Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

സി.ഐ.എസ്.എഫ് കോൺസ്റ്റബിൾ ട്രെയിനിൽ നിന്നും വീണു മരിച്ചു

സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കൂ ; പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി

പാറ്റ്ന: സ്ത്രീധനരഹിത വിവാഹങ്ങളിൽ മാത്രമേ പങ്കെടുക്കുകയുള്ളൂവെന്ന പ്രഖ്യാപനവുമായി ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ. സർക്കാർ നടപ്പാക്കുന്ന സാമൂഹിക പരിഷ്കരണ യജ്ഞത്തിന്‍റെ ഉദ്ഘാടനം നിർവഹിക്കവേയാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. സ്ത്രീധനം...

രഞ്ജിത് വധം :  രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

രഞ്ജിത് വധം : രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെടുത്തു

മണ്ണഞ്ചേരി: ആലപ്പുഴയിൽ ഒ.ബി.സി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത് ശ്രീനിവാസന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ബൈക്കുകളും വാളും പോലീസ് കണ്ടെത്തി. മണ്ണഞ്ചേരി അമ്പനാകുളങ്ങര മച്ചിനാട് ആളൊഴിഞ്ഞ പുരയിടത്തിൽ...

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

മോൻസൻ മാവുങ്കല്‍ കേസ് ; പോലീസിനെതിരെ ഇ ഡി , ആവശ്യപ്പെട്ട രേഖകൾ കൈമാറുന്നില്ലെന്നാണ് പരാതി

കൊച്ചി: മോൺസൺ മാവുങ്കലിനെതിരായ കള്ളപ്പണ കേസിൽ ക്രൈംബ്രാ‌ഞ്ചിനെതിരെ ഇഡി ഹൈക്കോടതിയിൽ. ഇഡി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കേസ് രേഖകൾ കൈമാറുന്നില്ലെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു. എന്നാൽ ഇഡിയുടെ പരാതി...

പാചകവാതകത്തിന്‍റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം – മനുഷ്യാവകാശ കമീഷൻ

പാചകവാതകത്തിന്‍റെ തൂക്കം ബോധ്യമാക്കി ബിൽ നൽകണം – മനുഷ്യാവകാശ കമീഷൻ

കൊല്ലം: വിതരണം ചെയ്യുന്ന പാചക വാതകത്തിന്റെ തൂക്കം ഉപഭോക്താവിനെ ബോധ്യപ്പെടുത്തിയതിനുശേഷം മാത്രം ബില്ലിങ് ചെയ്യുന്ന രീതിയാണ് അഭികാമ്യമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പാചകവാതകത്തിെൻറ തൂക്കവും വിവിധചാർജുകളും സുതാര്യമായി...

ആലപ്പുഴ ഇരട്ടക്കൊലപാതകം ;  പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ ഇരട്ടക്കൊലപാതകം ; പ്രതികൾ സംസ്ഥാനം വിട്ടു , അന്വേഷണം കേരളത്തിന്‌ പുറത്തേക്ക്

ആലപ്പുഴ: ആലപ്പുഴ രൺജീത് വധക്കേസിലെ പ്രതികൾ കേരളം വിട്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന് നേതൃത്വം നൽകുന്ന എഡിജിപി വിജയ് സാഖറെ. പ്രതികൾക്ക് പുറത്തുനിന്നു സഹായം ലഭിച്ചുവെന്നും പ്രതികൾ...

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ബിസിനസി‍ന്‍റെ പേരിൽ കബളിപ്പിക്കൽ ; പ്രതി റിമാൻഡിൽ

ചങ്ങരംകുളം: ബിസിനസ്സിനായി പണം വാങ്ങി കബളിച്ചതിന്റെ പേരിൽ ചങ്ങരംകുളം പോലീസ് അറസ്റ്റ് ചെയ്ത എരമംഗലം മാണി കളത്തേൽ വീട്ടിൽ അബ്ദുൽ റഷീദിനെ (52) റിമാൻഡ് ചെയ്തു. ചങ്ങരംകുളത്തും...

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

ടിപ്പർ ലോറിയിൽ കാറിടിച്ച് മൂന്നു പേർക്ക് പരിക്കേറ്റു

തിരുവല്ല: എംസി റോഡിലെ പെരുംതുരുത്തിയിൽ ടിപ്പർ ലോറിയിൽ കാറിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. പെരുംതുരുത്തി പെട്രോൾ പമ്പിന് സമീപം ബുധനാഴ്ച രാത്രി പത്തേകാലോടെ ആയിരുന്നു അപകടം....

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

ബസിൽ വിദ്യാർഥിനിയെ ശല്യപ്പെടുത്തിയ യുവാവ് അറസ്റ്റിൽ

കുറ്റിപ്പുറം: വിദ്യാർഥിനിയോട് അപമാര്യദയായി പെരുമാറിയ യുവാവിനെ കുറ്റിപ്പുറം പോലീസ് അറസ്റ്റ് ചെയ്തു. തവനൂർ മറവഞ്ചേരി സ്വദേശി കളരിക്കൽ വീട്ടിൽ വിമൽ എസ്. പണിക്കരാണ് (31) പിടിയിലായത്. പൊന്നാനിയിൽ...

കർണാടകയിൽ വീണ്ടും ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം

കർണാടകയിൽ വീണ്ടും ക്രിസ്ത്യൻ പള്ളിക്കു നേരെ ആക്രമണം

ബംഗളൂരു: ദക്ഷിണ കർണാടകയിലെ ചിക്കബല്ലാപുർ ജില്ലയിൽ ക്രിസ്ത്യൻ പള്ളിക്കുനേരെ ആക്രമണം. 160 വർഷം പഴക്കമുള്ള സെൻറ് ജോസഫ്സ് പള്ളിയുടെ കൂടാരവും സെൻറ് ആൻറണിയുടെ പ്രതിമയും തകർത്തു. സംഭവത്തിൽ...

പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തിപ്പിടിച്ചു ; പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം

പെൺകുട്ടിയുടെ മുഖത്തടിച്ച് മുടിയിൽ കുത്തിപ്പിടിച്ചു ; പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം

തിരുവനന്തപുരം: പോത്തൻകോട് വീണ്ടും ഗുണ്ടാ ആക്രമണം. യാത്രക്കാരായ പിതാവിനെയും മകളെയുമാണ് നാലംഗ ഗുണ്ടാസംഘം ആക്രമിച്ചത്. ബുധനാഴ്ച രാത്രി 8.30നാണ് സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ ഷായും മകളുമാണ് അക്രമിക്കപ്പെട്ടത്....

Page 3285 of 3299 1 3,284 3,285 3,286 3,299