Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ക്ലിനിക്കിൽ നിന്നും കുറിച്ചു നൽകിയ ചുമസിറപ്പ് കഴിച്ച് ന്യൂഡൽഹിയിൽ മൂന്ന് കുട്ടികൾ മരിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി മൊഹല്ല ക്ലിനിക്കിലെ ഡോക്ടര്‍മാര്‍ കുറിച്ചു നല്‍കിയ ചുമസിറപ്പ് കഴിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു. കലാവതി സരണ്‍ ആശുപത്രിയിൽ വെച്ചാണ് കുട്ടികൾ മരിച്ചത്. സംഭവവുമായി ബന്ധപ്പെട്ട്...

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

സിമൻറ് കമ്പനിയിൽ ഓഹരി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയയാൾ അറസ്റ്റിൽ

ശ്രീകണ്ഠപുരം: സിമൻറ് കമ്പനിയില്‍ ഓഹരി വാഗ്ദാനം ചെയ്ത് മൂന്നുപേരില്‍നിന്നായി 14 ലക്ഷം രൂപ തട്ടിയെടുത്തയാൾ പിടിയില്‍. തമിഴ്‌നാട് കൂനൂര്‍ കോളജ് റോഡില്‍ വാടക ക്വാർട്ടേഴ്സിൽ താമസിക്കുന്ന തൂത്തുക്കുടി...

14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ;  21കാരൻ അറസ്റ്റിൽ

14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസ് ; 21കാരൻ അറസ്റ്റിൽ

പള്ളൂർ: 14 വയസ്സുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ചുവെന്ന പരാതിയിൽ 21കാരനെ പോക്സോ നിയമപ്രകാരം പോലീസ് അറസ്റ്റ് ചെയ്തു. ചൊക്ലി നിടുമ്പ്രത്തെ തട്ടാരത്ത് അമ്പാടി ഹൗസിൽ എം.കെ. ജ്യോതിലാലാണ്...

യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാൻ ഭർത്താവിന്‍റെ ശ്രമം ;  കുഞ്ഞ് മരിച്ചു

യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാൻ ഭർത്താവിന്‍റെ ശ്രമം ; കുഞ്ഞ് മരിച്ചു

ചെന്നൈ: യുട്യൂബ് വിഡിയോ നോക്കി യുവതിയുടെ പ്രസവമെടുക്കാനുള്ള ശ്രമത്തിനിടെ നവജാത ശിശു മരിച്ചു. അമിത രക്തസ്രാവത്തെ തുടർന്ന് യുവതിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. തമിഴ്നാട്ടിലെ റാണിപ്പേട്ടിൽ...

റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി

റോഡപകടത്തിൽപ്പെടുന്നവർക്ക് സൗജന്യ ചികിത്സ സഹായവുമായി തമിഴ്നാട് മുഖ്യമന്ത്രി

ചെന്നൈ: റോഡപകടത്തിൽ പരിക്കേൽക്കുന്നവരുടെ ജീവൻ ര‍ക്ഷിക്കുന്നതിനായി 'ഇന്നുയിർ കാപ്പോൻ' എന്ന പേരിൽ സഹായ പദ്ധതിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. അപകടത്തിൽ പരിക്കേൽക്കുന്നവർക്ക് ആദ്യ 48 മണിക്കൂറിനുള്ളിൽ...

മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പോലീസിനുമേല്‍ നിയന്ത്രണമില്ലെന്ന് വി.ഡി സതീശൻ

മുഖ്യമന്ത്രിക്കോ ഡി.ജി.പിക്കോ പോലീസിനുമേല്‍ നിയന്ത്രണമില്ലെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്ട്രീയ - വര്‍ഗീയ കൊലപാതകങ്ങളും ഗുണ്ടാ വിളയാട്ടവും പോലീസ് അതിക്രമങ്ങളും നിയന്ത്രിക്കാനാകാതെ അഭ്യന്തര വകുപ്പ് നോക്കുകുത്തിയായി മാറിയിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. ആഭ്യന്തര...

ടെന്നീസ് താരം റാഫേൽ നദാലിന് കോവിഡ് സ്ഥിരീകരിച്ചു

ടെന്നീസ് താരം റാഫേൽ നദാലിന് കോവിഡ് സ്ഥിരീകരിച്ചു

അബൂദബി: ടെന്നീസ് താരം റാഫേൽ നദാലിന് കോവിഡ് സ്ഥിരീകരിച്ചു. അബൂദബിയിൽ നടന്ന മുബദാല ടെന്നീസ് ടൂർണമെന്‍റിൽ പങ്കെടുത്ത് സ്പെയിനിൽ തിരിച്ചെത്തിയതിന് പിന്നാലെയാണ് കോവിഡ് സ്ഥിരീകരിച്ചത്. പരിക്കിന്‍റെ പിടിയിലായിരുന്ന...

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ;   20,000 ഡിസ്ക്കൗണ്ട് ലഭിക്കണമെങ്കില്‍ ചെയ്യേണ്ടത്  !

ഐഫോണ്‍ 13 വന്‍ വിലക്കുറവില്‍ ; 20,000 ഡിസ്ക്കൗണ്ട് ലഭിക്കണമെങ്കില്‍ ചെയ്യേണ്ടത് !

ആപ്പിള്‍ ഐണ്‍ ഫോണ്‍ 13 ഫ്ലിപ്പ്കാര്‍ട്ട് ബിഗ് സേവിംഗ് ഡേ സെയിലില്‍ പ്രത്യേക ഡിസ്ക്കൗണ്ട് ഒന്നും പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. പക്ഷെ എന്നിട്ടും നിങ്ങള്‍ക്ക് 20,000 രൂപയോളം ഡിസ്ക്കൗണ്ടില്‍ ചില...

മദ്യപിച്ച് ലക്കുകെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ പോണ്‍ വീഡിയോ ഷെയര്‍ ചെയ്തു ;  അധ്യാപകനെതിരെ കേസ്

മദ്യപിച്ച് ലക്കുകെട്ട് പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ ഗ്രൂപ്പില്‍ പോണ്‍ വീഡിയോ ഷെയര്‍ ചെയ്തു ; അധ്യാപകനെതിരെ കേസ്

ചെന്നൈ: മദ്യപിച്ച് ലക്കുകെട്ട അധ്യാപകന്‍ സ്‌കൂള്‍ വാട്‌സ് ആപ് ഗ്രൂപ്പില്‍ പോണ്‍ ചിത്രം ഷെയര്‍ ചെയ്തതായി പരാതി. ചെന്നൈയിലെ സ്വകാര്യ സ്‌കൂളിലാണ് സംഭവം. പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ...

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2230 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 439, എറണാകുളം 397, കോഴിക്കോട് 259, കോട്ടയം 177, കൊല്ലം 171, കണ്ണൂര്‍ 161, തൃശൂര്‍...

Page 3293 of 3299 1 3,292 3,293 3,294 3,299