Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ;  ഒരാൾക്ക് പരിക്ക്

തിരുവനന്തപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണം ; ഒരാൾക്ക് പരിക്ക്

തിരുവനന്തപുരം : തിരുവനന്തപുരം കണിയാപുരത്ത് മദ്യപിച്ചെത്തിയ സംഘത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരിക്ക്. ഇന്നലെ രാത്രി കണിയാപുരം പായ്ചിറയിലാണ് യുവാക്കൾക്ക് നേരെ ആക്രമണമുണ്ടായത്. മദ്യപിച്ചെത്തിയ സംഘം റോഡിൽ നിന്ന...

ഒമിക്രോണ്‍ വ്യാപനം ; നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയം അധികാരം നൽകി

ദില്ലി: ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ മുന്നറിയിപ്പ്. ജനുവരി 31 വരെ കൊവിഡ് നിയന്ത്രണം കർശനമായി പിന്തുടരാനാണ് നിർദേശം. നിരോധനാജ്ഞ പ്രഖ്യാപിക്കാൻ സംസ്ഥാനങ്ങൾക്ക് ആഭ്യന്തര...

എസ്എസ്എൽസി , പ്ലസ് ടു , വിഎച്ച്എസ്ഇ പരീക്ഷാ തിയതി നാളെ പ്രഖ്യാപിക്കും

വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നത് പ്രോത്സാഹിപ്പിക്കും : മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് വിദ്യാർത്ഥികൾ ഒന്നിച്ചിരുന്ന് പഠിക്കുന്നതിനെ പ്രോത്സാഹിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. പിടിഎ തീരുമാനിച്ചാല്‍ മിക്സഡ് സ്കൂളിന് അംഗീകാരം നല്‍കും. സംസ്ഥാനത്ത് ബോയ്സ് - ഗേള്‍സ്...

സംസ്ഥാനത്ത് ഓട്ടോ – ടാക്സി പണിമുടക്ക് ഡിസംബർ 30ന്

സംസ്ഥാനത്ത് ഓട്ടോ – ടാക്സി പണിമുടക്ക് ഡിസംബർ 30ന്

തിരുവനന്തപുരം: സംസ്ഥാനത്തെ ഓട്ടോ - ടാക്സി തൊഴിലാളികൾ പണിമുടക്കിലേക്ക്. ഡിസംബർ 30ന് സംസ്ഥാനത്തെ മുഴുവൻ ഓട്ടോ ടാക്സി തൊഴിലാളികളും പണിമുടക്കുമെന്ന് ഓട്ടോ - ടാക്സി ലൈറ്റ് മോട്ടോർ...

മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ടു ;  മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ടു ; മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം

ഇടുക്കി: മൂന്നാറിൽ വ്യാജ പട്ടയം നിയമവിധേയമാക്കാൻ ഇടപെട്ട മൂന്ന് റവന്യൂ ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം മാറ്റം. ദേവികുളം തഹസിൽദാര്‍ ഉൾപ്പടെയുള്ളവര്‍ക്കെതിരെയാണ് റവന്യൂമന്ത്രി കെ രാജൻ നേരിട്ട് നടപടിയെടുത്തത്. ദേവികുളം...

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം :  യുവാവ് പിടിയില്‍

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്​റ്റില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍. തൃക്കോവില്‍വട്ടം കണ്ണനല്ലൂര്‍ കല്ലുവിളയില്‍ ഹാഷിം (20) പിടിയിലായത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ ഇയാൾ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിക്കുകയായിരുന്നു....

സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം : യുവാവ് പിടിയില്‍

കൊല്ലം: സമൂഹമാധ്യമത്തിലൂടെ കലാപാഹ്വാനം നടത്തിയ യുവാവ് പിടിയില്‍. കണ്ണനല്ലൂര്‍ കുളപ്പാടം ജാബിര്‍ മന്‍സിലില്‍ അന്‍വര്‍ (33) ആണ് പിടിയിലായത്. ആലപ്പുഴയിലെ കൊലപാതകങ്ങളുമായി ബന്ധപ്പെട്ട് പ്രകോപനപരമായ സന്ദേശങ്ങള്‍ സമൂഹമാധ്യമങ്ങളില്‍...

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ

കൊട്ടാരക്കര: കെ.എസ്.ആർ.ടി.സി ബസ് തടഞ്ഞുനിർത്തി കണ്ടക്ടെറയും ഡ്രൈവറെയും ആക്രമിച്ച കേസിലെ പ്രതി അറസ്റ്റിൽ. ആവണീശ്വരം മുട്ടത്ത് ആശാഭവനിൽ അനുവിനെയാണ് (30) കൊട്ടാരക്കര പോലീസ് അറസ്റ്റ് ചെയ്തത്. വെള്ളിയാഴ്ച...

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

തുറിച്ചുനോക്കിയെന്നാരോപിച്ച് യുവാവിനും ഭാര്യക്കും മർദനം

ശാസ്താംകോട്ട: മൈനാഗപ്പള്ളി കോവൂര്‍ കോളനിയില്‍ യുവാവിനെയും ഭാര്യയെയും വളഞ്ഞുവെച്ച് മര്‍ദിച്ചതായി പരാതി. രജനീഷ്ഭവനത്തിൽ ജോഷി (40) യെയും ഭാര്യ രഞ്ജിത(38) യെയുമാണ് മര്‍ദിച്ചത്. കടന്നുപോയപ്പോള്‍ തുറിച്ചുനോക്കിയെന്നുപറഞ്ഞ് അസഭ്യം...

ആലപ്പുഴ ഷാന്‍ കേസ്  ;  ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ ഷാന്‍ കേസ് ; ആര്‍എസ്എസ് നേതാക്കളുടെ പങ്ക് അന്വേഷിക്കുമെന്ന് ജില്ലാ പോലീസ് മേധാവി

ആലപ്പുഴ: ആലപ്പുഴ എസ്ഡിപിഐ നേതാവ് ഷാനെ വധിച്ച കേസില്‍ പ്രധാന പ്രതികൾ പിടിയിലായെന്ന് ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി ജയദേവ്. ഗൂഢാലോചന അടക്കമുള്ള കാര്യങ്ങളില്‍ അന്വേഷണം...

Page 3273 of 3299 1 3,272 3,273 3,274 3,299