Web Desk 04 - News Kerala 24

Web Desk 04 - News Kerala 24

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് മൊബൈലിൽ ദൃശ്യം പകര്‍ത്തി, പ്രചരിപ്പിക്കുമെന്ന് ഭീഷണി, മദ്രസ അധ്യാപകൻ അറസ്റ്റിൽ

തൃശൂര്‍: കൊടുങ്ങല്ലൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രണയം നടിച്ച് ലൈംഗികമായി പീഡിപ്പിച്ച കേസിൽ മദ്രസ അധ്യാപകനെ പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തു. അഴീക്കോട് മേനോൻ ബസാർ വിളക്കുപറമ്പിൽ...

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

ആമയിഴഞ്ചാൻ തോടിലെ അപകടം: അധികൃതർക്ക് മനുഷ്യാവകാശ കമീഷൻ നോട്ടീസ്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിലെ മാലിന്യ കൂമ്പാരമായ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കുന്നതിനിടയിൽ ഒരാൾ അപകടത്തിൽപ്പെട്ട സംഭവത്തിൽ മനുഷ്യാവകാശ കമീഷൻ സ്വമേധയാ കേസെടുത്ത് അധിക്യതർക്ക് നോട്ടിസയച്ചു. തിരുവനന്തപുരം കലക്ടറും നഗരസഭാ...

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

സ്ക്രീനിൽ കണ്ടത് ശരീര ഭാഗമല്ലെന്ന് സ്കൂബ ഡൈവിങ് സംഘം; തിരച്ചിൽ തുടരുന്നു

തിരുവനന്തപുരം: ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ തൊഴിലാളി ജോയിക്കായി തിരച്ചിൽ തുടരവെ, റോബോട്ടിക് ക്യാമറ‍യിൽ പതിഞ്ഞത് ശരീര ഭാഗമല്ലെന്ന് സ്ഥിരീകരണം. സ്കൂബ ഡൈവിങ് സംഘങ്ങൾ ടണലിലെ ഈ...

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

അ​ന​ധി​കൃ​ത കേ​ബി​ൾ മു​റി​ച്ച് കെ.​എ​സ്.​ഇ.​ബി; ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ

നീ​ലേ​ശ്വ​രം: വൈ​ദ്യു​തി​ത്തൂ​ണു​ക​ളി​ൽ സ്ഥാ​പി​ച്ച കേ​ബി​ളു​ക​ൾ കെ.​എ​സ്.​ഇ.​ബി മു​റി​ച്ചു​ക​ള​ഞ്ഞ​പ്പോ​ൾ ഇ​തി​ന് പ​ക​ര​മാ​യി ഓ​ഫി​സി​ലെ ഫോ​ൺ​ബ​ന്ധം വി​ച്ഛേ​ദി​ച്ച് ബി.​എ​സ്.​എ​ൻ.​എ​ൽ പ്ര​തി​കാ​രം ചെ​യ്തു. നീ​ലേ​ശ്വ​രം വൈ​ദ്യു​തി സെ​ക്ഷ​ൻ ഓ​ഫി​സ് അ​ധി​കൃ​ത​രും നീ​ലേ​ശ്വ​രം...

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

ഫാമുകളിൽ അടിമപ്പണി; ഇറ്റലിയിൽ രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ, 33 പേരെ മോചിപ്പിച്ചു

റോം: ഇറ്റലിയിലെ വെറോണ പ്രവിശ്യയിലെ ഫാമുകളിൽ 33 ഇന്ത്യൻ കർഷകത്തൊഴിലാളികളെ അടിമകളാക്കിയതിന് രണ്ട് ഇന്ത്യൻ പൗരന്മാരെ അറസ്റ്റ് ചെയ്തു. കാർഷിക കമ്പനി ഉടമകളായ ഇവരിൽനിന്ന് 4.75 ലക്ഷം...

