കുറഞ്ഞ ചെലവില്‍ കെഎസ്ആർടിസിയില്‍ ഊട്ടിക്കു പോകാം
മഞ്ഞുകാലം എത്തുമ്പോള്‍ സഞ്ചാരികളുടെ മനസ്സിലേക്കു കടന്നുവരുന്ന പേരാണ് ഊട്ടി. ഈ സമയത്ത് ഹില്‍സ്റ്റേഷനുകളുടെ രാജ്ഞിയായ ഊട്ടിയെ കാണാന്‍ തമിഴ്നാട്ടിലേക്ക് വണ്ടി കയറിയില്ലെങ്കില്‍ ശൈത്യകാല യാത്രയ്ക്ക് എന്തർഥം ?...









