീകണ്ഠപുരം വയക്കരയിലെ മഞ്ചക്കണ്ടി രൂപേഷിനെ (34) ആക്രമിച്ച...









