ഒമിക്രോൺ വ്യാപനം ; ക്രിസ്ത്മസ് , പുതുവത്സര ആഘോഷങ്ങൾ വിലക്കി ഡൽഹി സർക്കാർ
ന്യൂഡൽഹി: രാജ്യ തലസ്ഥാനത്ത് ഒമിക്രോൺ കേസുകൾ ക്രമാതീതമായി ഉയരുന്നതിനിടെ, ക്രിസ്ത്മസ് - പുതുവത്സരങ്ങളുടെ ഭാഗമായുള്ള ആൾക്കൂട്ട ആഘോഷങ്ങൾ ഡൽഹി സർക്കാർ നിരോധിച്ചു. സാംസ്കാരിക പരിപാടികൾ ഉൾപ്പെടെയുള്ള എല്ലാ...