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

ഉച്ചത്തിൽ അലറി വിളിക്കണം, വിളിച്ചാ ജയിച്ചു; സോഷ്യൽ മീഡിയയിൽ ചർച്ചയായി പുതിയ ഗെയിം

നിരന്തരം വികസിച്ചുകൊണ്ടിരിക്കുന്ന മേഖലയാണ് മൊബൈൽ ഗെയിമിംഗ് വ്യവസായം. ഓരോ ദിവസവും നിരവധി പുതിയ ഗെയിമുകളാണ് ആകർഷണീയമായ രീതിയിൽ മൊബൈൽ പ്ലാറ്റ്ഫോമുകളിൽ ലഭ്യമായിക്കൊണ്ടിരിക്കുന്നത്. പ്രധാനമായും കുട്ടികളെയും യുവാക്കളെയും ലക്ഷ്യം...

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഹൈസ്കൂളിൽ പ്രണയിച്ച് നടന്നത് അർദ്ധസഹോദരനെ, സത്യം വെളിപ്പെട്ടത് ഡിഎൻ‍എ ടെസ്റ്റിൽ, ഞെട്ടലിൽ യുവതി

ഒരുകാലത്ത് താൻ സ്നേഹിച്ചിരുന്നത് തന്റെ അർദ്ധസഹോദരനെയാണ് എന്നറിഞ്ഞ ഞെട്ടലിലാണ് ഒരു യുവതി. 39 കാരിയായ വിക്ടോറിയ ഹിൽ എന്ന യുവതിയാണ് താൻ ഹൈസ്കൂളിൽ വച്ച് പ്രണയിച്ചത് തന്റെ...

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും അറസ്റ്റിൽ

യുവാവിനെ വെട്ടി പരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരിയും സുഹൃത്തും അറസ്റ്റിൽ

അഞ്ചൽ: യുവാവിനെ വെട്ടിപരിക്കേൽപ്പിച്ച സംഭവത്തിൽ ക്ഷേത്ര പൂജാരി ഉൾപ്പെടെ രണ്ടുപേർ അറസ്റ്റിൽ. വടമൺ ക്ഷേത്രത്തിലെ മുൻ പൂജാരി ആലപ്പുഴ നൂറനാട് പടനിലം സ്വദേശി അമ്പിളി രാജേഷ് (കണ്ണൻ...

വെടിയുതിർത്തത് 20കാരൻ തോമസ് മാത്യു ക്രൂക്‌സ്, സ്കൂളിൽ മിടുക്കൻ; കാരണം തേടി എഫ്.ബി.ഐ

വെടിയുതിർത്തത് 20കാരൻ തോമസ് മാത്യു ക്രൂക്‌സ്, സ്കൂളിൽ മിടുക്കൻ; കാരണം തേടി എഫ്.ബി.ഐ

ന്യൂയോര്‍ക്ക്: മുന്‍ യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് നേരെ വെടിയുതിര്‍ത്തത് തോമസ് മാത്യു ക്രൂക്സ് എന്ന ഇരുപതുകാരനെന്ന് യു.എസ് അന്വേഷണ ഏജൻസിയായ എഫ്.ബി.ഐ. പെൻസിൽവേനിയയിലെ ബെതൽ പാർക്കിൽ...

‘പ്രമോദിനെതിരെ പരാതിയില്ല’; പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌

‘പ്രമോദിനെതിരെ പരാതിയില്ല’; പണം വാങ്ങിയില്ലെന്ന് പരാതിക്കാരന്‍ ശ്രീജിത്ത്‌

കോഴിക്കോട്: പി.എസ്‌.സി കോഴ വിവാദത്തിൽ ആരോപണ വിധേയനായ പ്രമോദ് കോട്ടൂളി പണം വാങ്ങിയിട്ടില്ലെന്ന് പരാതിക്കാരനായ ശ്രീജിത്ത്. പ്രമോദ് ല്ല സുഹൃത്താണെന്നും താൻ ആർക്കെതിരെയും എവിടെയും പരാതി കൊടുത്തിട്ടില്ലെന്നും...

Page 6 of 3299 1 5 6 7 3,299